വടകരയിൽ ഷാഫി തൂത്തുവാരും

വടകരയില്‍ ഷാഫി പറമ്പില്‍, ഒരുലക്ഷത്തിലധികം ഭൂരിപക്ഷം’; വീണ്ടും റാഷിദ് സിപിയുടെ പ്രവചനംമധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് കയ്യടി നേടിയയാളാണ് റാഷിദ്. ‘വടകരയില്‍ ഷാഫി പറമ്പില്‍, ഒരുലക്ഷത്തിലധികം ഭൂരിപക്ഷം’; വീണ്ടും റാഷിദ് സിപിയുടെ പ്രവചനം തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. രണ്ട് എംഎല്‍എമാര്‍ നേര്‍ക്ക് നേര്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ വിധി ആര്‍ക്കൊപ്പമാണെന്നറിയാന്‍ ഇനിയും കാത്തിരിക്കണം. ഇപ്പോഴിതാ, വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് വിജയം പ്രവചിച്ചിരിക്കുകയാണ് റാഷിദ് സി … Continue reading “വടകരയിൽ ഷാഫി തൂത്തുവാരും”

STCH PALLIATIVE HOME CARE പ്രവർത്തന റിപ്പോർട്ട്

STCH PALLIATIVE HOME CARE പ്രവർത്തന റിപ്പോർട്ട് 14-04-2024 BENGALURU അഞ്ച് സെൻ്റെറുകൾ- അതിന് കീഴിൽ ഇരുനൂറോളം വരുന്ന പരിശീലനം ലഭിച്ച വളണ്ടിയേസ്- രണ്ടായിരത്തി എഴുനൂറിൽപരം രോഗികൾ- അഞ്ച് വർഷത്തിനുള്ളിൽ മുപ്പത്തി മൂവായിരത്തിലധികം തവണ രോഗികളുടെ വീട്ടിലെത്തി പരിചരണം നടത്തി- അതിൽ വീടില്ലാത്ത തെരുവിന്റെ മക്കളും ഉൾപ്പെടും….ഇതുവരെ ഒരു കോടിയിലധികം രൂപയാണ് അതിന് വേണ്ടി കണ്ടെത്തിയത്-ഒട്ടനവധി ആളുകളുടെ ശാരീരിക ഇടപെടൽ എല്ലാത്തിനും മുകളിൽ••••• ഇതൊന്നു എടുത്തുപറഞ്ഞ് ആളാവുകയല്ലഒരു മനുഷ്യൻ ജീവനുവേണ്ടി പിടയുന്നത് കൺമുന്നിൽ കണ്ടിട്ടും ഒന്നും ചെയ്യാനോ … Continue reading “STCH PALLIATIVE HOME CARE പ്രവർത്തന റിപ്പോർട്ട്”

DK യുടെ നാദാപുരത്തെ വരവ് അഭിമാനിക്കാം AIKMCC ക്ക് .

DK യുടെ നാദാപുരത്തെ വരവ് അഭിമാനിക്കാം . .. KMCC എന്ന് പറയുമ്പോൾ ,ആദ്യം പറയുക ദുബൈ KMCC യാണ്.ഗൾഫ് രാജ്യങ്ങളിലെല്ലാം ,KMCC ഉണ്ടെങ്കിലും .ഇന്ത്യക്കകത്ത് ,പലയിടങ്ങളിൽ KMCC ഉണ്ടെങ്കിലും ,ആദ്യമായാണ് , ബാംഗ്ലൂരിലെ KMCC യുടെ ശക്തമായ പ്രകടനം നാദാപുരത്ത് കാണുന്നത് .അതിന് കാരണക്കാരനാകുന്നത് നമ്മുടെ പ്രിയപ്പെട്ട സുഹൃത്തും ബാംഗ്ലൂർ കെഎംസിസി നേതാവുമായ സിദ്ധീഖ് തങ്ങളാണെന്നത് ,നമുക്ക് ഏറെ അഭിമാനമുണ്ടാക്കുന്നു. ഇന്നത്തെ DK യുടെ റോഡ് ഷോ വണ്ടിയിൽ സ്ഥാനാർത്ഥിയെ കൂടാതെ ,നിറഞ്ഞ് നിന്നത് ,സിദ്ധീഖ് … Continue reading “DK യുടെ നാദാപുരത്തെ വരവ് അഭിമാനിക്കാം AIKMCC ക്ക് .”

അബ്ദുൽ റഹീമിന്റെ മോചനം: ഏറ്റവുമധികം പണം ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്ന്

അബ്ദുൽ റഹീമിന്റെ മോചനം: ഏറ്റവുമധികം പണം ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്ന് ഗുജറാത്തും മഹാരാഷ്ട്രയുമടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സഹായം ഒഴുകിയെത്തി കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ മലയാളികൾ സമാഹരിച്ചത് സമാനതകളില്ലാത്ത പുണ്യപ്രവർത്തിയായിരുന്നു. മൂന്നാഴ്ച കൊണ്ടാണ് ഇത്രയുമധികം തുക ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചത്. ‘സേവ് അബ്ദുൽ റഹീം’ ആപ്പ് വഴി ഓരോ സെക്കൻഡിലും ലഭിക്കുന്ന തുകയുടെ കണക്ക് പൊതുജനങ്ങൾക്ക് … Continue reading “അബ്ദുൽ റഹീമിന്റെ മോചനം: ഏറ്റവുമധികം പണം ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്ന്”

കാറുമായി പടക്കം വാങ്ങുന്നവർ ശ്രദ്ധിക്കുക…

കുട്ടികളെയും കൂട്ടി പടക്കം വാങ്ങിക്കുവാൻ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക നല്ല ചൂടുള്ള സമയമായതിനാൽ കാറിന്റെ ഡിക്കിയിൽ പടക്കം വാങ്ങി വച്ചതിനുശേഷം നമ്മൾ സ്വാഭാവികമായും മറ്റു പല സാധനങ്ങളും വാങ്ങിക്കുവാൻ പുറത്തേക്ക് പോവുകയും കുട്ടികളെ വണ്ടിയിൽ ഇരുത്തുകയും ചെയ്യാറുണ്ടല്ലോ നല്ല ചൂടുള്ള സമയമായതിനാൽ ചില പൊട്ടുന്ന പടക്കങ്ങൾ ഒക്കെ പൊട്ടിത്തെറിക്കാനും വലിയ നാശനഷ്ടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട് എല്ലാവരും അത് ഒന്ന് ശ്രദ്ധിക്കണം

തൂക്കിലേറ്റാൻ മണിക്കൂറുകൾ കാത്തിരിക്കുന്ന മലയാളി

റഹീമിനെ തൂക്കിലേറ്റാൻ ഇനി 7 ദിവസം മാത്രം അവരവരാൽ കഴിയുന്ന സംഖ്യ അയച്ച്‌ കൊടുത്തിട്ട്‌ ഇതൊന്നും ഷയർ ചെയ്യുമല്ലോ… കാരണം ഈ ഒരു വലിയ സംഖ്യ എത്തിപ്പിടിക്കാൻ നമ്മൾ പതിവായി ചെയ്യുന്നതു പോലെ ഒരു ഷയർ കൊണ്ട്‌ ഈ ഒരു ഭീമമായ തുകയിലേക്ക്‌ എത്തിപ്പിടിക്കാൻ പറ്റില്ല… നമ്മളാൽ കഴിയുന്ന സംഖ്യ അയച്ച്‌ കൊടുത്തിട്ട്‌ ഷയർ ചെയ്യുക അങ്ങനെയാണങ്കിൽ ഇൻഷാ അള്ളാഹ്‌ കൺമുന്നിൽ മരണം കാണുന്ന ഈ സഹോദരനേ നമുക്ക്‌ രക്ഷിക്കാനായേക്കും.

കച്ചതീവ് പരാമർശം; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി സ്റ്റാലിൻ

പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പ്രധാനമന്ത്രിക്ക് തമിഴ്‌നാടിനോട് സ്‌നേഹമെന്ന് സ്റ്റാലിൻ പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പ്രധാനമന്ത്രിക്ക് തമിഴ്‌നാടിനോട് സ്‌നേഹമെന്ന് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മൂന്ന് ചോദ്യങ്ങളുമായി എം.കെ സ്റ്റാലിൻ. കച്ചതീവ് വിഷയത്തിൽ ഡി.എം.കെക്കെതിരെ പ്രധാനമന്ത്രി ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി രംഗത്തുവന്നത്. തന്റെ എക്‌സിലൂടെയാണ് സ്റ്റാലിൻ പ്രധാനമന്ത്രിയോട് ചോദ്യങ്ങളെന്ന പേരിൽ കുറിപ്പ് രേഖപ്പെടുത്തിയത്. പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പെട്ടന്ന് തമിഴ്‌നാട് ജനതയോടും മത്സ്യതൊഴിലാളികളോടും സ്‌നേഹം തോന്നിയ പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങൾ … Continue reading “കച്ചതീവ് പരാമർശം; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി സ്റ്റാലിൻ”

എം എം സി മുടക്കല്ലൂർ ശവം തിന്നുന്നു…

ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിയിൽ എത്തുമെന്ന വിശ്വസത്തിൽ . സാർ MMC മുടക്കല്ലൂർ ഇൻഷൂർ ക്യാഷ്കൊള്ളയടിക്കുന്ന ശവം തീനികൾരോഗിയുടെ ചികിത്സാ അവകാശം തടഞ്ഞു വെച്ച് അവർക്ക് കിട്ടേണ്ട ചികിത്സ നൽകാതെ.. അവസാനം ഇൻഷൂർ തീർന്നാൽ കൊല്ലാൻ സമ്മതം തേടുന്ന ഈ ശവം തീനികളെ പൊതുജനം തിരിച്ചറിയണം നടപടിയുണ്ടാകണം ആരൊക്കെ വായിക്കും ആരൊക്ക കാണും എന്നൊന്നും അറിയില്ല. കാണുന്നവർ വായിക്കുന്നവർ ഉത്തരവാധപ്പെട്ടവരിൽ എത്തിക്കണം എനിക്കുണ്ടായ ഈ അവസ്ഥ മറ്റാർക്കും ഇനി വരരുത് ഈ നടന്ന് കൊണ്ടിരിക്കുന്ന തോന്നിവാസങ്ങൾക്ക് ഒരു അവസാനം … Continue reading “എം എം സി മുടക്കല്ലൂർ ശവം തിന്നുന്നു…”

ബിൽക്കീസിന് നീതി കിട്ടാൻ വേണ്ടി പൊരുതിയ തീരവനിത….

തെരുവിൽ ലീഫ് ലെറ്റ് വിതരണം ചെയ്ത് നടക്കുന്ന ഈ സ്ത്രീയെ കണ്ടോ?.. പേര് രൂപ് രേഖ വർമ്മ. എൺപത് വയസ്സുണ്ട്. ബിൽക്കീസിന് നീതി കിട്ടാൻ വേണ്ടി പൊരുതിയ അഞ്ച് വനിതകളിൽ ഒരാൾ. അവരിൽ ഏറ്റവും പ്രായം കൂടിയ ആൾ. രേവതി ലോൾ, സുഭാഷിണി അലി, ആനിരാജ, മഹുവ മൊയ്ത്ര എന്നിവരാണ് ആ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ വീണ്ടും കോടതി കയറിയത്. ഈ പ്രൊഫൈലിൽ ഇവരെക്കുറിച്ച് മുമ്പും എഴുതിയിട്ടുണ്ട്, സിദ്ധിഖ് കാപ്പന് ജാമ്യം നില്ക്കാൻ യു പി … Continue reading “ബിൽക്കീസിന് നീതി കിട്ടാൻ വേണ്ടി പൊരുതിയ തീരവനിത….”

മിമിക്രി വീഡിയോയെച്ചൊല്ലി രാജ്യസഭാ ചെയർമാനെതിരെ മഹുവ മൊയ്ത്രയുടെ പരിഭവം: ‘വ്യക്തമായും അസ്വീകാര്യമായതിനാൽ…’

പാർലമെന്റ് വളപ്പിലെ പ്രതിഷേധത്തിനിടെ സസ്പെൻഷനിലായ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിനെ അനുകരിച്ചു. സസ്‌പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി കല്യാണ് ബാനർജി രാജ്യസഭാ ചെയർമാനെ അനുകരിക്കുന്ന വീഡിയോ ക്ലിപ്പുകളെച്ചൊല്ലിയുള്ള വിവാദത്തിന് ആക്കം കൂട്ടി, തൃണമൂൽ നേതാവ് മഹുവ മൊയ്‌ത്ര ബുധനാഴ്ച അസ്വസ്ഥനായ ജഗ്ദീപ് ധൻഖറിനെതിരെ ആഞ്ഞടിച്ചു. സസ്‌പെൻഡ് ചെയ്ത പ്രതിപക്ഷ എംപിമാർക്കൊപ്പം മകർ ദ്വാരിൽ നടന്ന പ്രതിഷേധത്തിനിടെ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിന്റെ പെരുമാറ്റരീതികൾ ടിഎംസി എംപി കല്യാണ് ബാനർജി … Continue reading “മിമിക്രി വീഡിയോയെച്ചൊല്ലി രാജ്യസഭാ ചെയർമാനെതിരെ മഹുവ മൊയ്ത്രയുടെ പരിഭവം: ‘വ്യക്തമായും അസ്വീകാര്യമായതിനാൽ…’”