തൂക്കിലേറ്റാൻ മണിക്കൂറുകൾ കാത്തിരിക്കുന്ന മലയാളി

റഹീമിനെ തൂക്കിലേറ്റാൻ ഇനി 7 ദിവസം മാത്രം

അവരവരാൽ കഴിയുന്ന സംഖ്യ അയച്ച്‌ കൊടുത്തിട്ട്‌ ഇതൊന്നും ഷയർ ചെയ്യുമല്ലോ… കാരണം ഈ ഒരു വലിയ സംഖ്യ എത്തിപ്പിടിക്കാൻ നമ്മൾ പതിവായി ചെയ്യുന്നതു പോലെ ഒരു ഷയർ കൊണ്ട്‌ ഈ ഒരു ഭീമമായ തുകയിലേക്ക്‌ എത്തിപ്പിടിക്കാൻ പറ്റില്ല… നമ്മളാൽ കഴിയുന്ന സംഖ്യ അയച്ച്‌ കൊടുത്തിട്ട്‌ ഷയർ ചെയ്യുക അങ്ങനെയാണങ്കിൽ ഇൻഷാ അള്ളാഹ്‌ കൺമുന്നിൽ മരണം കാണുന്ന ഈ സഹോദരനേ നമുക്ക്‌ രക്ഷിക്കാനായേക്കും.

Leave a Reply

Your email address will not be published. Required fields are marked *

2% OFF