താൽകാലിക വെടി നിർത്തൽ പ്രഖ്യാപിച്ചപ്പോഴേ പലസ്തീൻ ജനതയുടെ തിരിച്ചു വരവ് കണ്ടപ്പോൾ ഒരു ആശങ്ക ഉണ്ടായിരുന്നു ഇതൊരു ട്രാപ് ആയിരിക്കുമെന്ന്.. അത്പോലെ തന്നെ സംഭവിച്ചു അവർ കുഞ്ഞുങ്ങളടക്കം 200 പേരെ അതിലധികമോ അമേരിക്കയുടെ അറിവോടെ കൊന്ന് തള്ളി ഈ റംസാനിലും.,
മറ്റൊന്ന് നമ്മുടെ ഇന്ത്യ രാജ്യത്തു മുൻപൊക്കെ ഹോളി ഒരു ആഘോഷമായിരുന്നെങ്കിൽ ഇന്ന് അത് മുസ്ലിം മതസ്ഥരുടെ മേലിലും അവരുടെ ആരാധനാലയങ്ങൾ തകർക്കുന്ന നിലയിലേക്കും മാറിയിരിക്കുന്നു.
ലോകം സാക്ഷി
ഇത്തരത്തിൽ മുള്ളറുടെ ഈ പ്രഭാഷണം എന്താ സത്യമാണ്
ഇസ്ലാമും ഭീകരതയും താങ്കളുടെ നിരീക്ഷണത്തില്‍ എന്ന് ചോദിച്ചപ്പോള്‍ ജര്‍മ്മൻകാരനായ മുള്ളറുടെ മറുപടി ആശ്ചര്യകരമായിരുന്നു..
ഒന്നാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല..
രണ്ടാം ലോക മഹായുദ്ധവും മുസ്ലിംകളായിരുന്നില്ല..
ഇരുപത് മില്ല്യണ്‍ ആസ്ത്രേലിയക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
വടക്കന്‍ അമേരിക്കയില്‍ നൂറ് മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
തെക്കേ അമേരിക്കയില്‍ 50 മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നതും മുസ്ലിംകളായിരുന്നില്ല..
180 മില്ല്യണ്‍ ആഫ്രിക്കന്‍ റൂമികളെ അടിമകളാക്കിയത് മുസ്ലിംകളായിരുന്നില്ല..
അറ്റ്ലാന്‍റിക്കയില്‍ 88% ജനങ്ങളെ കൊന്നതും മുസ്ലിംകളായിരുന്നില്ല..
ഹിരോഷിമയിൽ, നാഗസാക്കിയില്‍ ആറ്റം ബോംബിട്ട് ലക്ഷക്കണക്കിന് മനുഷ്യരെ ഒരു രാത്രി കൊണ്ട് കൊന്നതും മുസ്ലിംകളായിരുന്നില്ല..
ഇത് വായിച്ചപ്പോള്‍ ഞാനോര്‍ത്തത്..
കോടിക്കണക്കിന് മനുഷ്യരെ കൊന്ന ലെനിനും ജോസഫ് സ്റ്റാലിനും പോള്‍പോട്ടും മാവോ സേതൂങ്ങും മുസ്ലിംകളായിരുന്നില്ല..
ഹിറ്റ്ലറും മുസ്സോളിനിയും മുസ്ലിംകളായിരുന്നില്ല..
ഫലസ്തീനിലെ ലക്ഷക്കണക്കിന് മനുഷരെ കൊന്നതും ഇറാഖികളെ കൊന്നതും അഫ്ഘാനികളെ കൊന്നതും മുസ്ലിംകളായിരുന്നില്ല..
ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാര്‍ മുസ്ലിംകളായിരുന്നില്ല..
ഇന്ത്യക്കാരെ അടിമകളാക്കിയ ജന്മിമാരും നാടുവാഴികളും മുസ്ലിംകളായിരുന്നില്ല..
ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നീ രണ്ട് പ്രധാനമന്ത്രിമാരെ വധിച്ചതും മുസ്ലിംകളായിരുന്നില്ല..
ഇന്ത്യയില്‍ കഴിഞ്ഞ നൂറ് വര്‍ഷമായി ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നവര്‍ മുസ്ലിംകളായിരുന്നില്ല..
ഇന്ത്യയില്‍ ഒട്ടനലധി സ്ഫോടനങ്ങൾ നടത്തിയവരും മുസ്ലിംകളായിരുന്നില്ല..
ഒടുവില്‍ മുള്ളർ പറഞ്ഞവസാനിപ്പിച്ചു..
അതായത്, മുസ്ലിംകള്‍ അല്ലാത്തവര്‍ ചെയ്താല്‍ അത് ഒരു സാധാരണ കുറ്റമാണ്!
അവന്റെ മതം നോക്കുന്നില്ല
അതേ തെറ്റ് ഒരു മുസ്ലിം ചെയ്താല്‍ ഭീകര പ്രവര്‍ത്തനമാകുന്നു എന്ന ഈ നിലപാട്..
അവന്റെ മതവുമായി അത് പ്രജരിപ്പിച്ചു..
മുസ്ലിം വെറുപ്പ് ഉണ്ടാക്കുന്നു..
ഓരോ രുത്തരും പുനഃപ്പരിശോധിക്കുക,…
അതിനു നല്ല മനസ് ഉണ്ടാവട്ടെ….