DK യുടെ നാദാപുരത്തെ വരവ് അഭിമാനിക്കാം AIKMCC ക്ക് .

DK യുടെ നാദാപുരത്തെ വരവ് അഭിമാനിക്കാം . .. KMCC എന്ന് പറയുമ്പോൾ ,ആദ്യം പറയുക ദുബൈ KMCC യാണ്.ഗൾഫ് രാജ്യങ്ങളിലെല്ലാം ,KMCC ഉണ്ടെങ്കിലും .ഇന്ത്യക്കകത്ത് ,പലയിടങ്ങളിൽ KMCC ഉണ്ടെങ്കിലും ,ആദ്യമായാണ് , ബാംഗ്ലൂരിലെ KMCC യുടെ ശക്തമായ പ്രകടനം

നാദാപുരത്ത് കാണുന്നത് .അതിന് കാരണക്കാരനാകുന്നത് നമ്മുടെ പ്രിയപ്പെട്ട സുഹൃത്തും ബാംഗ്ലൂർ കെഎംസിസി നേതാവുമായ സിദ്ധീഖ് തങ്ങളാണെന്നത് ,നമുക്ക് ഏറെ അഭിമാനമുണ്ടാക്കുന്നു. ഇന്നത്തെ DK യുടെ റോഡ് ഷോ വണ്ടിയിൽ

സിദീഖ് തങ്ങൾ

സ്ഥാനാർത്ഥിയെ കൂടാതെ ,നിറഞ്ഞ് നിന്നത് ,സിദ്ധീഖ് തങ്ങളോടൊപ്പം ബാംഗ്ലൂർ KMCC അംഗങ്ങളാണ് .ഒരായിരം ഹരിതാഭിവാദ്യങ്ങൾ

Farooq, edacheri

Leave a Reply

Your email address will not be published. Required fields are marked *

2% OFF