FESTIVAL OFFERDEC 4 TO DEC 8 മെഡോവ്യൂയിൽ ഇനി പുതുവർഷാരവം FULL CHICKEN SHAWAYA With KUBOOS ₹299 ORDER NOW Meadow ViewThulattumnada,velom,vadakara☎️+91 85 92 89 99 90 Instagram:https://www.instagram.com/meadowviewkerala/Facebook:https://www.facebook.com/meadowviewkerala
പി.കെ. സഹീദ് ഭായ് എന്ന സ്നേഹ ദീപം❄️💡 യൂറോപ്പിന്റെ സൗന്ദര്യവും മലബാറിന്റെ സാംസ്കാരിക പൈതൃകവും ഒത്തിണങ്ങിയ പി കെ സഹീദ് ഭായ് ബെങ്കളൂരു കെഎംസിസി-യുടെ കരുത്തും വെളിച്ചവുമാണ്. ബിസിനസ് രംഗത്ത് ഉന്നതമായ സ്ഥാനം കൈവരിച്ചപ്പഴും ചാരിറ്റിയും സഹായമനസ്കതയും കൂടപ്പിറപ്പിനെ പോലെ കൂടെകൊണ്ട് നടക്കുന്ന ഉദാരമതിയാണ് ഈ അമേരിക്കൻ വ്യവസായിയും മെക്കാത്തി എക്സ്പ്രസ് കാർഗോ എം ഡി യുമായ സഹീദ് ഭായ് കഴിഞ്ഞ ദുബായ് യാത്രയിൽ അദ്ദേഹത്തെ നേരിൽക്കണ്ടിരുന്നു എല്ലാ പ്രവർത്തനങ്ങളും നേരിട്ട് ചോദിച്ചു മനസ്സിലാക്കി സഹായങ്ങൾ വാഗ്ദാനം … Continue reading “പി.കെ. സഹീദ് ഭായ് എന്ന സ്നേഹ ദീപം”
കർമ്മശേഷിയുടെ ഗ്രാഫ് ഉയർത്തുന്ന ചലഞ്ച് ഒരു കേന്ദ്രത്തിൽ നിന്ന് പാചകം ചെയ്ത് ബെങ്കളൂരു പട്ടണത്തിലെ ഗതാഗത കുരുക്കിനെ മറികടന്ന് നൂറുകണക്കിനു പോയിന്റുകളിലേക്ക് അയച്ച് ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ സമയത്തിന് ബിരിയാണി കണ്ടെയ്നർ എത്തിച്ചു അവരെ സംതൃപ്തരാക്കാൻ സാധിച്ചാൽ ബെങ്കളൂരു കെഎംസിസി-യുടെ സംഘാടന മികവും പ്രവർത്തകരുടെ സമർപ്പണവും ചരിത്രത്തിൽ ഇടം പിടിക്കും ഇടം പിടിക്കണം… സാധനം ബിരിയാണിയാണ് ഹലുവയും അപ്പവും അല്ല അതുകൊണ്ട് തന്നെ അതീവ ശ്രദ്ധയും കരുതലും ആവശ്യമായ ഭക്ഷണമാണ് അൽപ്പം വൈകിയാൽ കക്ഷിയുടെ സ്വഭാവം മാറും … Continue reading “ബെങ്കളുരു കെ എം സി സി വീണ്ടും ചലഞ്ച് ഏറ്റെടുത്തു….”
ഇലക്ട്രോണിക് സിറ്റിയിൽ 2400 സ്ക്വയർ ഫീറ്റ് ഏരിയയിൽ 50 സീറ്റുകൾ ഉള്ള ഫാമിലി റസ്റ്റോറന്റിലേക്ക് ചുരുങ്ങിയത് മൂന്നുവർഷ പരിചയം ഉള്ള പാട്ണറേ യാണ് ആവശ്യം 9745688880
; എത്രയായിരിക്കും സ്‍പീഡ് ലിമിറ്റ് ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കാൻ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഏകദേശം 8,480 കോടി രൂപ ചെലവിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍ എക്‌സ്‌പ്രസ് വേയ്ക്ക് 118 കിലോമീറ്റർ നീളമുണ്ട്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ സഞ്ചരിക്കാനുള്ള സമയം വെറും 75 മിനിറ്റായി കുറയ്ക്കുമെന്ന് ഈ എക്‌സ്പ്രസ് വേ വാഗ്‍ദാനം ചെയ്യുന്നു. നേരത്തെ എടുത്ത മൂന്ന് മണിക്കൂറിൽ നിന്നാണ് ഈ … Continue reading “കേരളം ബാംഗ്ലൂരുമായി അടുക്കുന്നു മൈസൂർ ബാംഗ്ലൂർ സ്പീഡ് എത്രയായിരിക്കും”
ഫ്രാന്‍സിനെ ഞെട്ടിച്ച് ടുണീഷ്യ; ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടറില്‍ദോഹ: ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ടുണീഷ്യ. അനായാസ വിജയം തേടിയിറങ്ങിയ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടൂണീഷ്യ അട്ടിമറിച്ചത്. ഇരു ടീമുകളും വലിയ ആക്രമണങ്ങള്‍ക്ക് മുതിരാതിരുന്ന ആദ്യപകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല.രണ്ടാം പകുതിയില്‍ 58-ാം മിനുട്ടില്‍ വാബി ഖസ്‌റിയുടെ ഗോളിലൂടെയാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെ ടുണീഷ്യ മുന്നിലെത്തിയത്. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെയും ഗ്രീസ്മാനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയായിരുന്നു ഫ്രാന്‍സ് കളത്തിലിറങ്ങിയത്. ഒരു ഗോള്‍ വഴങ്ങിയതോടെ … Continue reading “ഫ്രാന്‍സിനെ ഞെട്ടിച്ച് ടുണീഷ്യ; ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടറില്‍”
ഗോള്‍ തടഞ്ഞ ഗോള്‍ കീപ്പര്‍മാരുടെ കളി; ആദ്യ പകുതി സമനിലയില്‍ അര്‍ജന്‍റീനയും മെക്സിക്കോയും തമ്മിലുള്ള മത്സരത്തിന്‍റെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ബോള്‍ പോസിഷനില്‍ അര്‍ജന്‍റീന ഏറെ മുന്നിട്ടു നിന്നപ്പോള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയം പ്രകടമായിരുന്നു. 34ആം മിനുറ്റില്‍ ഡീപോളിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കും ഉപയോഗപ്പെടുത്താനായില്ല. മെസിയുടെ ഫ്രീകിക്ക് അത്ഭുതകരമായി തന്നെ ഒചാവോ കൈപിടിയിലാക്കി. 42ആം മിനുറ്റില്‍ ക്യാപ്റ്റന്‍ ഗോര്‍ഡാഡോയെ മെക്സിക്കോ പിന്‍വലിച്ച് എറിക് ഗുട്ടറസിനെ ഗ്രൗണ്ടിലിറക്കി. 45ആം മിനുറ്റില്‍ മെക്സിക്കോ താരം വേഗ തൊടുത്ത ഫ്രീ … Continue reading “ഇന്നത്തെ അർജന്റീനയുടെ ഗോൾ നിർണായകമായിരുന്നു പൊളിച്ചു മെസ്സി”
ഭാരത് ജോഡോ യാത്രയിൽ പ്രിയങ്കാ ഗാന്ധി ഇന്ന് പങ്ക് ചേരും; ആവേശത്തിൽ അണിക◻️◻️ 23rd November, 2022◻️◻️ഡൽഹി: പ്രിയങ്കാ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേരും. മധ്യപ്രദേശിലെത്തുന്ന യാത്രയിൽ വൈകുന്നേരം പ്രിയങ്ക ഭാഗമാകും. നാല് ദിവസം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഇതാദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച പ്രിയങ്കയുടെ വാർത്താ സമ്മേളനവുമുണ്ടാകും.ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തുമെന്ന വിവരം പുറത്തുവന്നിരുന്നു. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസിന്‍റെ ആലോചന. കോണ്‍ഗ്രസ് … Continue reading “ഭാരത് ജോഡോ യാത്രയിൽ പ്രിയങ്കാ ഗാന്ധി ഇന്ന് പങ്ക് ചേരും; ആവേശത്തിൽ അണികൾ”
കാത്തിരിപ്പിന് വിട; കാൽപന്ത് പൂരത്തിന് ഇന്ന് കൊടിയേറും ലോകം മുഴുവനുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഖത്തർ ലോകകപ്പിന് ഇന്ന് തിരിതെളിയും. ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ലോകകപ്പിന് തുടക്കമാവുക. വിശ്വ കിരീടത്തിനായുള്ള പോരാട്ടത്തിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. എട്ട് സ്റ്റേഡിയങ്ങളിലായി, എട്ട് ഗ്രൂപ്പുകളാക്കി തിരിച്ച 32 ടീമുകൾ തമ്മിലാണ് ഖത്തറിലെ പോരാട്ടം. ലോകകപ്പ് ചരിത്രത്തിൽ 32 ടീമുകൾ മാറ്റുരയ്ക്കുന്ന അവസാന ലോകകപ്പാണ് ഖത്തറിലേത്. 2018 ജൂലൈ … Continue reading “ലോകം മുഴുവൻ ആവേശത്തിൽ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തിരി തെളിയും”
ജോലി പോയാൽ 3 മാസം ശമ്പളത്തിന്റെ 60%; യുഎഇയിൽ ഇൻഷൂറൻസ് പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ… യുഎഇയിൽ ജോലി നഷ്ടപ്പെടുന്നവർക്ക് തൊഴിൽമന്ത്രാലയം പ്രഖ്യാപിച്ച ഇൻഷൂറൻസ് പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഗവൺമെൻറ് പുറത്തുവിട്ടു. മാസം അഞ്ച് ദിർഹം നൽകി ഈ പദ്ധതിയിൽ ജീവനക്കാർക്ക് അംഗമാകാമെന്നും പ്രീമിയം അടക്കേണ്ടത് ജീവനക്കാരാണെന്നും സ്ഥാപനമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ശമ്പളത്തിന്റെ 60 ശതമാനം വരെ മൂന്നുമാസം ഉറപ്പാക്കുന്ന പദ്ധതിയാണ് യു എ ഇ തൊഴിൽമന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചത്. അടുത്തവർഷം ജനുവരി ഒന്ന് മുതലാണ് … Continue reading “ജോലി പോയാൽ 3 മാസം ശമ്പളത്തിന്റെ 60%; യുഎഇയിൽ ഇൻഷൂറൻസ് പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ…”
