മൂന്നാജാത്ത്  ഏറ്റവും പുതിയ ആൽബം റിലീസിനായി ഒരുങ്ങുന്നു..

AAFA MEDIA CLICK HERE ആനുകാലിക പ്രസക്തമായ വരികളുമായി യുവതലമുറയുടെ ഖൽബിൽ വരുന്ന മാറ്റങ്ങളെ ആസ്പദമാക്കി ഷുക്കൂർ ചോറോട് എഴുതിയ വരികൾക്ക് അൻവർ വടകര ഈണം പകർന്ന് ഫൈസൽ നാദാപുരം ആലപിച്ച് ഫാറൂക്ക് എടച്ചേരി നിർമിച്ച മുനാജാത്ത് എന്ന ഈ ഗാനം AAFA മീഡിയയിലൂടെ പാട്ടിനെ സ്നേഹിക്കുന്ന നിങ്ങൾക്കായി ഉടൻ റിലീസിനായി ഒരുങ്ങുന്നു മാക്സിമം എല്ലാവരും ഷെയർ ചെയ്തു ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം മീഡിയ

പി കെ കുട്ടി ചെക്യാടിന് നാടിന്റെ ആദരം

ഇന്ന് എന്റെ ഹൃദയത്തിന് ഏറെ സന്തോഷവും അഭിമാനവും നിറഞ്ഞ ഒരു മുഹൂർത്തമാണ് പി കെ കുട്ടി ചെക്യാട് എന്ന ഞങ്ങളുടെ കുട്ടിക്കാക്ക് കേരള മാപ്പിള കലാ അക്കാദമിയുടെ അംഗത്വം ലഭിച്ചു എന്ന വാർത്ത അതിയായ സന്തോഷത്തോടെയാണ് ഞാൻ കേട്ടത്എന്റെ മനസ്സിൽ ഈ സന്തോഷത്തിന് മറ്റൊരു മധുരം കൂടിയുണ്ട് വർഷങ്ങൾക്കു മുമ്പ് എന്റെ രചനയിൽ യാ റഹ്മാൻ യാതൽ ജലാൽ നിൻ കനിവ് എന്നിൽ ഏക് സദാ എന്ന് തുടങ്ങുന്ന ഗാന എന്റെ റബ്ബേ എന്ന മാപ്പിളപ്പാട്ട് ആൽബത്തിലൂടെ … Continue reading “പി കെ കുട്ടി ചെക്യാടിന് നാടിന്റെ ആദരം”

ലോകത്തെ തന്നെ സ്തംഭിപ്പിക്കാൻ കഴിവുള്ള ഒരു കമ്പനി

ലോകത്തിലെ ഏറ്റവും വലിയ കമ്പനി എന്താണെന്ന ചോദ്യത്തിന് നമ്മുടെ പരിമിത അറിവുകൾ വച്ച് സാംസംഗ്‌, ഗൂഗി,ൾ ടെസ്ല എന്നീ പേരുകൾ മനസ്സിൽ വന്നേക്കാം. എന്നാൽ ഇവയ്‌ക്കൊന്നും എത്തിപ്പിടിക്കാൻ കഴിയാത്ത അത്രയും വലിയ സാങ്കേതിക വിദ്യ നിർമ്മാതാക്കളായ ഒരു കമ്പനി ലോകത്തുണ്ട്.മറ്റു ടെക്‌നോളജി ഭീമന്മാരെ എന്നല്ല ലോകത്തെ തന്നെ സ്തംഭിപ്പിക്കാൻ കഴിവുള്ള ഒരു കമ്പനി അതിന്റെ പേരാണ് ASMLലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എതിരാളികൾ ഇല്ലാത്തതുമായ ഒരേയൊരു കമ്പനി.നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര കോർപ്പറേഷനായ ASML അഥവാ അഡ്വാൻസ്ഡ് സെമികണ്ടക്ടർ … Continue reading “ലോകത്തെ തന്നെ സ്തംഭിപ്പിക്കാൻ കഴിവുള്ള ഒരു കമ്പനി”

ഓണത്തിന് കേരളത്തിലേക്ക് 92 സ്പെഷ്യൽ ട്രെയിനുകൾ

ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് സതേൺ റെയിൽവേ 92 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.ബെംഗളൂരു, ചെന്നൈ, മംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ട്രെയിനുകൾ അനുവദിക്കുന്നതാണ്. വിശദാംശങ്ങൾ റെയിൽവേ അധികൃതർ അറിയിച്ചു: “ഓണക്കാലത്ത് യാത്രക്കാരുടെ ഭാരം കൂടുതലാകുന്നതിനെ മുൻനിർത്തിയാണ് അധിക സർവീസുകൾ പ്രഖ്യാപിച്ചത്.”

ഇസ്രായേലിൽ അമേരിക്ക ബോംബിടുമോ…..

താൽകാലിക വെടി നിർത്തൽ പ്രഖ്യാപിച്ചപ്പോഴേ പലസ്തീൻ ജനതയുടെ തിരിച്ചു വരവ് കണ്ടപ്പോൾ ഒരു ആശങ്ക ഉണ്ടായിരുന്നു ഇതൊരു ട്രാപ് ആയിരിക്കുമെന്ന്.. അത്പോലെ തന്നെ സംഭവിച്ചു അവർ കുഞ്ഞുങ്ങളടക്കം 200 പേരെ അതിലധികമോ അമേരിക്കയുടെ അറിവോടെ കൊന്ന് തള്ളി ഈ റംസാനിലും., മറ്റൊന്ന് നമ്മുടെ ഇന്ത്യ രാജ്യത്തു മുൻപൊക്കെ ഹോളി ഒരു ആഘോഷമായിരുന്നെങ്കിൽ ഇന്ന് അത് മുസ്ലിം മതസ്ഥരുടെ മേലിലും അവരുടെ ആരാധനാലയങ്ങൾ തകർക്കുന്ന നിലയിലേക്കും മാറിയിരിക്കുന്നു.ലോകം സാക്ഷി ഇത്തരത്തിൽ മുള്ളറുടെ ഈ പ്രഭാഷണം എന്താ സത്യമാണ് ഇസ്ലാമും … Continue reading “ഇസ്രായേലിൽ അമേരിക്ക ബോംബിടുമോ…..”

മാമ്പയം റെഡിയാകുമ്പോഴേക്കും നിപ്പ വരുമോ…

ഈ വർഷം മാമ്പഴം സുലഭമായി ലഭിക്കുമെന്നാണ് ഇപ്പോഴത്തെ മാമ്പഴത്തിന്റെ പൂക്കുലകൾ കണ്ടാൽ മനസ്സിലാവുന്നത് അതുകൊണ്ടുതന്നെ ഈ വർഷം ഇഷ്ടംപോലെ മാമ്പഴം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കർഷകർ നിങ്ങൾ ചെന്നൈയിലുള്ള യാത്രാമധ്യേ എന്റെ ഒരു ഫ്രണ്ട് മാമ്പഴം പൂത്തത് കണ്ടപ്പോഴാണ് ഈ പ്രാവശ്യം നിപ്പ വരുമോ എന്ന് അഭിപ്രായം പറഞ്ഞത് അങ്ങനെ ഒന്നും വരാതെ ദൈവം കാക്കട്ടെ…

ഇലക്ട്രോണിക് സിറ്റിയിൽ കേരള റെസ്റ്റോറന്റ് ഉടൻ

കേരളത്തനിമയോട് കൂടി തനി നാടൻ കേരള റസ്റ്റോറന്റ് ഇലക്ട്രോണിക് സിറ്റിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് നിതിൻ ചന്ദ്രൻ പേരാവൂർ അൻസാർ പേരാവൂർ നവാസ് കരിയാട് ഫാറൂഖ് എടച്ചേരി ഉബൈദ് പയത്ത്എന്നിവർ ഇന്ന് ചേർന്ന്  പ്രസ് മീറ്റിൽ അറിയിച്ചു

സംഘ പരിവാർ ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രി; ആക്രമണങ്ങൾ കേരളത്തിനും മലയാളികൾക്കും അപമാനമാണ

മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങൾ തൻ്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്