ഫ്രാന്‍സിനെ ഞെട്ടിച്ച് ടുണീഷ്യ; ഡെന്മാര്ക്കിനെ തകര്‍ത്ത് ഓസ്ട്രേലിയ പ്രീക്വാര്‍ട്ടറില്‍ദോഹ: ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ടുണീഷ്യ. അനായാസ വിജയം തേടിയിറങ്ങിയ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടൂണീഷ്യ അട്ടിമറിച്ചത്. ഇരു ടീമുകളും വലിയ ആക്രമണങ്ങള്‍ക്ക് മുതിരാതിരുന്ന ആദ്യപകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല.രണ്ടാം പകുതിയില്‍ 58-ാം മിനുട്ടില്‍ വാബി ഖസ്റിയുടെ ഗോളിലൂടെയാണ് നിലവിലെ ചാമ്പ്യന്മാര്ക്കെതിരെ ടുണീഷ്യ മുന്നിലെത്തിയത്. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെയും ഗ്രീസ്മാനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയായിരുന്നു ഫ്രാന്‍സ് കളത്തിലിറങ്ങിയത്. ഒരു ഗോള്‍ വഴങ്ങിയതോടെ…Read More→
ഗോള്‍ തടഞ്ഞ ഗോള്‍ കീപ്പര്‍മാരുടെ കളി; ആദ്യ പകുതി സമനിലയില്‍ അര്‍ജന്റീനയും മെക്സിക്കോയും തമ്മിലുള്ള മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ബോള്‍ പോസിഷനില്‍ അര്‍ജന്റീന ഏറെ മുന്നിട്ടു നിന്നപ്പോള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയം പ്രകടമായിരുന്നു. 34ആം മിനുറ്റില്‍ ഡീപോളിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കും ഉപയോഗപ്പെടുത്താനായില്ല. മെസിയുടെ ഫ്രീകിക്ക് അത്ഭുതകരമായി തന്നെ ഒചാവോ കൈപിടിയിലാക്കി. 42ആം മിനുറ്റില്‍ ക്യാപ്റ്റന്‍ ഗോര്‍ഡാഡോയെ മെക്സിക്കോ പിന്‍വലിച്ച് എറിക് ഗുട്ടറസിനെ ഗ്രൗണ്ടിലിറക്കി. 45ആം മിനുറ്റില്‍ മെക്സിക്കോ താരം വേഗ തൊടുത്ത ഫ്രീ…Read More→
കാത്തിരിപ്പിന് വിട; കാൽപന്ത് പൂരത്തിന് ഇന്ന് കൊടിയേറും ലോകം മുഴുവനുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഖത്തർ ലോകകപ്പിന് ഇന്ന് തിരിതെളിയും. ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ലോകകപ്പിന് തുടക്കമാവുക. വിശ്വ കിരീടത്തിനായുള്ള പോരാട്ടത്തിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. എട്ട് സ്റ്റേഡിയങ്ങളിലായി, എട്ട് ഗ്രൂപ്പുകളാക്കി തിരിച്ച 32 ടീമുകൾ തമ്മിലാണ് ഖത്തറിലെ പോരാട്ടം. ലോകകപ്പ് ചരിത്രത്തിൽ 32 ടീമുകൾ മാറ്റുരയ്ക്കുന്ന അവസാന ലോകകപ്പാണ് ഖത്തറിലേത്. 2018 ജൂലൈ…Read More→
പൈസ തരാതെ സിംഹാസനം പണിഞ്ഞു തരില്ല രാജാവേ ദക്ഷിണാഫ്രിക്കയിലെ പരമ്പരാഗത ഇന്ത്യൻ വ്യാപാരി രാജീവ് സിംഗിന്റെ വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ ലോകം കൗതുകത്തോടെയാണ് കേട്ടത് ഇത്രയ്ക്ക് ഗതിയില്ലാത്ത ഒരു രാജാവ് എന്ന രീതിയിലാണ് പലരും ആ വാർത്തയെ സമീപിച്ചത് ഇങ്ങനെയും രാജാക്കന്മാർ ഉണ്ടാകുമോ
ജോലി പോയാൽ 3 മാസം ശമ്പളത്തിന്റെ 60%; യുഎഇയിൽ ഇൻഷൂറൻസ് പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ… യുഎഇയിൽ ജോലി നഷ്ടപ്പെടുന്നവർക്ക് തൊഴിൽമന്ത്രാലയം പ്രഖ്യാപിച്ച ഇൻഷൂറൻസ് പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഗവൺമെൻറ് പുറത്തുവിട്ടു. മാസം അഞ്ച് ദിർഹം നൽകി ഈ പദ്ധതിയിൽ ജീവനക്കാർക്ക് അംഗമാകാമെന്നും പ്രീമിയം അടക്കേണ്ടത് ജീവനക്കാരാണെന്നും സ്ഥാപനമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ശമ്പളത്തിന്റെ 60 ശതമാനം വരെ മൂന്നുമാസം ഉറപ്പാക്കുന്ന പദ്ധതിയാണ് യു എ ഇ തൊഴിൽമന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചത്. അടുത്തവർഷം ജനുവരി ഒന്ന് മുതലാണ്…Read More→
റിയാദ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്ട്രേഷന് സൗദി പൗരന്മാര്ക്കും രാജ്യത്തെ പ്രവാസികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു. വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിനു അനുമതി ഉണ്ടാവില്ല. ഈ വര്‍ഷം 60,000 തീര്‍ഥാടകരെ മാത്രമായിരിക്കും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുവദിക്കുകയെന്ന് സൗദി ആരോഗ്യ മന്ത്രാലയവും ഹജ്ജ് മന്ത്രാലയവും അറിയിച്ചു. ഹജ്ജ് തീര്‍ത്ഥാടനം ആഗ്രഹിക്കുന്നവര്‍ ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തരായവരായിരിക്കണം. രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് നടപടികള്‍ അനുസരിച്ച് വൈറസിനെതിരെ…Read More→