പോലീസ് അറിയിപ്പ്

പോലീസ് അറിയിപ്പ്മൊബൈൽ സിം കാർഡ് 5G സേവനം ആരംഭിച്ചതായി എല്ലാ പൗരന്മാരെയും അറിയിക്കുന്നതിനാണ് ഇത്, ഇത് നിങ്ങൾക്ക് ഇതിനകം അറിയാവുന്ന കാര്യമാണ്, സൈബർ കുറ്റകൃത്യങ്ങളുടെ ചില വിഡ്ഢികൾ നിങ്ങളുടെ മൊബൈലിൽ വിളിച്ച് നിങ്ങളുടെ സിം കാർഡ് 4G യിൽ നിന്ന് 5G ലേക്ക് അപ്ഡേറ്റ് ചെയ്യാൻ പറയും, നിങ്ങൾക്ക് ലഭിക്കും ഒരു OTP. OTP നൽകരുത്നിങ്ങൾ എപ്പോഴെങ്കിലും അവർ അയച്ച OTP നമ്പർ പറഞ്ഞാൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലോ മിത്ര ആപ്പിലോ ഉള്ള മുഴുവൻ പണവും അവർ…Read More→

പതിനാറ് കരുത്തരായ ടീം മാറ്റുരയ്ക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇന്ന്.

28/10 fridayഎതിരാളികളെ മലര്‍ത്തി അടിക്കാന്‍ പുതിയ തന്ത്രങ്ങളുടെ കെട്ടയിച്ചുകൊണ്ട്, ബെംഗളൂരു നഗരത്തിന്‍റെ സ്വന്തം ഫുട്ബോള്‍ സ്റ്റേഡിയത്തിന്ന് കാരുണ്ണ്യത്തിന്‍റെ ഉത്സാഹവും കളിയുടെ ആവേശവും സമ്മാനിക്കാന്‍….പതിനാറ് കരുത്തരായ ടീം മാറ്റുരയ്ക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇന്ന്. സമൂഹവിവാഹത്തോടനുബന്ധിച്ചു നടത്തുന്ന ഫുട്ബോള്‍ മത്സരം ഇന്ന് നെഞ്ചുറപ്പും ചങ്കുറപ്പുമായ് കാല്‍പന്തുകളിയിലെ ഒടുങ്ങാത്ത ഗോള്‍ ദാഹവുമായ് ജയിക്കാന്‍ വേണ്ടിമാത്രം പടപൊരുതാനെത്തുന്ന കരുത്തുറ്റ സംഘങ്ങള്‍… സുന്ദരമായ പകല്‍ വെളിച്ചം പൊലിയുന്ന ഇന്ന് രാത്രി ഇരവിന്‍റെ അട്ടഹാസങ്ങില്‍ പാതിമയക്കത്തിന്‍റെ ആലസ്യമില്ലാതെ ഉത്സവ ലഹരിയുടെ കളിയാരവം സമ്മാനിക്കാന്‍ ആള്‍ ഇന്ത്യ…Read More→

ജെസിബി കത്തിച്ചതിനു പിന്നില്‍ വികസനം അട്ടിമറിക്കാനുള്ള ഗൂഢനീക്കം: ഇ.കെ.വിജയന്‍ എംഎല്‍എ

കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ കുമ്പളച്ചോലയില്‍ ജെസിബി കത്തിച്ച സംഭവത്തിനു പിന്നില്‍ ഗ്രാമീണ മേഖലയില്‍ നടക്കുന്ന കോടി കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള ഗൂഢ ശ്രമങ്ങളുണ്ടെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും ഇ.കെ.വിജയന്‍ എംഎല്‍എ പറഞ്ഞു. സംഭവ സ്ഥലം എംഎല്‍എ സന്ദര്‍ശിച്ചു.കെ.കെ.ബില്‍ഡേഴ്‌സിന്റെ ക്യാമ്പ് ഓഫീസിന് സമീപം നിര്‍ത്തിയിട്ട ജെസിബി കത്തിച്ചതില്‍ പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. കിഫ്ബി മുഖേന 48 കോടി ചെലവില്‍ പൊതുമരാമത്ത് വകുപ്പ് നവീകരിക്കുന്ന കുളങ്ങരത്ത്-നമ്പ്യാത്താന്‍ കുണ്ട്-വാളൂക്ക്-വിലങ്ങാട് റോഡിന്റെ പ്രവൃത്തി കരാര്‍…Read More→

ദ്വീപിനായി മമ്മൂക്ക ചെയ്തത് അറിഞ്ഞു’: ‘വേദനിപ്പിച്ചെങ്കിൽ മാപ്പ്;വീണ്ടും കത്തുമായി യുവാവ്

സേവ് ലക്ഷദ്വീപ് കാമ്പെയിൻ ഏറെ ചർച്ചയാകുമ്പോഴാണ് ‘മമ്മൂക്കയ്ക്ക് ഒരു തുറന്ന കത്ത്’ എന്ന തരത്തിൽ ലക്ഷദ്വീപിൽ താമസിക്കുന്ന ഒരു യുവാവിന്റെ പോസ്റ്റ് വൈറലായത്. മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ പോസ്റ്റ് ചർച്ചയായി. മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ പോസ്റ്റ് ചർച്ചയായി നമ്മുടെ ചിന്തകൾക്കുമപ്പുറമാണ് മമ്മുക്കടെ കരുതൽ;ആ കത്ത് കാരണം മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നു അതേ യുവാവ് മറ്റൊരു കുറിപ്പുമായി വീണ്ടും സോഷ്യൽ മീഡിയയിലൂടെ എത്തി.മമ്മൂട്ടി എന്ന മനുഷ്യൻ വർഷങ്ങൾക്ക് മുൻപ് തന്നെ ലക്ഷദ്വീപിനായി ചെയ്ത കാര്യങ്ങൾ അറിഞ്ഞ…Read More→

ശനിയാഴ്ച മുതല്‍ വീണ്ടും നിയന്ത്രണങ്ങള്‍; ഒന്‍പതാം തീയതിവരെ അവശ്യ സര്‍വിസുകള്‍ മാത്രം.

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ,ശനിയാഴ്ച മുതല്‍ കടുത്ത ,.നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനാണ് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി: പിണറായി വിജയന്‍ അറയിച്ചു. ഈ മാസം ഒന്‍പതാം തീയതിവരെയാണ് നിയന്ത്രണം. അവശ്യ സര്‍വീസല്ലാത്ത ,സ്ഥാപനങ്ങള്‍ ശനിയാഴ്ച മുതല്‍ തുറക്കാനാവില്ല. കൊവിഡ് മരണങ്ങള്‍ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന്, കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന് -മുഖ്യമന്ത്രി പറഞ്ഞു. Earn Real Money – Earn Cash Rewards for…Read More→

2% OFF