ശനിയാഴ്ച മുതല്‍ വീണ്ടും നിയന്ത്രണങ്ങള്‍; ഒന്‍പതാം തീയതിവരെ അവശ്യ സര്‍വിസുകള്‍ മാത്രം.

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ,ശനിയാഴ്ച മുതല്‍ കടുത്ത ,.നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനാണ് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി: പിണറായി വിജയന്‍ അറയിച്ചു. ഈ മാസം ഒന്‍പതാം തീയതിവരെയാണ് നിയന്ത്രണം. അവശ്യ സര്‍വീസല്ലാത്ത ,സ്ഥാപനങ്ങള്‍ ശനിയാഴ്ച മുതല്‍ തുറക്കാനാവില്ല. കൊവിഡ് മരണങ്ങള്‍ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന്, കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന് -മുഖ്യമന്ത്രി പറഞ്ഞു. Earn Real Money – Earn Cash Rewards for…Read More→

2% OFF