തീര്‍ഥാടനം: ബേക്കറി സാധനങ്ങളുടെ വില നിലവാരം നിശ്ചയിച്ചു

തീര്‍ഥാടനം: ബേക്കറി സാധനങ്ങളുടെ വില നിലവാരം നിശ്ചയിച്ചു__14-11-2021ഞായർ ———————————————-ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ബേക്കറി സാധനങ്ങളുലെ വില നിലവാരം നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഈ സ്ഥലങ്ങളിലേയും തീര്‍ഥാടന പാതകളിലേയും ബേക്കറികളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം വിലവിവര പട്ടിക അഞ്ച് ഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ അമിത വില, തൂക്കക്കുറവ് തുടങ്ങിയ ചൂഷണത്തിന് ഇരയാകാതിരിക്കുന്നതിനാണ് ഇങ്ങനെ നിഷ്‌കര്‍ഷിച്ചിട്ടുളളത്. ഇപ്രകാരം വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും നിശ്ചയിച്ചിട്ടുളള വിലയില്‍…Read More→

വാഹനാപകട നഷ്ടപരിഹാരം: അന്വേഷണത്തിന് സമയപരിധി; 90 ദിവസത്തിനകം റിപ്പോർട്ട് നല്‍കണം

ഒറ്റനോട്ടത്തിൽ 48 മണിക്കൂറിനുള്ളിൽ എഫ്.എ.ആർ തയ്യാറാക്കണം അന്വേഷണം 60 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കണം തിരുവനന്തപുരം: വാഹനാപകട നഷ്ടപരിഹാരം വൈകുന്നത് ഒഴിവാക്കാൻ പ്രാഥമിക, ഇടക്കാല, അന്തിമ അന്വേഷണ റിപ്പോർട്ടുകൾ ക്ലെയിം ട്രിബ്യൂണലിൽ സമർപ്പിക്കാൻ സമയപരിധി നിശ്ചയിക്കുന്നു. അപകടവിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പോലീസ് ആദ്യ അപകട റിപ്പോർട്ട് (എഫ്.എ.ആർ.) തയ്യാറാക്കണം. ഇൻഷുറൻസ് കമ്പനിക്കും ക്ലെയിം ട്രിബ്യൂണലിനും വിവരം കൈമാറണം. പ്രഥമാന്വേഷണ റിപ്പോർട്ടിന് (എഫ്.ഐ.ആർ.) പുറമേയാണിത്. 50 ദിവസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും (ഐ.എ.ആർ.), 90 ദിവസത്തിനുള്ളിൽ വിശദറിപ്പോർട്ടും (ഡി.എ.ആർ.) നിശ്ചിത ഫോമിൽ മോട്ടോർവാഹന…Read More→

സിക വൈറസ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്

സിക വൈറസ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് സംസ്ഥാനത്ത് സിക വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം. നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണം. കേരളത്തിലെ എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും മന്ത്രി അറിയിച്ചു. ഗര്‍ഭിണികളും…Read More→

ഇന്ത്യയിൽ നിന്നുളള യാത്രാവിലക്ക് ദുബൈ പിൻവലിച്ചു

ഇന്ത്യയിൽ നിന്നുളള യാത്രാവിലക്ക് ദുബൈ പിൻവലിച്ചു ഇന്ത്യയിൽനിന്നുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ദുബൈ പിൻവലിച്ചു. രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാവിലക്കാണ് ദുബൈ അധികൃതർ നീക്കിയത്. എമിറേറ്റ്‌സ് ജൂൺ 23 മുതൽ ദുബൈ സർവീസ് തുടങ്ങും. ഇന്ത്യയിൽനിന്ന് ദുബൈയിലേക്ക് എത്തുന്നവർക്ക് ഈ മാസം 23 മുതലുള്ള പുതിയ കോവിഡ് പ്രോട്ടോകോൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎഇ അംഗീകരിച്ച വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് രാജ്യത്തെത്താം. യാത്രക്ക് 48 മണിക്കൂറിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം….Read More→

ഹജ്ജ് തീര്‍ത്ഥാടനം സൗദി പൗരന്‍മാരും പ്രവാസികളുമായ 60,000 പേര്‍ക്കുമാത്രം

റിയാദ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്ട്രേഷന്‍ സൗദി പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു. വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിനു അനുമതി ഉണ്ടാവില്ല. ഈ വര്‍ഷം 60,000 തീര്‍ഥാടകരെ മാത്രമായിരിക്കും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുവദിക്കുകയെന്ന് സൗദി ആരോഗ്യ മന്ത്രാലയവും ഹജ്ജ് മന്ത്രാലയവും അറിയിച്ചു. ഹജ്ജ് തീര്‍ത്ഥാടനം ആഗ്രഹിക്കുന്നവര്‍ ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തരായവരായിരിക്കണം. രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് നടപടികള്‍ അനുസരിച്ച് വൈറസിനെതിരെ…Read More→

ഓൺലൈൻ തട്ടിപ്പിന്റ്റേ പുതിയ രൂപം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നിലവിൽ, QNET കണ്ണികളായി പ്രവർത്തിക്കുന്ന മലയാളി സഹോദരങ്ങളോട് പറയാൻ ഉള്ളത് നിങ്ങൾ നടത്തിയ പല മീറ്റിംഗുകളിലും ബിസിനസ് ചെയ്തു ഉണ്ടാക്കിയ പണം കൊണ്ട് ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചപ്പോൾ കേൾക്കാൻ ഇടയായ പല കാര്യങ്ങൾ ഉണ്ട്.. നിങ്ങൾക് ഇവിടെ നിന്നും ലഭിക്കുന്ന പണം മാന്യമായ പണം ആണോ… ഹക്ക് ആണോ ഹലാൽ ആണോ എന്ന് സ്വയം ഒരു ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.. 100 പേര് ഒരുമിച്ച് കൂടി നിന്നുകൊണ്ട് ഹക്ക് ആണ് ഹലാൽ…Read More→

പെട്രോൾ വില 100 രൂപ കവിഞ്ഞിരിക്കുന്നു

നരേന്ദ്രമോഡിയുടെ അച്ഛാ ദിൻ വന്നിരിക്കുകയാണ് ജനങ്ങൾ റോഡിലേക്ക് ഇറങ്ങേണ്ട എന്നാണ് ലോകത്ത് ഇന്ധന വില കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഇന്ത്യയിൽ കൂടിക്കൊണ്ടിരിക്കുകയാണ്

ദ്വീപിനായി മമ്മൂക്ക ചെയ്തത് അറിഞ്ഞു’: ‘വേദനിപ്പിച്ചെങ്കിൽ മാപ്പ്;വീണ്ടും കത്തുമായി യുവാവ്

സേവ് ലക്ഷദ്വീപ് കാമ്പെയിൻ ഏറെ ചർച്ചയാകുമ്പോഴാണ് ‘മമ്മൂക്കയ്ക്ക് ഒരു തുറന്ന കത്ത്’ എന്ന തരത്തിൽ ലക്ഷദ്വീപിൽ താമസിക്കുന്ന ഒരു യുവാവിന്റെ പോസ്റ്റ് വൈറലായത്. മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ പോസ്റ്റ് ചർച്ചയായി. മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ പോസ്റ്റ് ചർച്ചയായി നമ്മുടെ ചിന്തകൾക്കുമപ്പുറമാണ് മമ്മുക്കടെ കരുതൽ;ആ കത്ത് കാരണം മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നു അതേ യുവാവ് മറ്റൊരു കുറിപ്പുമായി വീണ്ടും സോഷ്യൽ മീഡിയയിലൂടെ എത്തി.മമ്മൂട്ടി എന്ന മനുഷ്യൻ വർഷങ്ങൾക്ക് മുൻപ് തന്നെ ലക്ഷദ്വീപിനായി ചെയ്ത കാര്യങ്ങൾ അറിഞ്ഞ…Read More→

ശനിയാഴ്ച മുതല്‍ വീണ്ടും നിയന്ത്രണങ്ങള്‍; ഒന്‍പതാം തീയതിവരെ അവശ്യ സര്‍വിസുകള്‍ മാത്രം.

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ,ശനിയാഴ്ച മുതല്‍ കടുത്ത ,.നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനാണ് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി: പിണറായി വിജയന്‍ അറയിച്ചു. ഈ മാസം ഒന്‍പതാം തീയതിവരെയാണ് നിയന്ത്രണം. അവശ്യ സര്‍വീസല്ലാത്ത ,സ്ഥാപനങ്ങള്‍ ശനിയാഴ്ച മുതല്‍ തുറക്കാനാവില്ല. കൊവിഡ് മരണങ്ങള്‍ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന്, കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന് -മുഖ്യമന്ത്രി പറഞ്ഞു. Earn Real Money – Earn Cash Rewards for…Read More→

2% OFF