പതിനാറ് കരുത്തരായ ടീം മാറ്റുരയ്ക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇന്ന്.

28/10 friday
എതിരാളികളെ മലര്‍ത്തി അടിക്കാന്‍ പുതിയ തന്ത്രങ്ങളുടെ കെട്ടയിച്ചുകൊണ്ട്, ബെംഗളൂരു നഗരത്തിന്‍റെ സ്വന്തം ഫുട്ബോള്‍ സ്റ്റേഡിയത്തിന്ന് കാരുണ്ണ്യത്തിന്‍റെ ഉത്സാഹവും കളിയുടെ ആവേശവും സമ്മാനിക്കാന്‍….
പതിനാറ് കരുത്തരായ ടീം മാറ്റുരയ്ക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇന്ന്.

സമൂഹവിവാഹത്തോടനുബന്ധിച്ചു നടത്തുന്ന ഫുട്ബോള്‍ മത്സരം ഇന്ന്

നെഞ്ചുറപ്പും ചങ്കുറപ്പുമായ് കാല്‍പന്തുകളിയിലെ ഒടുങ്ങാത്ത ഗോള്‍ ദാഹവുമായ് ജയിക്കാന്‍ വേണ്ടിമാത്രം പടപൊരുതാനെത്തുന്ന കരുത്തുറ്റ സംഘങ്ങള്‍…

സുന്ദരമായ പകല്‍ വെളിച്ചം പൊലിയുന്ന ഇന്ന് രാത്രി ഇരവിന്‍റെ അട്ടഹാസങ്ങില്‍ പാതിമയക്കത്തിന്‍റെ ആലസ്യമില്ലാതെ ഉത്സവ ലഹരിയുടെ കളിയാരവം സമ്മാനിക്കാന്‍ ആള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു മാസ്സ് മേരേജ് സീസണ്‍ -05 ആഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിലേക്ക് കായികപ്രേമികളെ ഞങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
🕗📍location
Bangalore Football Stadium
https://maps.app.goo.gl/diFzGKTMMxfYamkJ7
AIKMCC BENGALURU media

Leave a Reply

Your email address will not be published. Required fields are marked *

2% OFF