ഡി.കെയും സ്റ്റാലിനും ഡൽഹിയിലേക്ക്

ദേശീയ രാഷ്ട്രീയം ചൂടുപിടിക്കുമ്പോൾ  ആരെയൊക്കെ കൂടെ കൂട്ടിയാൽ മോഡിയെ താഴെയിറക്കും എന്ന ആലോചനയിലാണ് രാഷ്ട്രീയ ലോകം അധികം വൈകാതെ തന്നെ മോഡിയെ വിറപ്പിക്കുന്ന തീരുമാനം വരുമെന്നാണ് വിലയിരുത്തൽ

മനോഹരമായ രീതിയിൽ കുളം നവീകരിച്ചു വടകര നഗരസഭ

പുരാതനവും ഉപയോഗശൂന്യവും ആയിരുന്ന കുളം മനോഹരമായ രീതിയിൽ നവീകരിച്ചിരിക്കുകയാണ് വടകര നഗരസഭ , കുളത്തിന്റവിട എന്നൊരു ബസ്സ്‌സ്റ്റോപ്പ് തന്നെയുണ്ട് വടകരയിൽ ,എന്നാൽ കുളം ഒന്നിനും ഉപകാരപ്പെടാതെ മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു ,ആ കുളമാണ് പ്രദേശത്തെ ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന രീതിയിൽ മാതൃകാപരമായ നവീകരണം നടത്തി മനോഹരമാക്കിയിരിക്കുന്നത് വടകര നഗരസഭ

ഉരുട്ടിന്റെവിട കദീജ ഹജ്ജുമ്മ മരണപ്പെട്ടു

കോഴിക്കോട് അരൂര് കല്ലുംപുറം  ഉരുട്ടീന്റവിട കദീജ ഹജ്ജുമ്മ 2.5.2024  വ്യാഴം ഉച്ചക്ക് 2മണിക്ക് മരണപ്പെട്ടു കുറച്ച് ദിവസമായി അസുഖബാധിതയായി കിടപ്പിലായിരുന്നു മയ്യത്ത് നമസ്കാരം ആറുമണിക്ക് പുളിയൻ വീട് പള്ളിയിൽ കബറടക്കം ചേരാപുരം ജുമാ മസ്ജിദ് മക്കൾ കുഞ്ഞമ്മദ്, യൂസഫ് ഹാജി, അസീസ്, ഫാത്തിമ,  ആമിന എടച്ചേരി Dr ഇസ്മായിൽ. അയഞ്ചേരി (aspir )സമീറ. സാലിഹ്. ഷുഹൈല. ശുഹയിൽ ഹാരിസ് uruty ഹാരിഫ് സലീന, സകീന അഷ്‌റഫ്‌ ഉരുട്ടി,ഫാറൂഖ് എടച്ചേരി (aafa developers ബാംഗ്ലൂർ )റസീന റാഷിദ്‌. റഊഫ്,…Read More→

വടകരയിൽ ഷാഫി തൂത്തുവാരും

വടകരയില്‍ ഷാഫി പറമ്പില്‍, ഒരുലക്ഷത്തിലധികം ഭൂരിപക്ഷം’; വീണ്ടും റാഷിദ് സിപിയുടെ പ്രവചനംമധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് കയ്യടി നേടിയയാളാണ് റാഷിദ്. ‘വടകരയില്‍ ഷാഫി പറമ്പില്‍, ഒരുലക്ഷത്തിലധികം ഭൂരിപക്ഷം’; വീണ്ടും റാഷിദ് സിപിയുടെ പ്രവചനം തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. രണ്ട് എംഎല്‍എമാര്‍ നേര്‍ക്ക് നേര്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ വിധി ആര്‍ക്കൊപ്പമാണെന്നറിയാന്‍ ഇനിയും കാത്തിരിക്കണം. ഇപ്പോഴിതാ, വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് വിജയം പ്രവചിച്ചിരിക്കുകയാണ് റാഷിദ് സി…Read More→

എടച്ചേരി ഏറെ വൈകിയും നീണ്ട ക്യു തുടരുകയാണ്

എടച്ചേരി പല ബൂത്തുകളിലും സ്ത്രീകളുടെയും പുരുഷൻമാരുടെയും നീണ്ട ക്യൂ തന്നെയാണ് അനുഭവപ്പെടുന്നത് വോട്ടിംഗ് മെഷീൻ വളരെ സാവധാനം ചലിക്കുന്നതാണ് ഇതിന് കാരണമായി ഉദ്യോഗസ്ഥർ പറയുന്നത് കുട്ടികളും സ്ത്രീകളും കഴിക്കാതെയാണ് ക്യൂവിൽ തുടരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്

17 ബൂത്തിൽ  ഓപ്പൺ വോട്ടിനെ ചൊല്ലി തർക്കം

എടച്ചേരി വടകര  ഒന്നിച്ചു രണ്ടു പേര് ഓപ്പൺ വോട്ട് ചെയ്തതാണ് തർക്കത്തിന് ഇടയാക്കിയത് അഞ്ചുപേർ വോട്ട് ചെയ്യുമ്പോൾ ഒരു ഓപ്പൺ വോട്ട് എന്നുള്ളതാണ് നിയമം

അബ്ദുൽ റഹീമിന്റെ മോചനം: ഏറ്റവുമധികം പണം ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്ന്

അബ്ദുൽ റഹീമിന്റെ മോചനം: ഏറ്റവുമധികം പണം ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്ന് ഗുജറാത്തും മഹാരാഷ്ട്രയുമടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സഹായം ഒഴുകിയെത്തി കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ മലയാളികൾ സമാഹരിച്ചത് സമാനതകളില്ലാത്ത പുണ്യപ്രവർത്തിയായിരുന്നു. മൂന്നാഴ്ച കൊണ്ടാണ് ഇത്രയുമധികം തുക ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചത്. ‘സേവ് അബ്ദുൽ റഹീം’ ആപ്പ് വഴി ഓരോ സെക്കൻഡിലും ലഭിക്കുന്ന തുകയുടെ കണക്ക് പൊതുജനങ്ങൾക്ക്…Read More→

കാറുമായി പടക്കം വാങ്ങുന്നവർ ശ്രദ്ധിക്കുക…

കുട്ടികളെയും കൂട്ടി പടക്കം വാങ്ങിക്കുവാൻ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക നല്ല ചൂടുള്ള സമയമായതിനാൽ കാറിന്റെ ഡിക്കിയിൽ പടക്കം വാങ്ങി വച്ചതിനുശേഷം നമ്മൾ സ്വാഭാവികമായും മറ്റു പല സാധനങ്ങളും വാങ്ങിക്കുവാൻ പുറത്തേക്ക് പോവുകയും കുട്ടികളെ വണ്ടിയിൽ ഇരുത്തുകയും ചെയ്യാറുണ്ടല്ലോ നല്ല ചൂടുള്ള സമയമായതിനാൽ ചില പൊട്ടുന്ന പടക്കങ്ങൾ ഒക്കെ പൊട്ടിത്തെറിക്കാനും വലിയ നാശനഷ്ടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട് എല്ലാവരും അത് ഒന്ന് ശ്രദ്ധിക്കണം

കച്ചതീവ് പരാമർശം; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി സ്റ്റാലിൻ

പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പ്രധാനമന്ത്രിക്ക് തമിഴ്‌നാടിനോട് സ്‌നേഹമെന്ന് സ്റ്റാലിൻ പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പ്രധാനമന്ത്രിക്ക് തമിഴ്‌നാടിനോട് സ്‌നേഹമെന്ന് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മൂന്ന് ചോദ്യങ്ങളുമായി എം.കെ സ്റ്റാലിൻ. കച്ചതീവ് വിഷയത്തിൽ ഡി.എം.കെക്കെതിരെ പ്രധാനമന്ത്രി ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി രംഗത്തുവന്നത്. തന്റെ എക്‌സിലൂടെയാണ് സ്റ്റാലിൻ പ്രധാനമന്ത്രിയോട് ചോദ്യങ്ങളെന്ന പേരിൽ കുറിപ്പ് രേഖപ്പെടുത്തിയത്. പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പെട്ടന്ന് തമിഴ്‌നാട് ജനതയോടും മത്സ്യതൊഴിലാളികളോടും സ്‌നേഹം തോന്നിയ പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങൾ…Read More→

2% OFF