പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് കുഞ്ഞാലിക്കുട്ടി നിർവഹിക്കും

kmcc

ഖത്തർ കെഎംസിസി
അംഗങ്ങളായവർക്ക്
ഖത്തറിലും നാട്ടിലും
പ്രശസ്തമായ സ്ഥാപനങ്ങളിൽ
ആകർഷകമായ ആനുകൂല്യങ്ങൾ
ലഭ്യമാകുന്ന വിധം തയ്യാറാക്കിയ
പ്രിവിലേജ് കാർഡ് ലോഞ്ചിംഗ്
നിർവ്വഹിക്കുന്നതിനായി
മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി
പികെ കുഞ്ഞാലിക്കുട്ടി സാഹിബ്
ഒക്ടോബർ 06 ന് ദോഹയിലെത്തും.
വൈകീട്ട് 7.30 ന്
അൽ അറബി ഇൻഡോർ
ഹാളിൽ നടക്കുന്ന ചടങ്ങിൽ
പ്രമുഖർ സംബന്ധിക്കും..

PrivilegeCard

Leave a Reply

Your email address will not be published. Required fields are marked *

2% OFF