ഓൺലൈൻ തട്ടിപ്പിന്റ്റേ പുതിയ രൂപം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നിലവിൽ, QNET കണ്ണികളായി പ്രവർത്തിക്കുന്ന മലയാളി സഹോദരങ്ങളോട് പറയാൻ ഉള്ളത്

B&F Business Plans and Pitch Decks in the UK – Online Shopping

നിങ്ങൾ നടത്തിയ പല മീറ്റിംഗുകളിലും ബിസിനസ് ചെയ്തു ഉണ്ടാക്കിയ പണം കൊണ്ട് ചെയ്യാൻ

ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചപ്പോൾ കേൾക്കാൻ ഇടയായ പല കാര്യങ്ങൾ ഉണ്ട്..

നിങ്ങൾക് ഇവിടെ നിന്നും ലഭിക്കുന്ന പണം മാന്യമായ പണം ആണോ…

ഹക്ക് ആണോ ഹലാൽ ആണോ എന്ന് സ്വയം ഒരു ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.. 100 പേര് ഒരുമിച്ച് കൂടി നിന്നുകൊണ്ട് ഹക്ക് ആണ് ഹലാൽ ആണെന്ന് പറഞത്

കൊണ്ട് അങ്ങനെ ആകും എന്ന് നിങ്ങൾ കരുതുന്നുണ്ടോ

How to Start an Online Retail Business

നിങ്ങൾക്ക് ഇതിൽ നിന്നു കിട്ടുന്ന പണം മാന്യമായ, ഹലാൽ ആയ പ്രതിഫലം ആകണമെങ്കിൽ നിങ്ങൾ പുതുതായി ചേർക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയോട് ( നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ,സഹായിക്കാൻ വേണ്ടി ബിസിനസ് കൊടുക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയോട്) കാര്യങ്ങൾ തുറന്ന് പറഞ്ഞുകൊണ്ട് നിങ്ങളുടെ ജോലി ഭംഗി ആയി ചെയ്യൂ..

പറയേണ്ടത് എന്താണ് ബിസിനസ്..⁉️ഏതാണ് കമ്പനി.. ⁉️എന്തൊക്കെ ആണ് പ്രോഡക്ടസ്, പ്രോഡക്റ്റ് വാങ്ങിക്കുന്ന Customers ആര്..
കമ്പനിയിൽ Registration ചെയ്യാൻ 30 ഡോളർ മാത്രമേ വരുന്നുള്ളു.. ചേർക്കാൻ പോകുന്ന വ്യകതിക്ക് ബിസിനസ് കിട്ടണമെങ്കിൽ കമ്പനിയുടെ പ്രോഡക്ടസ് വാങ്ങാൻ ആണ് അവർ നൽകുന്ന പണം. കൊടുക്കുന്ന പണം Refund ചെയ്യാൻ പറ്റുമോ⁉️.. പറ്റുമെങ്കിൽ അതിന്റെ കാലാവധി എത്ര MLM രീതിയിൽ വർക്ക്‌ ചെയ്യുന്ന ഈ ബിസിനസ്സിൽ വരുമാനം വരുന്ന രീതി എങ്ങനെ.. ആളുകളെ ചേർക്കാൻ കഴിഞ്ഞില്ലെങ്കിൽ വരുമാനം കിട്ടുമോ.. കിട്ടുമെങ്കിൽ എങ്ങനെ, എത്രത്തോളം . ഇത്രയും കാര്യങ്ങൾ വ്യക്തമായി ബോധ്യപ്പെട്ട് നിങ്ങളുടെ കൂടെ ബിസിനസ് ചെയ്യാൻ ഒരു വ്യക്തി തയാറായി വന്നാൽ അപ്പോൾ നിങ്ങൾ പറഞ്ഞോളൂ “അൽഹംദുലില്ലാഹ്” ..

How to start an online shop or an online business | eCorner

ഇങ്ങനെ അല്ലാതെ നിങ്ങളുടെ മാത്രം സ്വാർത്ഥ ലാഭത്തിന് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെ ചൂഷണം ചെയ്യാൻ കമ്പനി പഠിപ്പിക്കുന്ന SOP ആയി മുന്നോട്ട് പോകാൻ ആണ് തീരുമാനം എങ്കിൽ അതിനെ ബിസിനസ് എന്നല്ല പച്ചമലയാളത്തിൽ കൂട്ടികൊടുപ് എന്ന് തന്നെ അക്ഷരം തെറ്റാതെ വിളികാം..

ഇതിൽ മുന്നോട്ട് തുടരുന്നത് 2 തരം കൂട്ടർ ആണ്ഞാൻ ഏതായാലും പെട്ടു ഇനി ആരെ കൊന്നിട്ട് ആയാലും വേണ്ടില്ല 10 കാശ് കയ്യിൽ വരണം.(Last Ship)കമ്പനി തരുന്ന inspirational മീറ്റിംഗുകളും

ക്ലാസുകളും കേട്ട് സത്യം ഏതാണെന്ന് പോലും തിരിച്ചറിയാതെ കണ്ണ് മഞ്ഞളിച്ചു പോയവർ.. ഒരു മാറ്റത്തിന് ഇനിയും വൈകിയിട്ട് ഇല്ല,

ബിസിനസ് ചെയ്യേണ്ട എന്ന് അല്ല ചെയ്യുന്നത് മാന്യമായി ചെയ്യൂ..

സത്യമുള്ള ബിസിനസ് ആണെകിൽ എന്ത്കൊണ്ട് ഇതിൽ നിന്നും പരിഞ്ഞു പോയവരുടെ എണ്ണം കൂടുന്നു (Morons).
മറ്റുള്ളവരെ കൊന്നു തിന്നാൻ മനസ്സ് അനുവദിക്കാത്തവർക്ക്‌ മാത്രമേ ഇതിൽനിന്നും പിന്തിരിയാൻ ഉള്ള മനസ് വരൂ, അല്ലാതെ കുറേ കോടികൾ കിട്ടിയാൽ ആരെങ്കിലും വേണ്ട എന്നുവെക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ.

മരിക്കാത്ത മനസാക്ഷി കുറച്ചെങ്കിലും നിങ്ങളുടെ ഉള്ളിൽ ബാക്കി ഉണ്ടെങ്കിൽ ചിന്തികൂ… അവർ പറയുന്നത് മാത്രം കേട്ട് പൊട്ട കിണറ്റിലെ തവളകൾ ആയി ജീവിക്കാതെ പുറത്ത് എന്താണ് നടക്കുന്നത് കണ്ടു മനസ്സിലാക്കി അതിനനുസരിച്ചു പ്രവർത്തിക്കൂ…

ഇതെല്ലാം കണ്ട് നിങ്ങളുടെ സീനിയർ പാർട്ണരുമായി പങ്കുവെക്കുമ്പോൾ അവർ തീർച്ചയായും നിങ്ങളോട് പറയാൻ പോകുന്ന കാര്യങ്ങൾ

Negatives പല വഴിയിലും വരും, അതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകുന്നവർ മാത്രമേ ഇവിടെ വിജയിക്കൂ

ഇത് നിങ്ങളുടെ ബിസിനസ് ആണ് അല്ലാതെ ന്റെ ബിസിനസ് അല്ല.നിങ്ങൾ പണി എടുത്താലേ നിങ്ങൾക്ക് കിട്ടൂ ഈ പറയുന്ന ആരും നിങ്ങൾക് ഒന്നും കൊണ്ട് വന്നു തരില്ല..

ഒരിക്കലും ഇത് നിങ്ങളുടെ മാത്രം ബിസിനസ് അല്ല..

നിങ്ങൾ വളർന്നാൽ മാത്രമേ അവർക്ക് വളർച്ച ഉണ്ടാകൂ. അത്കൊണ്ട് നിങ്ങൾ ഇവിടെ നി

ന്നും പിരിഞ്ഞു പോകാതെ കട്ടക്ക് നിക്കൽ നിങ്ങളെക്കാൾ ഉപരി അവരുടെ ആവശ്യം ആണ്..ഈ ആവശ്യം ഉള്ളിലുള്ളത് കൊണ്ട് നിങ്ങടെ മനസ്സുകളെ നിയന്ത്രിക്കൽ മാത്രമാണ് അവരുടെ മുഖ്യമായ ജോലി

എന്താണ് ബിസിനസ് എന്നും ബിസിനസിനെ

കുറിച് വ്യക്തമായ അറിവ് ഇല്ലാത്തവരും ഇങ്ങനെ പലതും പ്രചരിപ്പിക്കും.

അത് കാണാൻ നിന്നാൽ നിങ്ങൾ നെഗറ്റീവ്

ആയിപോവും,നിങ്ങൾ വ്യക്തമായ അറിവ് ഉണ്ടാക്കി എടുക്കൂ.. ഈ അറിവ് എന്ന് പറയുന്നത് അവർ അവർ പറയുന്നത് മാത്രം അല്ല എന്ന് ആദ്യം മനസ്സിലാകുക

ഇനിയും ഇതൊന്നും വിശ്വസിക്കാൻ

കഴിയാത്തവർ കുറഞ്ഞ പക്ഷം നിങ്ങളുടെ തന്നെ കമ്പനി ആയ

ഇതൊന്ന് വ്യക്തമായി വായിച്ചാൽ മാത്രം മതി.. ഇംഗ്ലീഷ് വായിച്ചു

നിങ്ങൾ വളരുന്നത് നിങ്ങൾ വളരുന്നത്കൊണ്ട് മാത്രം ആയിരിക്കണം, അല്ലാതെ മറ്റുള്ളവരെ തളർത്തിയത് കൊണ്ടാവരുത്..

QNET എന്താണെന്നും ഏതാണെന്നും

അറിയാത്തവരോട്,
നാളെ നിങ്ങളുടെ അടുത്തേക്കും

ഇതേ കണ്ണികൾ വന്നേക്കാം..

അത് ആരുടെ രൂപത്തിൽ ആവും എന്ന് കണ്ടറിയണം

അങ്ങനെ ആരെങ്കിലും വന്നാൽ നിങ്ങൾ ചോദിക്കേണ്ട ചോദ്യങ്ങളും അവരുടെ മറുപടിയും

ഇവിടെ വരുമാനം കിട്ടണമെങ്കിൽ ആളെ ചേർക്കേണ്ടത്

മറുപടി👇
ഏയ്യ്. ഇത് ആളെ ചേർക്കുന്ന ബിസിനസ് അല്ല. ചേർക്കാൻ ഇതെന്താ സ്കൂളോ.

എന്നാൽ ഇവിടെ അവർ പറയുന്ന രീതിയിൽ ഉള്ള വരുമാനവും സാമ്പത്തിക

സുരക്ഷയും ലഭിക്കണമെങ്കിൽ ആളുകളെ സഹായിക്കുക എന്ന രൂപേണ ഫ്രാഞ്ചസി എന്ന് പറഞ്ഞുകൊണ്ട് കമ്പനിയുടെ

പ്രോഡക്റ്റ് തലയിൽ വെച്ച് കെട്ടികൊടുക്കൽ ആണ് ഇവിടുത്തെ ബിസിനസ്..

ലോക രാജ്യങ്ങളിൽ ബിസിനസ് ഉണ്ട്, എവിടെ വേണേലും വിൽക്കാം, കസ്റ്റമേഴ്സിനെ കണ്ടത്താൻ കമ്പനി SOP ഉണ്ട്

യാഥാർഥ്യം 👇
അവരെ വിശ്വസിച്ചു പണം മുടക്കുന്ന നിങ്ങളാണ് അവരുടെ കസ്റ്റമേഴ്സ്, ഇതേ പണി ഭാവിയിൽ നിങ്ങളും ചെയ്യണം എന്ന് മനസ്സിലാകുക.

ഇതിൽ ജോയിൻ ചെയ്യണമെങ്കിൽ കമ്പനിയുടെ എന്തെകിലും പ്രോഡക്റ്റ് വാങ്ങിക്കേണ്ടത് ഉണ്ടോ

ഏയ്യ് വേണ്ട, ഇത് അങ്ങനത്തെ ആളെ പറ്റിക്കുന്ന പരിപാടി അല്ല അങ്ങനെ ആണെങ്കിൽ നിങ്ങളോട് ഞാൻ ഇത് പറയില്ലാരുന്നല്ലോ..

എന്നാൽ ഇത് ഒരു MLM ആശയത്തിൽ വർക്ക്‌ ചെയ്യുന്ന കമ്പനി ആണ്..

ഇവിടെനിന്ന് പ്രോഡക്റ്റ് വാങ്ങിക്കുമ്പോൾ മാത്രമേ പ്രോഡക്റ്റ് വിൽക്കാൻ ഉള്ള അവസരവും ലഭിക്കൂ.. അങ്ങനെ കിട്ടുന്നത്

കമ്പനിയുടെ പാർട്ണഷിപ് അല്ല Individual Representative (IR) ആണ് അതായത് ജോയിൻ ചെയ്യുന്ന

ഓരോരുത്തരും കമ്പനി പ്രോഡക്റ്റ് വിപണനം ചെയ്യുന്ന ഡിസ്ട്രിബൂട്ടേഴ്‌സ് ആണ്

 

ഞാൻ ഇതിൽ ജോയിൻ ചെയ്യുന്നത് കൊണ്ട് നിങ്ങൾക് എന്തെങ്കിലും ലാഭം ഉണ്ടോ

യ്, എനിക്ക് എന്ത് ലാഭം.. നീ വേണെങ്കിൽ ചെയ്താൽ മതി.. ഞാൻ നിന്റെ ജീവിതം രക്ഷപെടട്ടെ

എന്ന് കരുതി പറഞ്ഞതാ.. ഇത് നീ നിനക്ക് വേണ്ടി ചെയ്യുന്നതാ.. ചെയ്‌താൽ നിനക്ക് കൊള്ളാം ഇല്ലേൽ നിനക്ക് പോയി

ഇതിൽ ഒരാൾ ജോയിൻ ചെയ്‌താൽ ജോയിൻ ചെയ്യിപ്പിച്ച ആൾക്ക് കുറഞ്ഞത്

225 ഡോളർ (16500 Rs) ലഭിക്കും, കൂടാതെ ഇതേ പണി ഭാവിയിൽ ജോയിൻ ചെയത

ആളും ചെയ്‌താൽ അതിന്റെയും ഒരു നിശ്ചിത ശതമാനം ജോയിൻ ചെയ്യിപ്പിച്ച ആൾക്ക് ലഭിക്കും..

ഇതിൽ ജോയിൻ ചെയ്ത് പണം നഷ്ടപെട്ടാലോ

അങ്ങനെ ഉള്ള കാര്യങ്ങൾ ആണെങ്കിൽ ഞാൻ നിന്നോട് ഇത് പറയില്ലല്ലോ.. എനിക്ക് അത്രയും ഉറപ്പ്

ഉള്ളത്കൊണ്ട് അല്ലെ ഞാൻ പറഞ്ഞത്, ഇനി അങ്ങനെ വല്ലതും സംഭവിച്ചാൽ നിന്റെ പണം ഞാൻ തരും..

വെറും മോഹന വാഗ്ദാനം മാത്രം.. അങ്ങനെ നിങ്ങൾക് അവരെ വിശ്വസിച്ചു പണം

കൊടുക്കണം എങ്കിൽ കൊടുക്കുന്ന പണത്തിനു അവരുടെ പേരിൽ മുദ്ര പത്രത്തിൽ രെജിസ്ട്രേഷൻ ചെയ്തു തരാൻ ആവശ്യപ്പെടുക..

Online business etiquette

Leave a Reply

Your email address will not be published. Required fields are marked *

2% OFF