ഇതിൽ കുട്ടികൾ 10 ആഫ്രിക്കൻ യുവതിക്ക് ലോകറെക്കോർഡ്

ജോഹന്നാസ് ബർഗ്

ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ആഫ്രിക്കൻ യുവതി ലോക റെക്കോർഡിട്ടു ഇതുവരെയുള്ള റെക്കാർഡുകൾ തിരുത്തിയാണ് 37കാരിയായ തമാരെ സി തോളിൽ 10 കുട്ടികൾക്ക് ജന്മം നൽകിയത്

Aafacafe.in

എയി ആൺകുട്ടികളും 3 പെൺകുട്ടികൾക്കും ആണ് ജന്മം നൽകിയത്

നേരത്തെ ഇവർ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു

ഗിന്നസ് റിക്കാർഡ് പ്രകാരം ഒറ്റ പ്രസവത്തിൽ എട്ടു കുട്ടികൾ ആണ് ലോകറെക്കോർഡ് 2009ലായിരുന്നു ഇതിന് ആസ്പദമായ സംഭവം

Leave a Reply

Your email address will not be published. Required fields are marked *

2% OFF