ബാംഗ്ലൂരു പുതിയ എയർപോർട്ട്  2033ൽ

ബെംഗളൂരു എയർപോർട്ടിലെ തിരക്ക് അനിയന്ത്രിതമായതോെടെ രണ്ടാമതൊരു എയർപോർട്ടിനുള്ള സാധ്യത പരിശോധിക്കുകയാണ് കർണാടക സർക്കാർ എന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എയർപോർട്ടിനായി മൂന്ന് സ്ഥലങ്ങൾ പരിശോധിക്കുന്നുവെന്നായിരുന്നു വാർത്തകൾ. എന്നാൽ രണ്ടാമതൊരു വിമാനത്താവളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരോ വികസന കമ്പനികളോ യാതൊരു നിർദ്ദേശവും ഇതുവരേയും സമർപ്പിച്ചിട്ടില്ലെന്ന് പറയുകയാണ് കേന്ദ്രസർക്കാർ. മൂന്നു സ്ഥലങ്ങളിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പഠനം നടത്തിയെങ്കിലും അതിനോട് ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വ്യോമമന്ത്രി പാർലമെൻ്റിനെ അറിയിച്ചു.

ഏതായാലും മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഒരു തീരുമാനം കർണാടക സർക്കാർ എടുക്കുമെന്നാണ് തോന്നുന്നത്.

ചെന്നൈ അടുത്തമാസം ഹോസൂർ എയർപോർട്ടിന്റെ തുടക്കം കുറിക്കും എന്നാണ് തോന്നുന്നത്  

Leave a Reply

Your email address will not be published. Required fields are marked *

2% OFF