ഓണത്തിന് എല്ലാവർക്കും സ്പെഷ്യൽ അരിയും മണ്ണെണ്ണയും

കേരള സർക്കാർ ഓണത്തോടനുബന്ധിച്ച് എല്ലാ റേഷന്‍ കാര്‍ഡ് വിഭാഗങ്ങള്‍ക്കും സ്പെഷ്യൽ അരിയും മണ്ണെണ്ണയും നൽകുമെന്ന് പ്രഖ്യാപിച്ചു. ഈ തീരുമാനം പൊതുജനങ്ങൾക്ക് ആശ്വാസകരമായിരിക്കുമെന്ന് അധികാരികൾ വ്യക്തമാക്കി Key Highlights (in English) Government’s Stand “ഓണകാലത്ത് ആരും ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം അനുഭവിക്കാതിരിക്കണം. എല്ലാവർക്കും ഒരുപോലെ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കും,” – ഭക്ഷ്യവകുപ്പ് മന്ത്രി.

Nehru Trophy Boat Race 2025:

71 വള്ളങ്ങൾ വെള്ളത്തിൽ, 21 ചുണ്ടൻ വള്ളങ്ങൾ മത്സരത്തിന് കേരളത്തിന്റെ അഭിമാനമായ നെഹ്റു ട്രോഫി വള്ളംകളി 2025 ഓഗസ്റ്റ് 30-ന് പുന്നമട കായലിൽ (Punnamada Lake, Alappuzha) അരങ്ങേറുന്നു.ഈ വർഷം 71 വള്ളങ്ങൾ മത്സരിക്കും, അതിൽ 21 ചുണ്ടൻ വള്ളങ്ങൾ (Chundan Vallams / Snake Boats) ഉൾപ്പെടുന്നു. Competition Highlights Cultural Importance നെഹ്റു ട്രോഫി വള്ളംകളി കേരളത്തിന്റെ സംസ്കാരത്തിന്റെ ജീവനാടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ എത്തി ഈ ജലോത്സവം ആസ്വദിക്കാറുണ്ട്….Read More→

ഓണത്തിന് കേരളത്തിലേക്ക് 92 സ്പെഷ്യൽ ട്രെയിനുകൾ

ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് സതേൺ റെയിൽവേ 92 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.ബെംഗളൂരു, ചെന്നൈ, മംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ട്രെയിനുകൾ അനുവദിക്കുന്നതാണ്. വിശദാംശങ്ങൾ റെയിൽവേ അധികൃതർ അറിയിച്ചു: “ഓണക്കാലത്ത് യാത്രക്കാരുടെ ഭാരം കൂടുതലാകുന്നതിനെ മുൻനിർത്തിയാണ് അധിക സർവീസുകൾ പ്രഖ്യാപിച്ചത്.”

GAZA പ്രതിസന്ധി – August 11, 2025: പട്ടിണി, സംഘർഷം, ആഗോള പ്രതിഷേധം

ഗാസയിലെ മാനുഷികവും സൈനികവുമായ പ്രതിസന്ധി ആശങ്കാജനകമായ ഒരു ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു, അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ശ്രദ്ധ ആകർഷിക്കുന്നു. Humanitarian Emergency ഐക്യരാഷ്ട്രസഭ കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: GAZA”ശുദ്ധവും ലളിതവുമായ പട്ടിണി” നേരിടുന്നു. 2023 October മുതൽ, 98-ലധികം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് മൂലം മരിച്ചു, അതിൽ മൂന്നിലൊന്നിൽ കൂടുതൽ മരണങ്ങളും കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം സംഭവിച്ചു. സംഘർഷത്തിൽ 61,430-ലധികം PALASTINE ജീവൻ നഷ്ടപ്പെടുകയും 153,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 94% ആശുപത്രികളും തകരാറിലാകുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതിനാലും സഹായ…Read More→

കോഴിക്കോട് ജില്ലയ്ക്ക് കളക്ടറുണ്ടോ…

കോഴിക്കോട് ജില്ലയ്ക്ക് കളക്ടറുണ്ടോ? ഇല്ലെന്നാണ് തോന്നണത്!അഥവാ ഉണ്ടായിരുന്നുവെങ്കിൽ, ഒന്നുകിൽ പകുതിവെച്ചു മതിയാക്കി പോയിട്ടുണ്ടാവും. അല്ലെങ്കിൽ ഒന്നും കണ്ടില്ല, കേട്ടില്ല എന്ന മട്ടിൽ മറ്റുള്ള എളുപ്പമുള്ള കാര്യങ്ങൾ മാത്രം നോക്കി സ്വസ്ഥമായി ഇരിപ്പുണ്ടാവും…. കാരണം, ഉണ്ടായിരുന്നുവെങ്കിൽ കോഴിക്കോടിനു വടക്ക്, വേങ്ങളം മുതൽ അഴിയൂർ വരെയുള്ളതും അതുവഴി കടന്നുപോകുന്നവരുമായ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും സമയത്തിനും വർഷങ്ങളായി പുല്ലുവില കൽപ്പിക്കാത്ത N H 66 ന്റെ നിർമാണ പ്രവർത്തി ഏറ്റെടുത്ത Wagad company യുടെ, നിരുത്തരവാദപരവും അപകടകരവും, ആയ റോഡ്…Read More→

ഇസ്രായേലിൽ അമേരിക്ക ബോംബിടുമോ…..

താൽകാലിക വെടി നിർത്തൽ പ്രഖ്യാപിച്ചപ്പോഴേ പലസ്തീൻ ജനതയുടെ തിരിച്ചു വരവ് കണ്ടപ്പോൾ ഒരു ആശങ്ക ഉണ്ടായിരുന്നു ഇതൊരു ട്രാപ് ആയിരിക്കുമെന്ന്.. അത്പോലെ തന്നെ സംഭവിച്ചു അവർ കുഞ്ഞുങ്ങളടക്കം 200 പേരെ അതിലധികമോ അമേരിക്കയുടെ അറിവോടെ കൊന്ന് തള്ളി ഈ റംസാനിലും., മറ്റൊന്ന് നമ്മുടെ ഇന്ത്യ രാജ്യത്തു മുൻപൊക്കെ ഹോളി ഒരു ആഘോഷമായിരുന്നെങ്കിൽ ഇന്ന് അത് മുസ്ലിം മതസ്ഥരുടെ മേലിലും അവരുടെ ആരാധനാലയങ്ങൾ തകർക്കുന്ന നിലയിലേക്കും മാറിയിരിക്കുന്നു.ലോകം സാക്ഷി ഇത്തരത്തിൽ മുള്ളറുടെ ഈ പ്രഭാഷണം എന്താ സത്യമാണ് ഇസ്ലാമും…Read More→

തണലിനു തണലേകാൻ  എടച്ചേരിയിൽ…

നിങ്ങൾ വരണം, ‘കാഴ്ചകൾക്കുമപ്പുറം കാണാൻ 2025 ഫെബ്രുവരി 17 ാം തിയ്യതി എടച്ചേരി തണലിൽ വിപുലമായ ഒരു കുടുംബ സംഗമം നടക്കുകയാണ്. ഇതുവരെയും തണലിനെ ചേർത്ത് പിടിച്ചവരും, തണലറിയാൻ വരുന്നവരും ഒന്നിച്ചൊരു കുടുംബമായി മാറുന്ന സുന്ദര മുഹൂർത്തം വിവിധ കലാപരിപാടികൾ, ചെയർമാൻ്റെ തണൽ സന്ദേശം എന്നിവക്ക് പുറമെ പ്രഗത്ഭ മോട്ടിവേറ്റർ ഫിലിപ്പ് മമ്പാടും നമ്മോടൊപ്പം ചേരുന്നു. തണലിന് തണലേകാൻ കുടുംബ സമേതം താങ്കളും ഉണ്ടാവണമെന്ന് ഞങ്ങളാഗ്രഹിക്കുന്നു.രാവിലെ മുതൽ രാത്രി വരെ നീളുന്ന പരിപാടിയെ താങ്കളുടെ സാന്നിദ്ധ്യം കൊണ്ട്…Read More→

ഇലക്ട്രോണിക് സിറ്റിയിൽ കേരള റെസ്റ്റോറന്റ് ഉടൻ

കേരളത്തനിമയോട് കൂടി തനി നാടൻ കേരള റസ്റ്റോറന്റ് ഇലക്ട്രോണിക് സിറ്റിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് നിതിൻ ചന്ദ്രൻ പേരാവൂർ അൻസാർ പേരാവൂർ നവാസ് കരിയാട് ഫാറൂഖ് എടച്ചേരി ഉബൈദ് പയത്ത്എന്നിവർ ഇന്ന് ചേർന്ന്  പ്രസ് മീറ്റിൽ അറിയിച്ചു

AI നാട് മരിക്കുമോ…

എ ഐ രംഗത്തേക്ക് ചൈന കടന്നുവന്നതോടെ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് തന്നെയാണ് വിദഗ്ധരുടെ അഭിപ്രായങ്ങൾ മനുഷ്യൻ ചിന്തിക്കുന്നതിലും അപ്പുറമാണ് aiയുടെ പ്രവർത്തനങ്ങൾ….

2% OFF