ഈ വർഷം മാമ്പഴം സുലഭമായി ലഭിക്കുമെന്നാണ്
ഇപ്പോഴത്തെ മാമ്പഴത്തിന്റെ പൂക്കുലകൾ കണ്ടാൽ മനസ്സിലാവുന്നത്
അതുകൊണ്ടുതന്നെ ഈ വർഷം ഇഷ്ടംപോലെ മാമ്പഴം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കർഷകർ നിങ്ങൾ ചെന്നൈയിലുള്ള യാത്രാമധ്യേ എന്റെ ഒരു ഫ്രണ്ട്
മാമ്പഴം പൂത്തത് കണ്ടപ്പോഴാണ് ഈ പ്രാവശ്യം നിപ്പ വരുമോ എന്ന് അഭിപ്രായം പറഞ്ഞത് അങ്ങനെ ഒന്നും വരാതെ ദൈവം കാക്കട്ടെ…



