കാറുമായി പടക്കം വാങ്ങുന്നവർ ശ്രദ്ധിക്കുക…

കുട്ടികളെയും കൂട്ടി പടക്കം വാങ്ങിക്കുവാൻ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക

നല്ല ചൂടുള്ള സമയമായതിനാൽ കാറിന്റെ ഡിക്കിയിൽ പടക്കം വാങ്ങി വച്ചതിനുശേഷം നമ്മൾ സ്വാഭാവികമായും മറ്റു പല സാധനങ്ങളും വാങ്ങിക്കുവാൻ പുറത്തേക്ക് പോവുകയും കുട്ടികളെ വണ്ടിയിൽ ഇരുത്തുകയും ചെയ്യാറുണ്ടല്ലോ

നല്ല ചൂടുള്ള സമയമായതിനാൽ ചില പൊട്ടുന്ന പടക്കങ്ങൾ

ഒക്കെ പൊട്ടിത്തെറിക്കാനും വലിയ നാശനഷ്ടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട് എല്ലാവരും അത് ഒന്ന് ശ്രദ്ധിക്കണം

Leave a Reply

Your email address will not be published. Required fields are marked *

2% OFF