Global Oil Supply Up — OPEC+ Production Riseആഗോള എണ്ണ വിതരണം ഉയർന്നു — OPEC+ ഉൽപാദനം വർധിച്ചു

International Energy Agency (IEA) പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ, 2025-ലെ global oil supply forecastഉയർത്തിയതായി അറിയിച്ചു. ഇതിന് കാരണം, OPEC+ countries production increase from October ആണ്.

Advanced economies-ന്റെ steady supply കൂടി ചേർന്നതോടെ oil demand outlook ശക്തിപ്പെട്ടു. എന്നാൽ, sanctions on Russia & Iran കാരണം supply disruption risks ഉണ്ടാകാമെന്ന് IEA മുന്നറിയിപ്പ് നൽകി.

➡️ ഇത് global oil inventories വളരാനും market volatility കൂടാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

2% OFF