പി കെ കുട്ടി ചെക്യാടിന് നാടിന്റെ ആദരം

ഇന്ന് എന്റെ ഹൃദയത്തിന് ഏറെ സന്തോഷവും അഭിമാനവും നിറഞ്ഞ ഒരു മുഹൂർത്തമാണ്


പി കെ കുട്ടി ചെക്യാട് എന്ന ഞങ്ങളുടെ കുട്ടിക്കാക്ക് കേരള മാപ്പിള കലാ അക്കാദമിയുടെ അംഗത്വം ലഭിച്ചു എന്ന വാർത്ത


അതിയായ സന്തോഷത്തോടെയാണ് ഞാൻ കേട്ടത്
എന്റെ മനസ്സിൽ ഈ സന്തോഷത്തിന് മറ്റൊരു മധുരം കൂടിയുണ്ട് വർഷങ്ങൾക്കു മുമ്പ് എന്റെ രചനയിൽ യാ റഹ്മാൻ യാതൽ ജലാൽ നിൻ കനിവ് എന്നിൽ ഏക് സദാ എന്ന് തുടങ്ങുന്ന ഗാന


എന്റെ റബ്ബേ എന്ന മാപ്പിളപ്പാട്ട് ആൽബത്തിലൂടെ ആയിരുന്നു.
അദ്ദേഹത്തിന്റെ സംഗീതയാത്രക്ക് തുടക്കമായത് ആ ഗാനത്തിന് മനോഹരമായ സംഗീതം പകർന്നത് പ്രിയ കൂട്ടുകാരൻ സലാം വടകരയും ആൽബം സംവിധാനം ചെയ്തത് പ്രിയ സ്നേഹിതൻ ഷിനോജ് മാഹിയുമായിരുന്നു….
ഇന്ന് കുട്ടിക്ക ഈ

അംഗീകാരത്തിലെത്തിയപ്പോൾ ആ യാത്രയുടെ തുടക്കത്തിൽ ഞങ്ങൾക്കും ഒരു ചെറിയ പങ്കുവഹിക്കാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ മറക്കാനാവാത്ത സന്തോഷമാണ്….

പ്രിയപ്പെട്ട കുട്ടിക്ക നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ നാഥൻ അനുഗ്രഹിക്കട്ടെ

ചെക്യാട് ഗ്രാമപഞ്ചായത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു നയിക്കുന്ന ഇദ്ദേഹം നാട്ടിനും സമൂഹത്തിനും ഏറെ പ്രിയപ്പെട്ടവൻ ആണ്

നാട്ടിലുള്ള കലാകാരന്മാർക്ക് വേണ്ടി ബാംഗ്ലൂരിൽ ഇദ്ദേഹം സ്വന്തമായി ഒരു സ്റ്റുഡിയോ പ്ലാനിങ് ചെയ്തിട്ടുണ്ട് ഉടൻതന്നെ അതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു…
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

ഫാറൂഖ് എടച്ചേരി aafa ഗ്രൂപ്പ്

Aafa

Leave a Reply

Your email address will not be published. Required fields are marked *