
നാദാപുരം മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച നാദാപുരം മണ്ഡലം ആഗോള കെഎംസിസി പ്രവർത്തകരുടെ കൺവെൻഷനിൽ മണ്ഡലം എ ഐ കെഎംസിസിയുടെയും വിവിധ രാജ്യങ്ങളിലെ കെഎംസിസി നേതാക്കളുടെയും യോഗം ചേർന്നു

യോഗത്തിൽ കെ പി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി എം കെ മൂസ മാസ്റ്റർ അധ്യക്ഷത വഹിച്ചു

വിവിധ സെഷനുകളെ ബന്ധപ്പെടുത്തി ഹസൻ ചാലിൽ സൈനുദ്ദീൻ നാസർ എമിറേറ്റ്സ് ‘ഫാറൂക്ക് ബാംഗ്ലൂർ

ഖാലിദ് മാസ്റ്റർ മുഹമ്മദ് അടിച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു വല്യാണ്ടി ഹമീദ് സാഹിബ് നന്ദി രേഖപ്പെടുത്തി

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയിപ്പിക്കാൻ kmcc ഘടകങ്ങളിൽ പ്രവർത്തനങ്ങൾ സജ്ജമാക്കാൻ ആഹ്വാനം നൽകി








