SSLC യ്ക്ക് 100% വിജയം നേടിയ സ്‌കൂളുകളെയും, മുഴുവൻ A+ നേടിയ മക്കളെയും ഓർത്തു “SSLC യ്ക്ക് 100% വിജയം നേടിയ സ്‌കൂളുകളെയും, മുഴുവൻ A+ നേടിയ മക്കളെയും ഓർത്തു നമ്മൾ ഇന്ന് അഭിമാനിക്കുന്നു, സന്തോഷിക്കുന്നു.. പക്ഷേ, നാല്പതോ നാൽപ്പത്തഞ്ചോ വർഷങ്ങൾക്ക് മുൻപ്, നമ്മൾ നേടിയ 210മാർക്കിന്റെ ജസ്റ്റ് പാസ്( ഇനി പരാജയം ആയിക്കോട്ടെ അതിൽ 209ഉം ഉണ്ടാകും ) ഇതിനെല്ലാം മുകളിലാണ്.അന്നത്തെ നമ്മുടെ അവസ്ഥകൾ ഒന്നോർത്തു നോക്കിയിട്ടുണ്ടോ???.. എഴും, എട്ടും കിലോമീറ്റർ ദൂരം നടന്നു പഠിച്ചത്.,,പശുവിനെ…Read More→
താൽകാലിക വെടി നിർത്തൽ പ്രഖ്യാപിച്ചപ്പോഴേ പലസ്തീൻ ജനതയുടെ തിരിച്ചു വരവ് കണ്ടപ്പോൾ ഒരു ആശങ്ക ഉണ്ടായിരുന്നു ഇതൊരു ട്രാപ് ആയിരിക്കുമെന്ന്.. അത്പോലെ തന്നെ സംഭവിച്ചു അവർ കുഞ്ഞുങ്ങളടക്കം 200 പേരെ അതിലധികമോ അമേരിക്കയുടെ അറിവോടെ കൊന്ന് തള്ളി ഈ റംസാനിലും., മറ്റൊന്ന് നമ്മുടെ ഇന്ത്യ രാജ്യത്തു മുൻപൊക്കെ ഹോളി ഒരു ആഘോഷമായിരുന്നെങ്കിൽ ഇന്ന് അത് മുസ്ലിം മതസ്ഥരുടെ മേലിലും അവരുടെ ആരാധനാലയങ്ങൾ തകർക്കുന്ന നിലയിലേക്കും മാറിയിരിക്കുന്നു.ലോകം സാക്ഷി ഇത്തരത്തിൽ മുള്ളറുടെ ഈ പ്രഭാഷണം എന്താ സത്യമാണ് ഇസ്ലാമും…Read More→
Konappanaagrahara 8075305538 ‘9686193084,8296805577
ഈ വർഷം മാമ്പഴം സുലഭമായി ലഭിക്കുമെന്നാണ് ഇപ്പോഴത്തെ മാമ്പഴത്തിന്റെ പൂക്കുലകൾ കണ്ടാൽ മനസ്സിലാവുന്നത് അതുകൊണ്ടുതന്നെ ഈ വർഷം ഇഷ്ടംപോലെ മാമ്പഴം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കർഷകർ നിങ്ങൾ ചെന്നൈയിലുള്ള യാത്രാമധ്യേ എന്റെ ഒരു ഫ്രണ്ട് മാമ്പഴം പൂത്തത് കണ്ടപ്പോഴാണ് ഈ പ്രാവശ്യം നിപ്പ വരുമോ എന്ന് അഭിപ്രായം പറഞ്ഞത് അങ്ങനെ ഒന്നും വരാതെ ദൈവം കാക്കട്ടെ…
നിങ്ങൾ വരണം, ‘കാഴ്ചകൾക്കുമപ്പുറം കാണാൻ 2025 ഫെബ്രുവരി 17 ാം തിയ്യതി എടച്ചേരി തണലിൽ വിപുലമായ ഒരു കുടുംബ സംഗമം നടക്കുകയാണ്. ഇതുവരെയും തണലിനെ ചേർത്ത് പിടിച്ചവരും, തണലറിയാൻ വരുന്നവരും ഒന്നിച്ചൊരു കുടുംബമായി മാറുന്ന സുന്ദര മുഹൂർത്തം വിവിധ കലാപരിപാടികൾ, ചെയർമാൻ്റെ തണൽ സന്ദേശം എന്നിവക്ക് പുറമെ പ്രഗത്ഭ മോട്ടിവേറ്റർ ഫിലിപ്പ് മമ്പാടും നമ്മോടൊപ്പം ചേരുന്നു. തണലിന് തണലേകാൻ കുടുംബ സമേതം താങ്കളും ഉണ്ടാവണമെന്ന് ഞങ്ങളാഗ്രഹിക്കുന്നു.രാവിലെ മുതൽ രാത്രി വരെ നീളുന്ന പരിപാടിയെ താങ്കളുടെ സാന്നിദ്ധ്യം കൊണ്ട്…Read More→
കേരളത്തനിമയോട് കൂടി തനി നാടൻ കേരള റസ്റ്റോറന്റ് ഇലക്ട്രോണിക് സിറ്റിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് നിതിൻ ചന്ദ്രൻ പേരാവൂർ അൻസാർ പേരാവൂർ നവാസ് കരിയാട് ഫാറൂഖ് എടച്ചേരി ഉബൈദ് പയത്ത്എന്നിവർ ഇന്ന് ചേർന്ന് പ്രസ് മീറ്റിൽ അറിയിച്ചു
90 കാലത്ത്, ഞാൻ ജോലി ചെയ്യുന്ന ഷാർജയിലെ സ്ഥാപനത്തിൽ ഇടക്കൊക്കെ വരാറുള്ളൊരു മലപ്പുറം കാരനുണ്ടായിരുന്നു.. അദ്ദേഹത്തിന് വിസയില്ല പാസ്പോർട്ടില്ല ഐഡി ഇല്ല.. അങ്ങനെ അയാളുടെ പേര് തെളിയിക്കാൻ പോലും പറ്റിയ ഒന്നുമില്ല കയ്യിൽ.. നൂറ് ശതമാനം അനധികൃത കുടിയേറ്റക്കാരാൻ.. അയാൾ പല സ്ഥലങ്ങളിലും ജോലി ചെയ്ത് കുടുംബത്തിലേക്ക് മാസാമാസം പണം അയക്കും.. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു.. നാട്ടിലെ പ്രാരാബ്ധങ്ങൾ ഏറെ കുറെ തീർന്നു.. പെങ്ങന്മാരെ കെട്ടിച്ചയച്ചു, അനിയന്മാരെ പഠിപ്പിച്ചു.. അങ്ങനെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുമ്പോൾ അയാൾക്ക്…Read More→
എ ഐ രംഗത്തേക്ക് ചൈന കടന്നുവന്നതോടെ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് തന്നെയാണ് വിദഗ്ധരുടെ അഭിപ്രായങ്ങൾ മനുഷ്യൻ ചിന്തിക്കുന്നതിലും അപ്പുറമാണ് aiയുടെ പ്രവർത്തനങ്ങൾ….
പുതിയ തരം ആഞ്ജിയോപ്ലാസ്റ്റി ഹാർട്ട് അറ്റാക്ക് വന്നാലും രക്ഷപെടാൻ ചാൻസ് കൂടുതലുള്ള ലേസർ ആഞ്ചിയോപ്ലാസ്റ്റി. ഇന്ന് ലോകത്തിൽ കിട്ടാവുന്ന ഏറ്റവും നൂതന ചികിത്സ ഇവിടെയുണ്ട് വീഡിയോ കാണാം