പോലീസ് അറിയിപ്പ്മൊബൈൽ സിം കാർഡ് 5G സേവനം ആരംഭിച്ചതായി എല്ലാ പൗരന്മാരെയും അറിയിക്കുന്നതിനാണ് ഇത്, ഇത് നിങ്ങൾക്ക് ഇതിനകം അറിയാവുന്ന കാര്യമാണ്, സൈബർ കുറ്റകൃത്യങ്ങളുടെ ചില വിഡ്ഢികൾ നിങ്ങളുടെ മൊബൈലിൽ വിളിച്ച് നിങ്ങളുടെ സിം കാർഡ് 4G യിൽ നിന്ന് 5G ലേക്ക് അപ്ഡേറ്റ് ചെയ്യാൻ പറയും, നിങ്ങൾക്ക് ലഭിക്കും ഒരു OTP. OTP നൽകരുത്നിങ്ങൾ എപ്പോഴെങ്കിലും അവർ അയച്ച OTP നമ്പർ പറഞ്ഞാൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലോ മിത്ര ആപ്പിലോ ഉള്ള മുഴുവൻ പണവും അവർ … Continue reading “പോലീസ് അറിയിപ്പ്”
Fa
28/10 fridayഎതിരാളികളെ മലര്‍ത്തി അടിക്കാന്‍ പുതിയ തന്ത്രങ്ങളുടെ കെട്ടയിച്ചുകൊണ്ട്, ബെംഗളൂരു നഗരത്തിന്‍റെ സ്വന്തം ഫുട്ബോള്‍ സ്റ്റേഡിയത്തിന്ന് കാരുണ്ണ്യത്തിന്‍റെ ഉത്സാഹവും കളിയുടെ ആവേശവും സമ്മാനിക്കാന്‍….പതിനാറ് കരുത്തരായ ടീം മാറ്റുരയ്ക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇന്ന്. സമൂഹവിവാഹത്തോടനുബന്ധിച്ചു നടത്തുന്ന ഫുട്ബോള്‍ മത്സരം ഇന്ന് നെഞ്ചുറപ്പും ചങ്കുറപ്പുമായ് കാല്‍പന്തുകളിയിലെ ഒടുങ്ങാത്ത ഗോള്‍ ദാഹവുമായ് ജയിക്കാന്‍ വേണ്ടിമാത്രം പടപൊരുതാനെത്തുന്ന കരുത്തുറ്റ സംഘങ്ങള്‍… സുന്ദരമായ പകല്‍ വെളിച്ചം പൊലിയുന്ന ഇന്ന് രാത്രി ഇരവിന്‍റെ അട്ടഹാസങ്ങില്‍ പാതിമയക്കത്തിന്‍റെ ആലസ്യമില്ലാതെ ഉത്സവ ലഹരിയുടെ കളിയാരവം സമ്മാനിക്കാന്‍ ആള്‍ ഇന്ത്യ … Continue reading “പതിനാറ് കരുത്തരായ ടീം മാറ്റുരയ്ക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇന്ന്.”
kmcc ഖത്തർ കെഎംസിസിഅംഗങ്ങളായവർക്ക്ഖത്തറിലും നാട്ടിലുംപ്രശസ്തമായ സ്ഥാപനങ്ങളിൽആകർഷകമായ ആനുകൂല്യങ്ങൾലഭ്യമാകുന്ന വിധം തയ്യാറാക്കിയപ്രിവിലേജ് കാർഡ് ലോഞ്ചിംഗ്നിർവ്വഹിക്കുന്നതിനായിമുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിപികെ കുഞ്ഞാലിക്കുട്ടി സാഹിബ്ഒക്ടോബർ 06 ന് ദോഹയിലെത്തും.വൈകീട്ട് 7.30 ന്അൽ അറബി ഇൻഡോർഹാളിൽ നടക്കുന്ന ചടങ്ങിൽപ്രമുഖർ സംബന്ധിക്കും.. PrivilegeCard
ബന്ധങ്ങള്‍ ജീവിതത്തിന്‍റെ സൗന്ദര്യമാണ്….വാക്ക്,പ്രവൃത്തി,സാമീപ്യം തുടങ്ങിയവകൊണ്ട് പരസ്പരം സന്തോഷം പകരുംബോളാണ് ബന്ധങ്ങള്‍ വിടര്‍ന്ന് പുഷ്പിക്കുന്നത്… വാക്കത്തോണിന്ന് അഭിവാദ്യം നേരാന്‍ അഭിവന്ദ്യരായ ഡോ; എന്‍.എ.മുഹമ്മദ് സാഹിബ് എത്തി. ആള്‍ ഇന്ത്യ കെ എം സി സി ബേഗ്ലൂര്‍ സെന്‍ട്രല്‍ കമ്മറ്റി. രക്തദാനത്തതിന്‍റെയും സാന്ത്വന പരിചരണത്തിന്‍റെയും മഹത്വം പൊതുജനങ്ങളിലെത്തിക്കുന്നതിന്ന് കണ്ണൂര്‍ മുതല്‍ ബേഗ്ലൂര്‍ വരെ നടത്തിവരുന്ന വാക്കത്തോണിന്ന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ടും എന്‍.എ.ഹാരിസ് എം എല്‍ എ യുടെ പിതാവുമായ ഡോക്ടര്‍ എന്‍ എ.മുഹമ്മദ് സാഹിബ് എത്തിയത് … Continue reading “വാക്കത്തോണിന്ന് അഭിവാദ്യം നേരാന്‍ അഭിവന്ദ്യരായ ഡോ; എന്‍.എ.മുഹമ്മദ് സാഹിബ് എത്തി.”
