മനോഹരമായ രീതിയിൽ കുളം നവീകരിച്ചു വടകര നഗരസഭ

പുരാതനവും ഉപയോഗശൂന്യവും ആയിരുന്ന കുളം മനോഹരമായ രീതിയിൽ നവീകരിച്ചിരിക്കുകയാണ് വടകര നഗരസഭ ,


കുളത്തിന്റവിട എന്നൊരു ബസ്സ്‌സ്റ്റോപ്പ് തന്നെയുണ്ട് വടകരയിൽ ,
എന്നാൽ കുളം ഒന്നിനും ഉപകാരപ്പെടാതെ മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു ,
ആ കുളമാണ് പ്രദേശത്തെ ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന രീതിയിൽ മാതൃകാപരമായ നവീകരണം നടത്തി മനോഹരമാക്കിയിരിക്കുന്നത് വടകര നഗരസഭ

Leave a Reply

Your email address will not be published. Required fields are marked *

2% OFF