വടകരയില്‍ ഷാഫി പറമ്പില്‍, ഒരുലക്ഷത്തിലധികം ഭൂരിപക്ഷം’; വീണ്ടും റാഷിദ് സിപിയുടെ പ്രവചനംമധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് കയ്യടി നേടിയയാളാണ് റാഷിദ്. ‘വടകരയില്‍ ഷാഫി പറമ്പില്‍, ഒരുലക്ഷത്തിലധികം ഭൂരിപക്ഷം’; വീണ്ടും റാഷിദ് സിപിയുടെ പ്രവചനം തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. രണ്ട് എംഎല്‍എമാര്‍ നേര്‍ക്ക് നേര്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ വിധി ആര്‍ക്കൊപ്പമാണെന്നറിയാന്‍ ഇനിയും കാത്തിരിക്കണം. ഇപ്പോഴിതാ, വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് വിജയം പ്രവചിച്ചിരിക്കുകയാണ് റാഷിദ് സി…Read More→
എടച്ചേരി പല ബൂത്തുകളിലും സ്ത്രീകളുടെയും പുരുഷൻമാരുടെയും നീണ്ട ക്യൂ തന്നെയാണ് അനുഭവപ്പെടുന്നത് വോട്ടിംഗ് മെഷീൻ വളരെ സാവധാനം ചലിക്കുന്നതാണ് ഇതിന് കാരണമായി ഉദ്യോഗസ്ഥർ പറയുന്നത് കുട്ടികളും സ്ത്രീകളും കഴിക്കാതെയാണ് ക്യൂവിൽ തുടരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്
എടച്ചേരി വടകര ഒന്നിച്ചു രണ്ടു പേര് ഓപ്പൺ വോട്ട് ചെയ്തതാണ് തർക്കത്തിന് ഇടയാക്കിയത് അഞ്ചുപേർ വോട്ട് ചെയ്യുമ്പോൾ ഒരു ഓപ്പൺ വോട്ട് എന്നുള്ളതാണ് നിയമം
DK യുടെ നാദാപുരത്തെ വരവ് അഭിമാനിക്കാം . .. KMCC എന്ന് പറയുമ്പോൾ ,ആദ്യം പറയുക ദുബൈ KMCC യാണ്.ഗൾഫ് രാജ്യങ്ങളിലെല്ലാം ,KMCC ഉണ്ടെങ്കിലും .ഇന്ത്യക്കകത്ത് ,പലയിടങ്ങളിൽ KMCC ഉണ്ടെങ്കിലും ,ആദ്യമായാണ് , ബാംഗ്ലൂരിലെ KMCC യുടെ ശക്തമായ പ്രകടനം നാദാപുരത്ത് കാണുന്നത് .അതിന് കാരണക്കാരനാകുന്നത് നമ്മുടെ പ്രിയപ്പെട്ട സുഹൃത്തും ബാംഗ്ലൂർ കെഎംസിസി നേതാവുമായ സിദ്ധീഖ് തങ്ങളാണെന്നത് ,നമുക്ക് ഏറെ അഭിമാനമുണ്ടാക്കുന്നു. ഇന്നത്തെ DK യുടെ റോഡ് ഷോ വണ്ടിയിൽ സ്ഥാനാർത്ഥിയെ കൂടാതെ ,നിറഞ്ഞ് നിന്നത് ,സിദ്ധീഖ്…Read More→
റഹീമിനെ തൂക്കിലേറ്റാൻ ഇനി 7 ദിവസം മാത്രം അവരവരാൽ കഴിയുന്ന സംഖ്യ അയച്ച് കൊടുത്തിട്ട് ഇതൊന്നും ഷയർ ചെയ്യുമല്ലോ… കാരണം ഈ ഒരു വലിയ സംഖ്യ എത്തിപ്പിടിക്കാൻ നമ്മൾ പതിവായി ചെയ്യുന്നതു പോലെ ഒരു ഷയർ കൊണ്ട് ഈ ഒരു ഭീമമായ തുകയിലേക്ക് എത്തിപ്പിടിക്കാൻ പറ്റില്ല… നമ്മളാൽ കഴിയുന്ന സംഖ്യ അയച്ച് കൊടുത്തിട്ട് ഷയർ ചെയ്യുക അങ്ങനെയാണങ്കിൽ ഇൻഷാ അള്ളാഹ് കൺമുന്നിൽ മരണം കാണുന്ന ഈ സഹോദരനേ നമുക്ക് രക്ഷിക്കാനായേക്കും.
_ഇത് ഡോക്ടർ അബ്ദുൾ സലാം. തൂണേരിക്കാരുടെ പ്രിയങ്കരനായ മെഡിക്കൽ ഓഫീസർ.തൂണേരി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ് പ്രഖ്യാപിക്കുമ്പോൾ ഇത്രയും മനോഹരമായ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ രൂപകൽപ്പനയ്ക്ക് നിശ്ചയദാർഢ്യത്തോടെ നേതൃത്വം കൊടുത്തത് ഡോക്ടർ അബ്ദുൾ സലാം ആണ്.തൂണേരി ഗ്രാമ പഞ്ചായത്തിന്റെയും തൂണേരിയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ യും സാധാരണക്കാരിൽ സാധാരണക്കാരായ പൊതുജനത്തിന്റെ യും കൂട്ടായ പ്രവർത്തനം ആശുപത്രിയുടെ നവീകരണ പ്രവർത്തനത്തിന് ആക്കം കൂട്ടിയെങ്കിലും തൂണേരി ക്കാരുടെ ആഗ്രഹത്തിന് അനുസൃതമായ…Read More→
ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിയിൽ എത്തുമെന്ന വിശ്വസത്തിൽ . സാർ MMC മുടക്കല്ലൂർ ഇൻഷൂർ ക്യാഷ്കൊള്ളയടിക്കുന്ന ശവം തീനികൾരോഗിയുടെ ചികിത്സാ അവകാശം തടഞ്ഞു വെച്ച് അവർക്ക് കിട്ടേണ്ട ചികിത്സ നൽകാതെ.. അവസാനം ഇൻഷൂർ തീർന്നാൽ കൊല്ലാൻ സമ്മതം തേടുന്ന ഈ ശവം തീനികളെ പൊതുജനം തിരിച്ചറിയണം നടപടിയുണ്ടാകണം ആരൊക്കെ വായിക്കും ആരൊക്ക കാണും എന്നൊന്നും അറിയില്ല. കാണുന്നവർ വായിക്കുന്നവർ ഉത്തരവാധപ്പെട്ടവരിൽ എത്തിക്കണം എനിക്കുണ്ടായ ഈ അവസ്ഥ മറ്റാർക്കും ഇനി വരരുത് ഈ നടന്ന് കൊണ്ടിരിക്കുന്ന തോന്നിവാസങ്ങൾക്ക് ഒരു അവസാനം…Read More→
FESTIVAL OFFERDEC 4 TO DEC 8 മെഡോവ്യൂയിൽ ഇനി പുതുവർഷാരവം FULL CHICKEN SHAWAYA With KUBOOS ₹299 ORDER NOW Meadow ViewThulattumnada,velom,vadakara☎️+91 85 92 89 99 90 Instagram:https://www.instagram.com/meadowviewkerala/Facebook:https://www.facebook.com/meadowviewkerala
നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്നു . ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ, മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാർഡ് മുഴുവൻ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് – 1,2,20 വാർഡ് മുഴുവൻ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാർഡ് മുഴുവൻ, കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാർഡ് മുഴുവൻ, വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാർഡ് മുഴുവൻ, കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16…Read More→
ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാവുന്ന ഒരു അതി വിഹ്വല സാഹചര്യത്തിലൂടെയാണ് നാം എല്ലാവരും കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന് മനസിലാക്കാൻ സമയമായിരിക്കുന്നു. നിങ്ങളുടേതായ യാതൊരു വിധ കാരണങ്ങളുമില്ലാതെ,“നിങ്ങളുടെ ശത്രു” എന്നത് പോകട്ടെ നിങ്ങൾക്ക് മുൻപരിചയം പോലുമില്ലാത്ത ഒരുവനാൽ ആക്രമിക്കപ്പെടാനും കൊല്ലപ്പെടാനുമുള്ള സാധ്യതയുടെ വരമ്പിലൂടെയാണ് നമ്മുടെ ഓരോരുത്തരുടേയും യാത്ര. കൊലയാളി ആരുമാകാം!കോടതിയിൽ കത്തിവീശിയ ആ പതിനഞ്ചുകാരനേപ്പോലെ ഒരു ബാലനോ,അത്യധികം അവശൻ എന്ന് കാഴ്ചയിൽ തോന്നിക്കുന്ന വൃദ്ധനായ ഒരു ഭിക്ഷക്കാരനോ,ഉല്ലാസ കേന്ദ്രത്തിൽ യാത്രയ്ക്ക് വന്ന ചെറുപ്പക്കാരുടെ സംഘത്തിലൊരുവനോ ആവാം.. ഒരു മുന്നറിയിപ്പുമില്ലാതെ അത്…Read More→