പതിനാറ് കരുത്തരായ ടീം മാറ്റുരയ്ക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇന്ന്.

28/10 fridayഎതിരാളികളെ മലര്‍ത്തി അടിക്കാന്‍ പുതിയ തന്ത്രങ്ങളുടെ കെട്ടയിച്ചുകൊണ്ട്, ബെംഗളൂരു നഗരത്തിന്‍റെ സ്വന്തം ഫുട്ബോള്‍ സ്റ്റേഡിയത്തിന്ന് കാരുണ്ണ്യത്തിന്‍റെ ഉത്സാഹവും കളിയുടെ ആവേശവും സമ്മാനിക്കാന്‍….പതിനാറ് കരുത്തരായ ടീം മാറ്റുരയ്ക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇന്ന്. സമൂഹവിവാഹത്തോടനുബന്ധിച്ചു നടത്തുന്ന ഫുട്ബോള്‍ മത്സരം ഇന്ന് നെഞ്ചുറപ്പും ചങ്കുറപ്പുമായ് കാല്‍പന്തുകളിയിലെ ഒടുങ്ങാത്ത ഗോള്‍ ദാഹവുമായ് ജയിക്കാന്‍ വേണ്ടിമാത്രം പടപൊരുതാനെത്തുന്ന കരുത്തുറ്റ സംഘങ്ങള്‍… സുന്ദരമായ പകല്‍ വെളിച്ചം പൊലിയുന്ന ഇന്ന് രാത്രി ഇരവിന്‍റെ അട്ടഹാസങ്ങില്‍ പാതിമയക്കത്തിന്‍റെ ആലസ്യമില്ലാതെ ഉത്സവ ലഹരിയുടെ കളിയാരവം സമ്മാനിക്കാന്‍ ആള്‍ ഇന്ത്യ … Continue reading “പതിനാറ് കരുത്തരായ ടീം മാറ്റുരയ്ക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇന്ന്.”

വാക്കത്തോണിന്ന് അഭിവാദ്യം നേരാന്‍ അഭിവന്ദ്യരായ ഡോ; എന്‍.എ.മുഹമ്മദ് സാഹിബ് എത്തി.

ബന്ധങ്ങള്‍ ജീവിതത്തിന്‍റെ സൗന്ദര്യമാണ്….വാക്ക്,പ്രവൃത്തി,സാമീപ്യം തുടങ്ങിയവകൊണ്ട് പരസ്പരം സന്തോഷം പകരുംബോളാണ് ബന്ധങ്ങള്‍ വിടര്‍ന്ന് പുഷ്പിക്കുന്നത്… വാക്കത്തോണിന്ന് അഭിവാദ്യം നേരാന്‍ അഭിവന്ദ്യരായ ഡോ; എന്‍.എ.മുഹമ്മദ് സാഹിബ് എത്തി. ആള്‍ ഇന്ത്യ കെ എം സി സി ബേഗ്ലൂര്‍ സെന്‍ട്രല്‍ കമ്മറ്റി. രക്തദാനത്തതിന്‍റെയും സാന്ത്വന പരിചരണത്തിന്‍റെയും മഹത്വം പൊതുജനങ്ങളിലെത്തിക്കുന്നതിന്ന് കണ്ണൂര്‍ മുതല്‍ ബേഗ്ലൂര്‍ വരെ നടത്തിവരുന്ന വാക്കത്തോണിന്ന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ടും എന്‍.എ.ഹാരിസ് എം എല്‍ എ യുടെ പിതാവുമായ ഡോക്ടര്‍ എന്‍ എ.മുഹമ്മദ് സാഹിബ് എത്തിയത് … Continue reading “വാക്കത്തോണിന്ന് അഭിവാദ്യം നേരാന്‍ അഭിവന്ദ്യരായ ഡോ; എന്‍.എ.മുഹമ്മദ് സാഹിബ് എത്തി.”

വാഹനാപകട നഷ്ടപരിഹാരം: അന്വേഷണത്തിന് സമയപരിധി; 90 ദിവസത്തിനകം റിപ്പോർട്ട് നല്‍കണം

ഒറ്റനോട്ടത്തിൽ 48 മണിക്കൂറിനുള്ളിൽ എഫ്.എ.ആർ തയ്യാറാക്കണം അന്വേഷണം 60 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കണം തിരുവനന്തപുരം: വാഹനാപകട നഷ്ടപരിഹാരം വൈകുന്നത് ഒഴിവാക്കാൻ പ്രാഥമിക, ഇടക്കാല, അന്തിമ അന്വേഷണ റിപ്പോർട്ടുകൾ ക്ലെയിം ട്രിബ്യൂണലിൽ സമർപ്പിക്കാൻ സമയപരിധി നിശ്ചയിക്കുന്നു. അപകടവിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പോലീസ് ആദ്യ അപകട റിപ്പോർട്ട് (എഫ്.എ.ആർ.) തയ്യാറാക്കണം. ഇൻഷുറൻസ് കമ്പനിക്കും ക്ലെയിം ട്രിബ്യൂണലിനും വിവരം കൈമാറണം. പ്രഥമാന്വേഷണ റിപ്പോർട്ടിന് (എഫ്.ഐ.ആർ.) പുറമേയാണിത്. 50 ദിവസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും (ഐ.എ.ആർ.), 90 ദിവസത്തിനുള്ളിൽ വിശദറിപ്പോർട്ടും (ഡി.എ.ആർ.) നിശ്ചിത ഫോമിൽ മോട്ടോർവാഹന … Continue reading “വാഹനാപകട നഷ്ടപരിഹാരം: അന്വേഷണത്തിന് സമയപരിധി; 90 ദിവസത്തിനകം റിപ്പോർട്ട് നല്‍കണം”

ശരിയായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കുമെന്ന് സർവകക്ഷി യോഗത്തിൽ നരേന്ദ്ര

ശരിയായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കുമെന്ന് സർവകക്ഷി യോഗത്തിൽ നരേന്ദ്ര മോദിന്യൂഡൽഹി: ശരിയായ സമയത്ത് ജമ്മു കശ്മീരിെൻറ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് വ്യാഴാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിഅഭിപ്രായപ്പെട്ടു. ഡൽഹിയിൽ നിന്നുള്ള ദൂരവും ഹൃദയത്തിൽ നിന്നുള്ള അകലവും നീക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്​മീരിൽ ജനാധിപത്യം പുനസ്​ഥാപിക്കുന്നതായിരുന്നു സർവകക്ഷിയോഗത്തിൽ പ്രധാനമായി ചർച്ചക്കെടുത്തത്​. ബി.ജെ.പിയുടെ മൂന്ന്​ അജണ്ടകൾ ​കേന്ദ്രം വ്യക്തമാക്കിയതിനപ്പുറം ഒരു വിഷയത്തിലും സമവായത്തിലെത്താതെയാണ്​ മൂന്ന്​ മണിക്കൂറിലധികം സമയം നീണ്ടു നിന്ന സർവകക്ഷി … Continue reading “ശരിയായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കുമെന്ന് സർവകക്ഷി യോഗത്തിൽ നരേന്ദ്ര”

ഓൺലൈൻ തട്ടിപ്പിന്റ്റേ പുതിയ രൂപം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നിലവിൽ, QNET കണ്ണികളായി പ്രവർത്തിക്കുന്ന മലയാളി സഹോദരങ്ങളോട് പറയാൻ ഉള്ളത് നിങ്ങൾ നടത്തിയ പല മീറ്റിംഗുകളിലും ബിസിനസ് ചെയ്തു ഉണ്ടാക്കിയ പണം കൊണ്ട് ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചപ്പോൾ കേൾക്കാൻ ഇടയായ പല കാര്യങ്ങൾ ഉണ്ട്.. നിങ്ങൾക് ഇവിടെ നിന്നും ലഭിക്കുന്ന പണം മാന്യമായ പണം ആണോ… ഹക്ക് ആണോ ഹലാൽ ആണോ എന്ന് സ്വയം ഒരു ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.. 100 പേര് ഒരുമിച്ച് കൂടി നിന്നുകൊണ്ട് ഹക്ക് ആണ് ഹലാൽ … Continue reading “ഓൺലൈൻ തട്ടിപ്പിന്റ്റേ പുതിയ രൂപം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ”

ദ്വീപിനായി മമ്മൂക്ക ചെയ്തത് അറിഞ്ഞു’: ‘വേദനിപ്പിച്ചെങ്കിൽ മാപ്പ്;വീണ്ടും കത്തുമായി യുവാവ്

സേവ് ലക്ഷദ്വീപ് കാമ്പെയിൻ ഏറെ ചർച്ചയാകുമ്പോഴാണ് ‘മമ്മൂക്കയ്ക്ക് ഒരു തുറന്ന കത്ത്’ എന്ന തരത്തിൽ ലക്ഷദ്വീപിൽ താമസിക്കുന്ന ഒരു യുവാവിന്റെ പോസ്റ്റ് വൈറലായത്. മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ പോസ്റ്റ് ചർച്ചയായി. മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ പോസ്റ്റ് ചർച്ചയായി നമ്മുടെ ചിന്തകൾക്കുമപ്പുറമാണ് മമ്മുക്കടെ കരുതൽ;ആ കത്ത് കാരണം മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നു അതേ യുവാവ് മറ്റൊരു കുറിപ്പുമായി വീണ്ടും സോഷ്യൽ മീഡിയയിലൂടെ എത്തി.മമ്മൂട്ടി എന്ന മനുഷ്യൻ വർഷങ്ങൾക്ക് മുൻപ് തന്നെ ലക്ഷദ്വീപിനായി ചെയ്ത കാര്യങ്ങൾ അറിഞ്ഞ … Continue reading “ദ്വീപിനായി മമ്മൂക്ക ചെയ്തത് അറിഞ്ഞു’: ‘വേദനിപ്പിച്ചെങ്കിൽ മാപ്പ്;വീണ്ടും കത്തുമായി യുവാവ്”

ബിസ്സിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ തുടക്കത്തിൽ സ്രദ്ധിക്കുക …..

ഒരു ചെറിയ ആശയം മികച്ച ബിസിനസ്സ് വിജയത്തിലേക്ക് നയിക്കുമെന്ന് നിങ്ങൾക്കറിയാം. ബിസിനസ്സ് കമ്പോളത്തിന് അനുയോജ്യമായ ഒരു ആശയത്തെക്കുറിച്ച് ചിന്തിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം . ആശയം വന്നതിനുശേഷം, അടുത്ത ഘട്ടം ആ ആശയം നടപ്പിലാക്കുക എന്നതാണ്. തീർച്ചയായും, ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു ഘട്ടമാണ്, ആശയം ഉണ്ടായിരിക്കുക എന്നത് യാത്രയുടെ ആരംഭം മാത്രമാണ്. അതിനുശേഷം നിങ്ങളുടെ ബിസിനസ്സ് പ്രോജക്റ്റ് തുടരുന്നതിന് മുമ്പ് നിങ്ങൾക്ക് നിരവധി തടസ്സങ്ങൾ നേരിടേണ്ടിവരും. ഇത് ഈ പ്രക്രിയയുടെ ആരംഭം മാത്രമാണ്, ആരംഭിക്കുന്നതിന് മുമ്പായി … Continue reading “ബിസ്സിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ തുടക്കത്തിൽ സ്രദ്ധിക്കുക …..”

നഗര ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 8 ലക്ഷം കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 32218 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.52581 പേരെ ഡിസ്ചാര്‍ജ് ചെയ്തു