കച്ചതീവ് പരാമർശം; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി സ്റ്റാലിൻ

പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പ്രധാനമന്ത്രിക്ക് തമിഴ്‌നാടിനോട് സ്‌നേഹമെന്ന് സ്റ്റാലിൻ

പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പ്രധാനമന്ത്രിക്ക് തമിഴ്‌നാടിനോട് സ്‌നേഹമെന്ന് സ്റ്റാലിൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മൂന്ന് ചോദ്യങ്ങളുമായി എം.കെ സ്റ്റാലിൻ. കച്ചതീവ് വിഷയത്തിൽ ഡി.എം.കെക്കെതിരെ പ്രധാനമന്ത്രി ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി രംഗത്തുവന്നത്. തന്റെ എക്‌സിലൂടെയാണ് സ്റ്റാലിൻ പ്രധാനമന്ത്രിയോട് ചോദ്യങ്ങളെന്ന പേരിൽ കുറിപ്പ് രേഖപ്പെടുത്തിയത്.

പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പെട്ടന്ന് തമിഴ്‌നാട് ജനതയോടും മത്സ്യതൊഴിലാളികളോടും സ്‌നേഹം തോന്നിയ പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങൾ എന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.

നിങ്ങളുടെ നാട്ടിലെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
👇👇👇

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മൂന്ന് ചോദ്യങ്ങളുമായി എം.കെ സ്റ്റാലിൻ. കച്ചതീവ് വിഷയത്തിൽ ഡി.എം.കെക്കെതിരെ പ്രധാനമന്ത്രി ഗുരുതര ആരോപണങ്ങളുന്നയിച്ചതിന്

പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി രംഗത്തുവന്നത്. തന്റെ എക്‌സിലൂടെയാണ് സ്റ്റാലിൻ പ്രധാനമന്ത്രിയോട് ചോദ്യങ്ങളെന്ന പേരിൽ കുറിപ്പ് രേഖപ്പെടുത്തിയത്.

പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പെട്ടന്ന് തമിഴ്‌നാട് ജനതയോടും മത്സ്യതൊഴിലാളികളോടും സ്‌നേഹം തോന്നിയ പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങൾ എന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.

നിങ്ങളുടെ നാട്ടിലെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

ത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പെട്ടന്ന് തമിഴ്‌നാട് ജനതയോടും മത്സ്യതൊഴിലാളികളോടും സ്‌നേഹം തോന്നിയ പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങൾ എന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.

https://chat.whatsapp.com/DIuD7vwJhpoBZILAgCdglQ

Leave a Reply

Your email address will not be published. Required fields are marked *

2% OFF