കോഴിക്കോട് ജില്ലയ്ക്ക് കളക്ടറുണ്ടോ…

കോഴിക്കോട് ജില്ലയ്ക്ക് കളക്ടറുണ്ടോ? ഇല്ലെന്നാണ് തോന്നണത്!അഥവാ ഉണ്ടായിരുന്നുവെങ്കിൽ, ഒന്നുകിൽ പകുതിവെച്ചു മതിയാക്കി പോയിട്ടുണ്ടാവും. അല്ലെങ്കിൽ ഒന്നും കണ്ടില്ല, കേട്ടില്ല എന്ന മട്ടിൽ മറ്റുള്ള എളുപ്പമുള്ള കാര്യങ്ങൾ മാത്രം നോക്കി സ്വസ്ഥമായി ഇരിപ്പുണ്ടാവും…. കാരണം, ഉണ്ടായിരുന്നുവെങ്കിൽ കോഴിക്കോടിനു വടക്ക്, വേങ്ങളം മുതൽ അഴിയൂർ വരെയുള്ളതും അതുവഴി കടന്നുപോകുന്നവരുമായ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും സമയത്തിനും വർഷങ്ങളായി പുല്ലുവില കൽപ്പിക്കാത്ത N H 66 ന്റെ നിർമാണ പ്രവർത്തി ഏറ്റെടുത്ത Wagad company യുടെ, നിരുത്തരവാദപരവും അപകടകരവും, ആയ റോഡ്…Read More→

SSLC യ്ക്ക് 100% വിജയം നേടിയ സ്‌കൂളുകളെയും, മുഴുവൻ A+ നേടിയ മക്കളെയും ഓർത്തു

SSLC യ്ക്ക് 100% വിജയം നേടിയ സ്‌കൂളുകളെയും, മുഴുവൻ A+ നേടിയ മക്കളെയും ഓർത്തു “SSLC യ്ക്ക് 100% വിജയം നേടിയ സ്‌കൂളുകളെയും, മുഴുവൻ A+ നേടിയ മക്കളെയും ഓർത്തു നമ്മൾ ഇന്ന് അഭിമാനിക്കുന്നു, സന്തോഷിക്കുന്നു.. പക്ഷേ, നാല്പതോ നാൽപ്പത്തഞ്ചോ വർഷങ്ങൾക്ക് മുൻപ്, നമ്മൾ നേടിയ 210മാർക്കിന്റെ ജസ്റ്റ് പാസ്( ഇനി പരാജയം ആയിക്കോട്ടെ അതിൽ 209ഉം ഉണ്ടാകും ) ഇതിനെല്ലാം മുകളിലാണ്.അന്നത്തെ നമ്മുടെ അവസ്ഥകൾ ഒന്നോർത്തു നോക്കിയിട്ടുണ്ടോ???.. എഴും, എട്ടും കിലോമീറ്റർ ദൂരം നടന്നു പഠിച്ചത്.,,പശുവിനെ…Read More→

മാമ്പയം റെഡിയാകുമ്പോഴേക്കും നിപ്പ വരുമോ…

ഈ വർഷം മാമ്പഴം സുലഭമായി ലഭിക്കുമെന്നാണ് ഇപ്പോഴത്തെ മാമ്പഴത്തിന്റെ പൂക്കുലകൾ കണ്ടാൽ മനസ്സിലാവുന്നത് അതുകൊണ്ടുതന്നെ ഈ വർഷം ഇഷ്ടംപോലെ മാമ്പഴം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കർഷകർ നിങ്ങൾ ചെന്നൈയിലുള്ള യാത്രാമധ്യേ എന്റെ ഒരു ഫ്രണ്ട് മാമ്പഴം പൂത്തത് കണ്ടപ്പോഴാണ് ഈ പ്രാവശ്യം നിപ്പ വരുമോ എന്ന് അഭിപ്രായം പറഞ്ഞത് അങ്ങനെ ഒന്നും വരാതെ ദൈവം കാക്കട്ടെ…

അമിത് ഷാ  മന്ത്രിസഭയിൽ നിന്ന് പുറത്താകുമോ

കേന്ദ്രമന്ത്രിസഭയിൽ നിന്ന് അമിത് ഷായെ പുറത്താക്കണമെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) ആഗ്രഹിക്കുന്നു, അദ്ദേഹം ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയല്ലെങ്കിൽ മാത്രമേ ബിജെപിയെ പിന്തുണയ്ക്കൂ. കാര്യങ്ങൾ ഇപ്പോൾ തന്നെ ചൂടുപിടിക്കാൻ തുടങ്ങിയിരിക്കുന്നു, അടുത്ത കുറച്ച് മണിക്കൂറുകൾ വളരെ രസകരമായിരിക്കും

ഈ മനുഷ്യനെ സ്മരിക്കാതെ ഈ ദിനം കടന്ന് പോകരുത്.രാജ്യത്തുള്ള സകല മാധ്യമങ്ങളെയും വിലക്ക് വാങ്ങിയ സംഘപരിവാർ ശക്തികൾക്ക് മുന്നിൽ ഒറ്റക്ക് യുദ്ധം നയിച്ച തേരാളി. Salute you.

ഇന്നത്തെ ഇലക്ഷൻ റിസൾട്ടിൻ്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ അർഹതയുള്ള ഒരേ ഒരാൾ ദ്രുവ് റാത്തി മാത്രമാണ്.വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും മുകളിൽ ജനാധിപത്യ മതേതരത്വ മാനവിക ഇന്ത്യയെ പടുത്തുയർത്താൻ ജീവൻ പണയം വെച്ച് പോലും പണിയെടുത്ത ഒരേയൊരു മനുഷ്യൻ. ഹരിയാനയിൽ നിന്നുള്ള ചെറുപ്പക്കാരനായ എൻജിനീയറിങ് ബിരുദധാരി. ഹിന്ദുത്വ ഭീകരന്മാരുടെ എല്ലാ പൊളിറ്റിക്കൽ പ്രോജക്ടും പൊളിച്ചടുക്കി കയ്യിൽ കൊടുത്ത സമർത്ഥൻ. ഇന്നത്തെ ഇലക്ഷൻ റിസൾട്ടിൽ ഇയാളുടെ സ്വാധീനം അവഗണിക്കാനാവില്ല. മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഗോതി മീഡിയകളായി മാറിയപ്പോൾ പുതിയ ഒരു പാത വെട്ടി…Read More→

മനോഹരമായ രീതിയിൽ കുളം നവീകരിച്ചു വടകര നഗരസഭ

പുരാതനവും ഉപയോഗശൂന്യവും ആയിരുന്ന കുളം മനോഹരമായ രീതിയിൽ നവീകരിച്ചിരിക്കുകയാണ് വടകര നഗരസഭ , കുളത്തിന്റവിട എന്നൊരു ബസ്സ്‌സ്റ്റോപ്പ് തന്നെയുണ്ട് വടകരയിൽ ,എന്നാൽ കുളം ഒന്നിനും ഉപകാരപ്പെടാതെ മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു ,ആ കുളമാണ് പ്രദേശത്തെ ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന രീതിയിൽ മാതൃകാപരമായ നവീകരണം നടത്തി മനോഹരമാക്കിയിരിക്കുന്നത് വടകര നഗരസഭ

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു കോഴിക്കോട് : ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു. കോഴിക്കോട് നഗരത്തില്‍ പുലച്ചെ 3.50നാണ് അതിദാരുണമായ അപകടമുണ്ടായത്. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മലബാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ്…Read More→

ഉരുട്ടിന്റെവിട കദീജ ഹജ്ജുമ്മ മരണപ്പെട്ടു

കോഴിക്കോട് അരൂര് കല്ലുംപുറം  ഉരുട്ടീന്റവിട കദീജ ഹജ്ജുമ്മ 2.5.2024  വ്യാഴം ഉച്ചക്ക് 2മണിക്ക് മരണപ്പെട്ടു കുറച്ച് ദിവസമായി അസുഖബാധിതയായി കിടപ്പിലായിരുന്നു മയ്യത്ത് നമസ്കാരം ആറുമണിക്ക് പുളിയൻ വീട് പള്ളിയിൽ കബറടക്കം ചേരാപുരം ജുമാ മസ്ജിദ് മക്കൾ കുഞ്ഞമ്മദ്, യൂസഫ് ഹാജി, അസീസ്, ഫാത്തിമ,  ആമിന എടച്ചേരി Dr ഇസ്മായിൽ. അയഞ്ചേരി (aspir )സമീറ. സാലിഹ്. ഷുഹൈല. ശുഹയിൽ ഹാരിസ് uruty ഹാരിഫ് സലീന, സകീന അഷ്‌റഫ്‌ ഉരുട്ടി,ഫാറൂഖ് എടച്ചേരി (aafa developers ബാംഗ്ലൂർ )റസീന റാഷിദ്‌. റഊഫ്,…Read More→

2% OFF