AAFA MEDIA CLICK HERE ആനുകാലിക പ്രസക്തമായ വരികളുമായി യുവതലമുറയുടെ ഖൽബിൽ വരുന്ന മാറ്റങ്ങളെ ആസ്പദമാക്കി ഷുക്കൂർ ചോറോട് എഴുതിയ വരികൾക്ക് അൻവർ വടകര ഈണം പകർന്ന് ഫൈസൽ നാദാപുരം ആലപിച്ച് ഫാറൂക്ക് എടച്ചേരി നിർമിച്ച മുനാജാത്ത് എന്ന ഈ ഗാനം AAFA മീഡിയയിലൂടെ പാട്ടിനെ സ്നേഹിക്കുന്ന നിങ്ങൾക്കായി ഉടൻ റിലീസിനായി ഒരുങ്ങുന്നു മാക്സിമം എല്ലാവരും ഷെയർ ചെയ്തു ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം മീഡിയ
കെ ആർ പുരത്ത് നടന്ന കൊലപാതകം ആസൂത്രണം ചെയ്യാനും മൃതദേഹങ്ങൾ മറവുചെയ്യാനും ai നോട് ചോദിച്ചിരുന്നതായി റിപ്പോർട്ടുകൾ
ന്യൂഡൽഹി: സി.ജെ.പി. വക്താക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തും. പ്രതിഷേധവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും തുടർനടപടികളും ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സാമൂഹിക പ്രവർത്തകനായ സോനം വാങ്‌ചുക്ക് സഫ്ദർജംഗ് ആശുപത്രി അധികൃതർക്ക് കത്തയച്ച് പാർലമെന്റിലേക്കുള്ള മാർച്ചിൽ പങ്കെടുക്കാൻ അനുമതി തേടി. ആരോഗ്യനില പരിഗണിച്ചുള്ള തീരുമാനത്തിനായി ആശുപത്രി അധികൃതരുടെ മറുപടി കാത്തിരിക്കുകയാണ്. ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഈ സംഭവവികാസങ്ങൾ രാഷ്ട്രീയമായും സാമൂഹികമായും ശ്രദ്ധേയമായ മുന്നേറ്റങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. ന്യൂഡൽഹി: … Continue reading ““ഡൽഹിയിൽ സി.ജെ.പി പ്രതിഷേധം ശക്തമാകുന്നു: ആർ.ബി.ഐക്കും പാർലമെന്റിനും സമീപം പ്രതിഷേധക്കാർ; മുദ്രാവാക്യങ്ങളുമായി ‘സംസദ് ചലോ’ മാർച്ച് തുടരുന്നു”
സുരക്ഷാ സാഹചര്യത്തെ തുടർന്ന് വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. അല്ലെങ്കിൽ വാർത്താശൈലിയിൽ അമേരിക്ക-ഇറാൻ യുദ്ധം LIVE: ഗൾഫിലെ അമേരിക്കൻ സഖ്യരാജ്യങ്ങളെ ലക്ഷ്യമിട്ട് തെഹ്‌റാന്റെ ആക്രമണം; ബഹ്റൈനിൽ വ്യോമാക്രമണ സൈറൺ, വിമാന സർവീസുകൾ നിർത്തിവച്ചു. അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷം: ജോർദാനിൽ ഇറാന്റെ ആക്രമണത്തിൽ 2 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; തിരിച്ചടിയായി ഇറാനെതിരെ പുതിയ വ്യോമാക്രമണം ജൂലൈ 19, 2026 | 2:16 PM ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും … Continue reading “അമേരിക്ക-ഇറാൻ യുദ്ധം LIVE: തെഹ്‌റാൻ ഗൾഫിലെ അമേരിക്കൻ സഖ്യരാജ്യങ്ങൾക്കെതിരെ ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് ബഹ്റൈനിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങി.”
ഇലക്ട്രോണിക് സിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 2400 സ്ക്വയർ ഫീറ്റ് ബിൽഡിംഗ് 280,000 രൂപ മാസ വാടക മൂന്നു കോടി 80 ലക്ഷം രൂപയ്ക്ക് ലഭിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
ഇന്ന് എന്റെ ഹൃദയത്തിന് ഏറെ സന്തോഷവും അഭിമാനവും നിറഞ്ഞ ഒരു മുഹൂർത്തമാണ് പി കെ കുട്ടി ചെക്യാട് എന്ന ഞങ്ങളുടെ കുട്ടിക്കാക്ക് കേരള മാപ്പിള കലാ അക്കാദമിയുടെ അംഗത്വം ലഭിച്ചു എന്ന വാർത്ത അതിയായ സന്തോഷത്തോടെയാണ് ഞാൻ കേട്ടത്എന്റെ മനസ്സിൽ ഈ സന്തോഷത്തിന് മറ്റൊരു മധുരം കൂടിയുണ്ട് വർഷങ്ങൾക്കു മുമ്പ് എന്റെ രചനയിൽ യാ റഹ്മാൻ യാതൽ ജലാൽ നിൻ കനിവ് എന്നിൽ ഏക് സദാ എന്ന് തുടങ്ങുന്ന ഗാന എന്റെ റബ്ബേ എന്ന മാപ്പിളപ്പാട്ട് ആൽബത്തിലൂടെ … Continue reading “പി കെ കുട്ടി ചെക്യാടിന് നാടിന്റെ ആദരം”
ലോകത്തെ ഞെട്ടിച്ച വിധി …ബ്രഡ് മോഷ്ടിച്ച 15 വയസസുകാരൻ കോടതിയിൽ ഉള്ളവരെല്ലാം ഞെട്ടി. വെറും 15 വയസുള്ള ഒരു പയ്യൻ കൈവിലങ്ങുകളുമായി കോടതിയിലേക്ക് ആനയിക്കപ്പെട്ടു. അവൻ വിറക്കുന്നുണ്ടായിരുന്നു. അവൻ ലജ്ജ കാരണം തലകുനിഞ്ഞാണ് നിന്നതു.സൂപ്പർമാർകെറ്റിൽ നിന്ന് ഒരു ബ്രെഡും ചീസും മോഷ്ടിക്കുമ്പോൾ കയ്യോടെ പിടികൂടി അറസ്റ്റ് ചെയ്തതാണ്. ഇവിടെ ഇന്ത്യയിൽ കുട്ടികൾക്ക് കൈവിലങ്ങു വക്കാറില്ല. പക്ഷെ അമേരിക്കയിൽ അത് ചെയ്യും. ജഡ്ജി ഗൗരവത്തോടെ ചോദിച്ചു, “നീ ഈ സാധനങ്ങൾ മോഷ്ടിച്ചോ?” “ഉവ്വ്” താഴ്ന്ന സ്വരത്തിൽ അവൻ പറഞ്ഞു. … Continue reading “ലോകത്തെ ഞെട്ടിച്ച വിധി …ബ്രഡ് മോഷ്ടിച്ച 15 വയസസുകാരൻ”
തൃശൂരങ്ങാടി മുഴുവൻ ആക്രി പെറുക്കി നടന്നിട്ടുണ്ട്”ഇല്ലായ്മയിൽ നിന്ന് വളർന്നവൻ. ശൂന്യതയിൽ നിന്നും ഗോളുകൾ സൃഷ്ടിച്ചവൻ.കറുത്തമുത്ത്.അഞ്ചാം ക്ലാസ്സിൽ അഞ്ചു പ്രാവിശ്യം പഠിച്ചവൻ.സ്കൂളിൽ വൈകി വരുന്ന വിജയനെ കണ്ട് ടീച്ചർ ചോദിച്ചു എവിടെയാണ് നീ കളിക്കാൻ പോകുന്നതെന്ന്.അവൻ പറഞ്ഞു ടീച്ചറെ കളിക്കാൻ പോയതല്ല.അരി വെന്തില്ലായിരുന്നു വീട്ടിൽ. അതെന്നാണെന്നു ചോദിച്ചപ്പോൾ അമ്മ എവിടുന്നെങ്കിലും കടം മേടിച്ചാണ് അരി വെച്ചിരുന്നത് . അതുകൊണ്ടാണ് താമസിച്ചത്.പിന്നെ ടീച്ചർ അവന് വേണ്ടി ഒരു പൊതി കൊണ്ടുവരുമായിരുന്നു. അച്ഛൻ ഒരു ഹോട്ടലിൽ വിറകുവെട്ടുകാരൻ.അമ്മ ആക്രി പെറുക്കാൻ പോയി … Continue reading “തൃശൂരങ്ങാടി മുഴുവൻ”
♦️ പവർകട്ട് ഇല്ലാത്ത പത്തു വർഷങ്ങൾ !!♦️ അഴിമതിയില്ലാത്ത പത്തു വർഷങ്ങൾ !!♦️ വർഗീയകലാപങ്ങൾ ഇല്ലാത്ത പത്തു വർഷങ്ങൾ !!♦️ ലോഡ്ഷെഡ്‌ഡിങ് ഇല്ലാത്ത പത്തു വർഷങ്ങൾ !!♦️ നിയമനനോരോധനം ഇല്ലാത്ത പത്തു വർഷങ്ങൾ !!♦️ പൊതുമേഖലാ വ്യവസായങ്ങൾ അടച്ച് പൂട്ടാത്ത പത്തു വർഷങ്ങൾ !!♦️ ട്രെഷറി അടച്ചിടാത്ത പത്തു വർഷങ്ങൾ !!♦️ ക്ഷേമപെൻഷൻ മുടങ്ങാത്ത പത്തു വർഷങ്ങൾ !!♦️ റേഷൻ മുടങ്ങാത്ത പത്തു വർഷങ്ങൾ !!♦️ സർക്കാർ സ്കൂളുകൾ അടച്ച് പൂട്ടാത്ത പത്തു വർഷങ്ങൾ !!♦️ പാഠപുസ്തകങ്ങൾ … Continue reading “പവർകട്ട് ഇല്ലാത്ത പത്തു വർഷങ്ങൾ !!”
