തണലിനു തണലേകാൻ  എടച്ചേരിയിൽ…

നിങ്ങൾ വരണം, ‘കാഴ്ചകൾക്കുമപ്പുറം കാണാൻ 2025 ഫെബ്രുവരി 17 ാം തിയ്യതി എടച്ചേരി തണലിൽ വിപുലമായ ഒരു കുടുംബ സംഗമം നടക്കുകയാണ്. ഇതുവരെയും തണലിനെ ചേർത്ത് പിടിച്ചവരും, തണലറിയാൻ വരുന്നവരും ഒന്നിച്ചൊരു കുടുംബമായി മാറുന്ന സുന്ദര മുഹൂർത്തം വിവിധ കലാപരിപാടികൾ, ചെയർമാൻ്റെ തണൽ സന്ദേശം എന്നിവക്ക് പുറമെ പ്രഗത്ഭ മോട്ടിവേറ്റർ ഫിലിപ്പ് മമ്പാടും നമ്മോടൊപ്പം ചേരുന്നു. തണലിന് തണലേകാൻ കുടുംബ സമേതം താങ്കളും ഉണ്ടാവണമെന്ന് ഞങ്ങളാഗ്രഹിക്കുന്നു.രാവിലെ മുതൽ രാത്രി വരെ നീളുന്ന പരിപാടിയെ താങ്കളുടെ സാന്നിദ്ധ്യം കൊണ്ട്…Read More→

ഇലക്ട്രോണിക് സിറ്റിയിൽ കേരള റെസ്റ്റോറന്റ് ഉടൻ

കേരളത്തനിമയോട് കൂടി തനി നാടൻ കേരള റസ്റ്റോറന്റ് ഇലക്ട്രോണിക് സിറ്റിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് നിതിൻ ചന്ദ്രൻ പേരാവൂർ അൻസാർ പേരാവൂർ നവാസ് കരിയാട് ഫാറൂഖ് എടച്ചേരി ഉബൈദ് പയത്ത്എന്നിവർ ഇന്ന് ചേർന്ന്  പ്രസ് മീറ്റിൽ അറിയിച്ചു

അമേരിക്കയും അറബികളും….. കഥ വായിക്കാം

90 കാലത്ത്, ഞാൻ ജോലി ചെയ്യുന്ന ഷാർജയിലെ സ്ഥാപനത്തിൽ ഇടക്കൊക്കെ വരാറുള്ളൊരു മലപ്പുറം കാരനുണ്ടായിരുന്നു.. അദ്ദേഹത്തിന് വിസയില്ല പാസ്പോർട്ടില്ല ഐഡി ഇല്ല.. അങ്ങനെ അയാളുടെ പേര് തെളിയിക്കാൻ പോലും പറ്റിയ ഒന്നുമില്ല കയ്യിൽ.. നൂറ് ശതമാനം അനധികൃത കുടിയേറ്റക്കാരാൻ.. അയാൾ പല സ്ഥലങ്ങളിലും ജോലി ചെയ്ത് കുടുംബത്തിലേക്ക് മാസാമാസം പണം അയക്കും.. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു.. നാട്ടിലെ പ്രാരാബ്ധങ്ങൾ ഏറെ കുറെ തീർന്നു.. പെങ്ങന്മാരെ കെട്ടിച്ചയച്ചു, അനിയന്മാരെ പഠിപ്പിച്ചു.. അങ്ങനെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുമ്പോൾ അയാൾക്ക്…Read More→

എന്താണ് ലേസർ ആന്റിയോ പ്ലാസ്റ്റി…

പുതിയ തരം ആഞ്ജിയോപ്ലാസ്റ്റി ഹാർട്ട് അറ്റാക്ക് വന്നാലും രക്ഷപെടാൻ ചാൻസ് കൂടുതലുള്ള ലേസർ ആഞ്ചിയോപ്ലാസ്റ്റി. ഇന്ന് ലോകത്തിൽ കിട്ടാവുന്ന ഏറ്റവും നൂതന ചികിത്സ ഇവിടെയുണ്ട്  വീഡിയോ കാണാം

ഡി.കെയും സ്റ്റാലിനും ഡൽഹിയിലേക്ക്

ദേശീയ രാഷ്ട്രീയം ചൂടുപിടിക്കുമ്പോൾ  ആരെയൊക്കെ കൂടെ കൂട്ടിയാൽ മോഡിയെ താഴെയിറക്കും എന്ന ആലോചനയിലാണ് രാഷ്ട്രീയ ലോകം അധികം വൈകാതെ തന്നെ മോഡിയെ വിറപ്പിക്കുന്ന തീരുമാനം വരുമെന്നാണ് വിലയിരുത്തൽ

മനോഹരമായ രീതിയിൽ കുളം നവീകരിച്ചു വടകര നഗരസഭ

പുരാതനവും ഉപയോഗശൂന്യവും ആയിരുന്ന കുളം മനോഹരമായ രീതിയിൽ നവീകരിച്ചിരിക്കുകയാണ് വടകര നഗരസഭ , കുളത്തിന്റവിട എന്നൊരു ബസ്സ്‌സ്റ്റോപ്പ് തന്നെയുണ്ട് വടകരയിൽ ,എന്നാൽ കുളം ഒന്നിനും ഉപകാരപ്പെടാതെ മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു ,ആ കുളമാണ് പ്രദേശത്തെ ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന രീതിയിൽ മാതൃകാപരമായ നവീകരണം നടത്തി മനോഹരമാക്കിയിരിക്കുന്നത് വടകര നഗരസഭ

ഉരുട്ടിന്റെവിട കദീജ ഹജ്ജുമ്മ മരണപ്പെട്ടു

കോഴിക്കോട് അരൂര് കല്ലുംപുറം  ഉരുട്ടീന്റവിട കദീജ ഹജ്ജുമ്മ 2.5.2024  വ്യാഴം ഉച്ചക്ക് 2മണിക്ക് മരണപ്പെട്ടു കുറച്ച് ദിവസമായി അസുഖബാധിതയായി കിടപ്പിലായിരുന്നു മയ്യത്ത് നമസ്കാരം ആറുമണിക്ക് പുളിയൻ വീട് പള്ളിയിൽ കബറടക്കം ചേരാപുരം ജുമാ മസ്ജിദ് മക്കൾ കുഞ്ഞമ്മദ്, യൂസഫ് ഹാജി, അസീസ്, ഫാത്തിമ,  ആമിന എടച്ചേരി Dr ഇസ്മായിൽ. അയഞ്ചേരി (aspir )സമീറ. സാലിഹ്. ഷുഹൈല. ശുഹയിൽ ഹാരിസ് uruty ഹാരിഫ് സലീന, സകീന അഷ്‌റഫ്‌ ഉരുട്ടി,ഫാറൂഖ് എടച്ചേരി (aafa developers ബാംഗ്ലൂർ )റസീന റാഷിദ്‌. റഊഫ്,…Read More→

2% OFF