കാറുമായി പടക്കം വാങ്ങുന്നവർ ശ്രദ്ധിക്കുക…

കുട്ടികളെയും കൂട്ടി പടക്കം വാങ്ങിക്കുവാൻ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക നല്ല ചൂടുള്ള സമയമായതിനാൽ കാറിന്റെ ഡിക്കിയിൽ പടക്കം വാങ്ങി വച്ചതിനുശേഷം നമ്മൾ സ്വാഭാവികമായും മറ്റു പല സാധനങ്ങളും വാങ്ങിക്കുവാൻ പുറത്തേക്ക് പോവുകയും കുട്ടികളെ വണ്ടിയിൽ ഇരുത്തുകയും ചെയ്യാറുണ്ടല്ലോ നല്ല ചൂടുള്ള സമയമായതിനാൽ ചില പൊട്ടുന്ന പടക്കങ്ങൾ ഒക്കെ പൊട്ടിത്തെറിക്കാനും വലിയ നാശനഷ്ടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട് എല്ലാവരും അത് ഒന്ന് ശ്രദ്ധിക്കണം

തൂക്കിലേറ്റാൻ മണിക്കൂറുകൾ കാത്തിരിക്കുന്ന മലയാളി

റഹീമിനെ തൂക്കിലേറ്റാൻ ഇനി 7 ദിവസം മാത്രം അവരവരാൽ കഴിയുന്ന സംഖ്യ അയച്ച്‌ കൊടുത്തിട്ട്‌ ഇതൊന്നും ഷയർ ചെയ്യുമല്ലോ… കാരണം ഈ ഒരു വലിയ സംഖ്യ എത്തിപ്പിടിക്കാൻ നമ്മൾ പതിവായി ചെയ്യുന്നതു പോലെ ഒരു ഷയർ കൊണ്ട്‌ ഈ ഒരു ഭീമമായ തുകയിലേക്ക്‌ എത്തിപ്പിടിക്കാൻ പറ്റില്ല… നമ്മളാൽ കഴിയുന്ന സംഖ്യ അയച്ച്‌ കൊടുത്തിട്ട്‌ ഷയർ ചെയ്യുക അങ്ങനെയാണങ്കിൽ ഇൻഷാ അള്ളാഹ്‌ കൺമുന്നിൽ മരണം കാണുന്ന ഈ സഹോദരനേ നമുക്ക്‌ രക്ഷിക്കാനായേക്കും.

കച്ചതീവ് പരാമർശം; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി സ്റ്റാലിൻ

പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പ്രധാനമന്ത്രിക്ക് തമിഴ്‌നാടിനോട് സ്‌നേഹമെന്ന് സ്റ്റാലിൻ പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പ്രധാനമന്ത്രിക്ക് തമിഴ്‌നാടിനോട് സ്‌നേഹമെന്ന് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മൂന്ന് ചോദ്യങ്ങളുമായി എം.കെ സ്റ്റാലിൻ. കച്ചതീവ് വിഷയത്തിൽ ഡി.എം.കെക്കെതിരെ പ്രധാനമന്ത്രി ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി രംഗത്തുവന്നത്. തന്റെ എക്‌സിലൂടെയാണ് സ്റ്റാലിൻ പ്രധാനമന്ത്രിയോട് ചോദ്യങ്ങളെന്ന പേരിൽ കുറിപ്പ് രേഖപ്പെടുത്തിയത്. പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പെട്ടന്ന് തമിഴ്‌നാട് ജനതയോടും മത്സ്യതൊഴിലാളികളോടും സ്‌നേഹം തോന്നിയ പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങൾ…Read More→

എം എം സി മുടക്കല്ലൂർ ശവം തിന്നുന്നു…

ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിയിൽ എത്തുമെന്ന വിശ്വസത്തിൽ . സാർ MMC മുടക്കല്ലൂർ ഇൻഷൂർ ക്യാഷ്കൊള്ളയടിക്കുന്ന ശവം തീനികൾരോഗിയുടെ ചികിത്സാ അവകാശം തടഞ്ഞു വെച്ച് അവർക്ക് കിട്ടേണ്ട ചികിത്സ നൽകാതെ.. അവസാനം ഇൻഷൂർ തീർന്നാൽ കൊല്ലാൻ സമ്മതം തേടുന്ന ഈ ശവം തീനികളെ പൊതുജനം തിരിച്ചറിയണം നടപടിയുണ്ടാകണം ആരൊക്കെ വായിക്കും ആരൊക്ക കാണും എന്നൊന്നും അറിയില്ല. കാണുന്നവർ വായിക്കുന്നവർ ഉത്തരവാധപ്പെട്ടവരിൽ എത്തിക്കണം എനിക്കുണ്ടായ ഈ അവസ്ഥ മറ്റാർക്കും ഇനി വരരുത് ഈ നടന്ന് കൊണ്ടിരിക്കുന്ന തോന്നിവാസങ്ങൾക്ക് ഒരു അവസാനം…Read More→

ബിൽക്കീസിന് നീതി കിട്ടാൻ വേണ്ടി പൊരുതിയ തീരവനിത….

തെരുവിൽ ലീഫ് ലെറ്റ് വിതരണം ചെയ്ത് നടക്കുന്ന ഈ സ്ത്രീയെ കണ്ടോ?.. പേര് രൂപ് രേഖ വർമ്മ. എൺപത് വയസ്സുണ്ട്. ബിൽക്കീസിന് നീതി കിട്ടാൻ വേണ്ടി പൊരുതിയ അഞ്ച് വനിതകളിൽ ഒരാൾ. അവരിൽ ഏറ്റവും പ്രായം കൂടിയ ആൾ. രേവതി ലോൾ, സുഭാഷിണി അലി, ആനിരാജ, മഹുവ മൊയ്ത്ര എന്നിവരാണ് ആ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ വീണ്ടും കോടതി കയറിയത്. ഈ പ്രൊഫൈലിൽ ഇവരെക്കുറിച്ച് മുമ്പും എഴുതിയിട്ടുണ്ട്, സിദ്ധിഖ് കാപ്പന് ജാമ്യം നില്ക്കാൻ യു പി…Read More→

മിമിക്രി വീഡിയോയെച്ചൊല്ലി രാജ്യസഭാ ചെയർമാനെതിരെ മഹുവ മൊയ്ത്രയുടെ പരിഭവം: ‘വ്യക്തമായും അസ്വീകാര്യമായതിനാൽ…’

പാർലമെന്റ് വളപ്പിലെ പ്രതിഷേധത്തിനിടെ സസ്പെൻഷനിലായ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിനെ അനുകരിച്ചു. സസ്‌പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി കല്യാണ് ബാനർജി രാജ്യസഭാ ചെയർമാനെ അനുകരിക്കുന്ന വീഡിയോ ക്ലിപ്പുകളെച്ചൊല്ലിയുള്ള വിവാദത്തിന് ആക്കം കൂട്ടി, തൃണമൂൽ നേതാവ് മഹുവ മൊയ്‌ത്ര ബുധനാഴ്ച അസ്വസ്ഥനായ ജഗ്ദീപ് ധൻഖറിനെതിരെ ആഞ്ഞടിച്ചു. സസ്‌പെൻഡ് ചെയ്ത പ്രതിപക്ഷ എംപിമാർക്കൊപ്പം മകർ ദ്വാരിൽ നടന്ന പ്രതിഷേധത്തിനിടെ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിന്റെ പെരുമാറ്റരീതികൾ ടിഎംസി എംപി കല്യാണ് ബാനർജി…Read More→

പി.കെ. സഹീദ് ഭായ് എന്ന സ്നേഹ ദീപം

പി.കെ. സഹീദ് ഭായ് എന്ന സ്നേഹ ദീപം❄️💡 യൂറോപ്പിന്റെ സൗന്ദര്യവും മലബാറിന്റെ സാംസ്കാരിക പൈതൃകവും ഒത്തിണങ്ങിയ പി കെ സഹീദ് ഭായ് ബെങ്കളൂരു കെഎംസിസി-യുടെ കരുത്തും വെളിച്ചവുമാണ്. ബിസിനസ് രംഗത്ത് ഉന്നതമായ സ്ഥാനം കൈവരിച്ചപ്പഴും ചാരിറ്റിയും സഹായമനസ്കതയും കൂടപ്പിറപ്പിനെ പോലെ കൂടെകൊണ്ട് നടക്കുന്ന ഉദാരമതിയാണ് ഈ അമേരിക്കൻ വ്യവസായിയും മെക്കാത്തി എക്സ്പ്രസ് കാർഗോ എം ഡി യുമായ സഹീദ് ഭായ് കഴിഞ്ഞ ദുബായ് യാത്രയിൽ അദ്ദേഹത്തെ നേരിൽക്കണ്ടിരുന്നു എല്ലാ പ്രവർത്തനങ്ങളും നേരിട്ട് ചോദിച്ചു മനസ്സിലാക്കി സഹായങ്ങൾ വാഗ്ദാനം…Read More→

ബെങ്കളുരു കെ എം സി സി വീണ്ടും ചലഞ്ച് ഏറ്റെടുത്തു….

കർമ്മശേഷിയുടെ ഗ്രാഫ് ഉയർത്തുന്ന ചലഞ്ച് ഒരു കേന്ദ്രത്തിൽ നിന്ന് പാചകം ചെയ്ത് ബെങ്കളൂരു പട്ടണത്തിലെ ഗതാഗത കുരുക്കിനെ മറികടന്ന് നൂറുകണക്കിനു പോയിന്റുകളിലേക്ക് അയച്ച് ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ സമയത്തിന് ബിരിയാണി കണ്ടെയ്നർ എത്തിച്ചു അവരെ സംതൃപ്തരാക്കാൻ സാധിച്ചാൽ ബെങ്കളൂരു കെഎംസിസി-യുടെ സംഘാടന മികവും പ്രവർത്തകരുടെ സമർപ്പണവും ചരിത്രത്തിൽ ഇടം പിടിക്കും ഇടം പിടിക്കണം… സാധനം ബിരിയാണിയാണ് ഹലുവയും അപ്പവും അല്ല അതുകൊണ്ട് തന്നെ അതീവ ശ്രദ്ധയും കരുതലും ആവശ്യമായ ഭക്ഷണമാണ് അൽപ്പം വൈകിയാൽ കക്ഷിയുടെ സ്വഭാവം മാറും…Read More→

റസ്റ്റോറന്റിലേക്ക് വർക്കിംഗ് പാർട്ട്ണർ ആവശ്യമുണ്ട്

ഇലക്ട്രോണിക് സിറ്റിയിൽ 2400 സ്ക്വയർ ഫീറ്റ് ഏരിയയിൽ 50 സീറ്റുകൾ ഉള്ള ഫാമിലി റസ്റ്റോറന്റിലേക്ക് ചുരുങ്ങിയത് മൂന്നുവർഷ പരിചയം ഉള്ള പാട്ണറേ യാണ് ആവശ്യം 9745688880

2% OFF