ഈ മനുഷ്യനെ സ്മരിക്കാതെ ഈ ദിനം കടന്ന് പോകരുത്.രാജ്യത്തുള്ള സകല മാധ്യമങ്ങളെയും വിലക്ക് വാങ്ങിയ സംഘപരിവാർ ശക്തികൾക്ക് മുന്നിൽ ഒറ്റക്ക് യുദ്ധം നയിച്ച തേരാളി. Salute you.

ഇന്നത്തെ ഇലക്ഷൻ റിസൾട്ടിൻ്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ അർഹതയുള്ള ഒരേ ഒരാൾ ദ്രുവ് റാത്തി മാത്രമാണ്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും മുകളിൽ ജനാധിപത്യ മതേതരത്വ മാനവിക ഇന്ത്യയെ പടുത്തുയർത്താൻ ജീവൻ പണയം വെച്ച് പോലും പണിയെടുത്ത ഒരേയൊരു മനുഷ്യൻ. ഹരിയാനയിൽ നിന്നുള്ള ചെറുപ്പക്കാരനായ എൻജിനീയറിങ് ബിരുദധാരി. ഹിന്ദുത്വ ഭീകരന്മാരുടെ എല്ലാ പൊളിറ്റിക്കൽ പ്രോജക്ടും പൊളിച്ചടുക്കി കയ്യിൽ കൊടുത്ത സമർത്ഥൻ. ഇന്നത്തെ ഇലക്ഷൻ റിസൾട്ടിൽ ഇയാളുടെ സ്വാധീനം അവഗണിക്കാനാവില്ല. മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഗോതി മീഡിയകളായി മാറിയപ്പോൾ പുതിയ ഒരു പാത വെട്ടി തുറന്നു പുതിയ ചില സാധ്യതകൾ ഇന്ത്യയിലെ ജനങ്ങളുടെ മുമ്പിലേക്ക് ഇയാൾ ഇട്ടുകൊടുത്തു. ഇന്ത്യയിലെ പ്രതിപക്ഷം നിർവഹിക്കേണ്ട ദൗത്യം ഒറ്റയാൾ പോരാട്ടത്തിലൂടെ ഇയാൾ നിർവഹിക്കുകയായിരുന്നു…. സല്യൂട്ട് ജന്റിൽമാൻ…..

Leave a Reply

Your email address will not be published. Required fields are marked *

2% OFF