ഇലക്ട്രോണിക് സിറ്റിയിൽ 2400 സ്ക്വയർ ഫീറ്റ് ഏരിയയിൽ 50 സീറ്റുകൾ ഉള്ള ഫാമിലി റസ്റ്റോറന്റിലേക്ക് ചുരുങ്ങിയത് മൂന്നുവർഷ പരിചയം ഉള്ള പാട്ണറേ യാണ് ആവശ്യം 9745688880
മാസപ്പിറവി കണ്ടു, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച; ഒമാനില്‍ ശനിയാഴ്ച റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലായിരുന്നു വെള്ളിയാഴ്ച പെരുന്നാള്‍. അതേസമയം ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി … Continue reading “മാസപ്പിറവി കണ്ടു, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച; ഒമാനില്‍ ശനിയാഴ്ച”
തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകള്‍ ഇന്നുമുതൽ എ.ഐ ക്യാമറയുടെ നിരീക്ഷണത്തിൽ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പിന്തുണയുള്ള ക്യാമറകള്‍ വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരേ ദിവസം പല തവണ നിയമം തെറ്റിച്ചത് ക്യാമറയില്‍ പിടികൂടിയാല്‍ അതിനെല്ലാം പിഴ വീഴും. സംസ്ഥാനമാകെ 726 എ.ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡപകടങ്ങളിൽ മരിക്കുന്ന 54 ശതമാനം പേർ ഒന്നുകിൽ ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കാത്തവരാണ്. പുതിയ ഗതാഗത സംസ്കാരം … Continue reading “ഡ്രൈവിങ് ഇനി സൂക്ഷിച്ച്; എ.ഐ ക്യാമറകണ്ണ് വെട്ടിക്കാനാകില്ല”
https://fb.watch/k0K5lzYaMC/?mibextid=NOb6eG വീഡിയോ കാണാൻ ഈ ലിങ്കിൽ അമർത്തുക
ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാന്‍ യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിദീർഘകാലബഹിരാകാശ ദൗത്യത്തിലൂടെ ചരിത്രം കുറിച്ച യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി വീണ്ടുമൊരു ചരിത്ര നേട്ടത്തിനൊരുങ്ങുന്നു. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനുള്ള തയ്യാറെടുപ്പുകൾക്കാണ് നിയാദി തുടക്കം കുറിച്ചത്.ഈ മാസം 28നാണ് ‘സ്പേസ്വാക്’ നിശ്ചയിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി മണിക്കൂറുകളോളം അന്തരീക്ഷത്തിൽ അദ്ദേഹം ചെലവഴിക്കും. സുപ്രധാന ദൗത്യത്തെ കുറിച്ചുള്ള പ്രഖ്യാപനം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ്കൗൺസിൽ ചെയർമാനുമായ ശൈഖ്ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാശിദ് അൽ മക്തൂമാണ് ട്വിറ്ററിലൂടെ … Continue reading “ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാന്‍ യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി”
ദക്ഷിണേന്ത്യയിലെ ഏക ബിജെപി തുരുത്ത്, എന്തുവില കൊടുത്തും തിരിച്ചുപിടിക്കാൻ കോൺഗ്രസ്- കർണാടകയിലെ സമവാക്യങ്ങൾ ബംഗളൂരു: ദക്ഷിണേന്ത്യയിൽ കാവി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി വിശേഷിപ്പിക്കപ്പെടുന്ന കർണാടകയിൽ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിക്കഴിഞ്ഞു. മെയ് 10-നാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്. 13-നാണ് വോട്ടെണ്ണൽ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പോലും സ്വാധീനമുറപ്പിച്ചിട്ടും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനാവാത്ത ദക്ഷിണേന്ത്യയിൽ ബി.ജെ.പി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. 224 അംഗ സഭയിൽ 150 സീറ്റുകൾ നേടി താൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബസവരാജ ബൊമ്മൈ അടുത്തിടെ ബി.ജെ.പി റാലിയിൽ പ്രഖ്യാപിച്ചത്. … Continue reading “ദക്ഷിണേന്ത്യയിലെ ഏക ബിജെപി തുരുത്ത്, എന്തുവില കൊടുത്തും തിരിച്ചുപിടിക്കാൻ കോൺഗ്രസ്- കർണാടകയിലെ സമവാക്യങ്ങൾ”
ബാംഗ്ലൂർ10 – 03 – 2023 പ്രിയപെട്ട ബാംഗളൂരിലെ മലയാളി സംഘടനാ നേതാക്കളെ ,മാധ്യമസുഹൃത്തുക്കളെ, മുകളിൽ കൊടുത്തിട്ടുള്ള മിസ്സിംഗ് നോട്ടീസിൽ കാണിച്ചിരിക്കുന്ന ഈ സഹോദരൻ ജൗഹർ, കേരളത്തിലെ ചാവക്കാട് നിന്നും ജോലി സംബന്ധമായി കോലാർ ജില്ലയിലെ മാലൂരിൽ വന്നതാണ് . മാലൂർ ഭാവനഹള്ളി വില്ലേജ് സത്യാലക്ഷ്മി PG യിലാണ് ടി യാൻ താമസിച്ചിരുന്നത് . ബാംഗ്ളൂർ നാഗസാന്ദ്രയിൽ രെജിസ്റ്റഡ് ഓഫീസ് ഉള്ള JARI KART PRIVATE LTD എന്ന കമ്പിനിയുടെ മാലൂരിലുള്ള Packing Warehouse ലാണ് ജോലി … Continue reading “മിസ്സിംഗ്”
; എത്രയായിരിക്കും സ്‍പീഡ് ലിമിറ്റ് ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കാൻ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഏകദേശം 8,480 കോടി രൂപ ചെലവിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍ എക്‌സ്‌പ്രസ് വേയ്ക്ക് 118 കിലോമീറ്റർ നീളമുണ്ട്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ സഞ്ചരിക്കാനുള്ള സമയം വെറും 75 മിനിറ്റായി കുറയ്ക്കുമെന്ന് ഈ എക്‌സ്പ്രസ് വേ വാഗ്‍ദാനം ചെയ്യുന്നു. നേരത്തെ എടുത്ത മൂന്ന് മണിക്കൂറിൽ നിന്നാണ് ഈ … Continue reading “കേരളം ബാംഗ്ലൂരുമായി അടുക്കുന്നു മൈസൂർ ബാംഗ്ലൂർ സ്പീഡ് എത്രയായിരിക്കും”
പണാറത്തിന് ആദരാഞ്ജലികൾ മുൻ മേപ്പയ്യൂർ MLA യും 16 വർഷക്കാലം എടച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറായും വൈസ് പ്രസിഡൻ്റായും ചുരുങ്ങിയ കാലം പഞ്ചായത്ത് പ്രസിഡൻറായും പ്രവർത്തിച്ച പൊതു പ്രവർത്തകനായിരുന്നു പണാറത്ത്. സഖാവ് ഇ.വിയുടെ ഭരണകാലത്താണ് അദ്ദേഹം മെമ്പറായി പ്രവർത്തിച്ചത്. ഇ.വി യും പണാറത്തും രണ്ട് രാഷ്ട്രീയ പാർട്ടിയിലാണ് പ്രവർത്തിച്ചതെങ്കിലും വികസന പ്രവർത്തനത്തിൽ രണ്ട് പേരും ഒന്നിച്ചു നിന്ന് നേതൃത്വം കൊടുക്കുന്ന അനുഭവമാണ് ഉണ്ടായിരുന്നത്. നാദാപുരം മേഖലയിൽ വിവിധ ഘട്ടങ്ങളിൽ സംഘർഷം ഉണ്ടാവുമ്പോൾ അത് പരിഹരിക്കുന്നതിന് വേണ്ടി ഇ.വി യും … Continue reading “പണാറത്തിന് ആദരാഞ്ജലികൾ”
