മൂന്നാജാത്ത്  ഏറ്റവും പുതിയ ആൽബം റിലീസിനായി ഒരുങ്ങുന്നു..

AAFA MEDIA CLICK HERE

ആനുകാലിക പ്രസക്തമായ വരികളുമായി യുവതലമുറയുടെ ഖൽബിൽ വരുന്ന മാറ്റങ്ങളെ ആസ്പദമാക്കി ഷുക്കൂർ ചോറോട് എഴുതിയ വരികൾക്ക് അൻവർ വടകര ഈണം പകർന്ന് ഫൈസൽ നാദാപുരം ആലപിച്ച് ഫാറൂക്ക് എടച്ചേരി നിർമിച്ച മുനാജാത്ത് എന്ന ഈ ഗാനം AAFA മീഡിയയിലൂടെ പാട്ടിനെ സ്നേഹിക്കുന്ന നിങ്ങൾക്കായി ഉടൻ റിലീസിനായി ഒരുങ്ങുന്നു

മാക്സിമം എല്ലാവരും ഷെയർ ചെയ്തു ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം മീഡിയ

SHUKKUR CHORODE 9846520209

Leave a Reply

Your email address will not be published. Required fields are marked *