French ഓപ്പൺ: 23-ാം ഗ്രാൻഡ്സ്ലാം കിരീടം നേടിയതിന് ശേഷം Novak Djokovic പറഞ്ഞത് ഞാനാണ് ഏറ്റവും വലിയവൻ എന്ന് പറയാൻ

തന്നെ ഏറ്റവും മഹാനെന്ന് വിളിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും 2023 French ഓപ്പൺ നേടിയതിന് ശേഷം ചർച്ചകൾ മറ്റുള്ളവർക്ക് വിടുകയാണെന്നും Novak Djokoviച്ച് പറഞ്ഞു. Roland Garros  നേടിയ വിജയത്തോടെ Jokovich തന്റെ 23-ാം ഗ്രാൻഡ്സ്ലാം സ്വന്തമാക്കി. 2023ലെ French ഓപ്പൺ 2023ൽ 2023ലെ ഫ്രഞ്ച് ഓപ്പൺ 2023ൽ 2023ലെ ഫ്രഞ്ച് ഓപ്പൺ 2023ൽ Roland Garrosൽ വെച്ച് കാസ്‌പർ റൂഡിനെ തോൽപ്പിച്ച് കിരീടം ചൂടിയതിന് ശേഷം താൻ തന്നെ മികച്ചവനെന്ന് വിളിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മറ്റുള്ളവരെ അത് വിളിക്കാൻ അനുവദിക്കുമെന്നും…Read More→

LIONAL MESSI മിയാമിയിലേക്ക് വരുന്നു, അദ്ദേഹം MLS TICKET വിൽപ്പന വൻതോതിൽ വർദ്ധിപ്പിക്കുകയാണ്

KEY POINTS; ലയണൽ മെസ്സി മേജർ ലീഗ് സോക്കറിലേക്ക് മാറുന്നതായി പ്രഖ്യാപിച്ചതിന് ശേഷം ഇന്റർ മിയാമി എഫ്‌സിയുടെ സെക്കൻഡറി ടിക്കറ്റ് വിൽപ്പന 28 മടങ്ങ് വർദ്ധിച്ചു. Inter Miami മത്സരങ്ങൾ കാണാൻ ആരാധകർക്ക് നാലിരട്ടി പണം നൽകേണ്ടി വരും. “ഞാൻ MLS പോകുമെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ ഇപ്പോഴും അത് നൂറു ശതമാനം അടച്ചിട്ടില്ല. എനിക്ക് ചില കാര്യങ്ങൾ നഷ്‌ടമായി, പക്ഷേ എന്റെ യാത്ര അവിടെ തുടരാൻ ഞങ്ങൾ തീരുമാനിച്ചു, ”ഈ വർഷത്തെ ഏഴ് തവണ ലോക…Read More→

യൂനിവേഴ്‌സിറ്റിയില്‍ ഇസ്രായേലിനെതിരെ തുറന്നടിച്ച് വിദ്യാര്‍ത്ഥിനി; വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്-

ന്യൂയോര്‍ക് യൂനിവേഴ്‌സിറ്റിയില്‍ ഇസ്രായേലിനെതിരെ തുറന്നടിച്ച് വിദ്യാര്‍ത്ഥിനി; വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്- JUNE 02, 2023ന്യൂയോര്‍ക്ക്: ക്യൂന്‍സിലെ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ ഫലസ്തീനികള്‍ക്കു നേരെയുള്ള ഇസ്രായേല്‍ അധിനിവേശത്തിനെതിരെ തുറന്നടിച്ച് വിദ്യാര്‍ത്ഥിനി. യെമന്‍ വംശജനായ നിയമ വിദ്യാര്‍ത്ഥി ഫാത്തിമ മൂസ മുഹമ്മദ് ആണ് ബിരുദം സ്വീകരിച്ചുകൊണ്ട് ഇസ്രായേലിനെതിരെ സംസാരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ വീഡിയോ യൂട്യൂബില്‍ നിന്നും അധികൃതര്‍ നീക്കം ചെയ്തു.ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് നടത്തിയ ബിരുദദാന പ്രസംഗം ട്വിറ്റര്‍ ലോകത്ത് വലിയ…Read More→

ഡിജിപി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്ത്

പഞ്ചാബിലെ മുന്‍ ഡിജിപി, ജൂലിയസ് റെബെയ്റോപ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്ത് കഴിഞ്ഞ 60 വര്‍ഷം കൊണ്ട് ഇന്ത്യ എന്ത് നേടി എന്ന് ചോദിച്ച് സ്റ്റേജില്‍ കയറി നിന്ന് ആക്രോശിച്ചിട്ട് കാര്യമില്ല മോദി ജി. നമ്മുടെ രാജ്യത്തെ പൗരന്മാര്‍ വിഡ്ഢികളാണെന്നാണോ നിങ്ങള്‍ കരുതുന്നത്?300 വര്‍ഷത്തിലേറെയായി ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താങ്കള്‍. അക്കാലത്ത് ജനങ്ങള്‍ അടിമകളെപ്പോലെ ജീവിച്ചു. സ്വാതന്ത്ര്യാനന്തരം 1947-ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് പൂജ്യത്തില്‍ നിന്നാണു തുടങ്ങിയത്. ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ച മാലിന്യശേഖരമല്ലാതെ മറ്റൊന്നും ഈ…Read More→

ഏത്‌ നിമിഷവും കൊല്ലപ്പെട്ടേക്കാവുന്ന ഒരു അതി വിഹ്വല

ഏത്‌ നിമിഷവും കൊല്ലപ്പെട്ടേക്കാവുന്ന ഒരു അതി വിഹ്വല സാഹചര്യത്തിലൂടെയാണ്‌ നാം എല്ലാവരും കടന്നു പോയിക്കൊണ്ടിരിക്കുന്നത്‌ എന്ന് മനസിലാക്കാൻ സമയമായിരിക്കുന്നു. നിങ്ങളുടേതായ യാതൊരു വിധ കാരണങ്ങളുമില്ലാതെ,“നിങ്ങളുടെ ശത്രു” എന്നത്‌ പോകട്ടെ നിങ്ങൾക്ക്‌ മുൻപരിചയം പോലുമില്ലാത്ത ഒരുവനാൽ ആക്രമിക്കപ്പെടാനും കൊല്ലപ്പെടാനുമുള്ള സാധ്യതയുടെ വരമ്പിലൂടെയാണ്‌ നമ്മുടെ ഓരോരുത്തരുടേയും യാത്ര. കൊലയാളി ആരുമാകാം!കോടതിയിൽ കത്തിവീശിയ ആ പതിനഞ്ചുകാരനേപ്പോലെ ഒരു ബാലനോ,അത്യധികം അവശൻ എന്ന് കാഴ്ചയിൽ തോന്നിക്കുന്ന വൃദ്ധനായ ഒരു ഭിക്ഷക്കാരനോ,ഉല്ലാസ കേന്ദ്രത്തിൽ യാത്രയ്ക്ക്‌ വന്ന ചെറുപ്പക്കാരുടെ സംഘത്തിലൊരുവനോ ആവാം.. ഒരു മുന്നറിയിപ്പുമില്ലാതെ അത്‌…Read More→

വന്ദേ ഭാരതിന് പുതിയ സമയക്രമം; മാറ്റം കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ സ്‌റ്റേഷനുകളില്‍

വന്ദേ ഭാരതിന് പുതിയ സമയക്രമം; മാറ്റം കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ സ്‌റ്റേഷനുകളില്‍ തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ സ്‌റ്റേഷനുകളിലെ സമയത്തിലാണ് മാറ്റംവരുത്തിയത്. ഈ നാല് സ്റ്റേഷനുകളിലും ട്രെയിന്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് മാറ്റം. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടുനിന്നും വന്ദേഭാരത് യാത്ര ആരംഭിക്കുന്ന സമയത്തിലോ മറ്റു സ്‌റ്റേഷനുകളില്‍ എത്തുന്ന സമയത്തിലോ മാറ്റമില്ല.തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് ഇനി കൊല്ലത്തെത്തുന്നത് രാവിലെ 6.08നായിരിക്കും. 6.10ന് പുറപ്പെടും. 7.24ന്…Read More→

എ.ഐ ക്യാമറ ഇടപാട് രണ്ടാം ലാവലിന്‍; അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്-സതീശന്‍

തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.എ.ഐ ക്യാമറ ഇടപാട് രണ്ടാം ലാവലിന്‍ ഇടപാടാണെന്നും എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം ആരോപിച്ചു. ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സര്‍ക്കാരിനോട് ഏഴ് ചോദ്യങ്ങള്‍ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു1) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള Original Equipment Manufacturer അല്ലെങ്കിൽ OEM ന്റെ authorized Vendor ക്ക്…Read More→

ദുബായ് കണ്ടതിൽ വച്ച് ഏറ്റവും വലിയ മയക്കമരുന്ന് വേട്ട

ഷാർജയിൽ വൻ മയക്കുമരുന്ന് വേട്ട; 24 പേർ പിടിയിൽ ഷാർജ അജ്മാൻ ദുബായ് സംയുക്തമായി വിരിച്ച വലയിൽ . 24 പേർപിടിയിലായി. ഹാഷിഷും ക്യാപ്റ്റഗൺ ഗുളികകളും പിടികൂടി. ആസൂത്രിത ഓപ്പറേഷനുകൾ വഴി ഷാർജ പൊലീസാണ് വൻ മയക്കുമരുന്ന്ശേഖരം പിടികൂടിയത്. മയക്കുമരുന്ന് കടത്തും വിൽപനയും നടത്തുന്ന 24അംഗ മാഫിയ സംഘത്തെയാണ് പിടികൂടിയത്. 120 കിലോഗ്രാം ഹാഷിഷും 30 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമാണ് പിടിച്ചെടുത്തത്. ഷാർജ പൊലീസ് ആന്‍റി നാർക്കോട്ടിക് വിഭാഗം ഡയറക്ടർ ലഫ്. കേണൽ മാജിദ്അൽ അസ്സാമാണ് വിവരംഅറിയിച്ചത്….Read More→

മദനിയെ വീണ്ടും കുടുക്കി കർണാടക പോലീസ് സുരക്ഷാ ചെലവ്; മഅ്ദനി സുപ്രിംകോടതിയെ സമീപിക്കും

കേരളത്തിലേക്ക് വരുന്നതിനുള്ള സുരക്ഷാ ചെലവ്; മഅ്ദനി സുപ്രിംകോടതിയെ സമീപിക്കും ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരുന്നതിനുള്ള സുരക്ഷാ ചെലവിനായി വൻ തുക ഈടാക്കാനുള്ള കർണാടക പൊലീസ് തീരുമാനത്തിനെതിരെ അബ്ദുന്നാസർ മഅ്ദനി സുപ്രിംകോടതിയെ സമീപിക്കും. ഉടൻ ഹരജി ഫയൽ ചെയ്യാനാണ് തീരുമാനം. മഅദനിക്ക് നാട്ടിലേക്ക് വരണമെങ്കിൽ അകമ്പടിക്കും സുരക്ഷക്കുമായി വൻ തുകയാണ് കർണാടക പൊലീസ് ആവശ്യപ്പെട്ടത്. 60 ലക്ഷം രൂപയാണ് ഇപ്പോൾ അടക്കേണ്ട തുക. ഫലത്തിൽ ഒരു കോടിയിലധികം ചിലവ് വരുമെന്നാണ് കരുതുന്നത്. ഈ തുക താങ്ങാൻ കഴിയുന്നതല്ലെന്നും ഇക്കാര്യത്തിൽ കോടതി…Read More→

നാട്യങ്ങളില്ലാത്ത കോഴിക്കോട്ടുകാരന്‍, തഗ്ഗുകളുടെ സുല്‍ത്താന്‍

നാട്യങ്ങളില്ലാത്ത കോഴിക്കോട്ടുകാരന്‍, തഗ്ഗുകളുടെ സുല്‍ത്താന്‍ കോഴിക്കോട്: വേറിട്ട അഭിനയരീതി കൊണ്ടും സംഭാഷണശൈലി കൊണ്ടും മലയാള സിനിമയിൽ തന്റെ സ്ഥാനം നേടിയെടുക്കുകയായിരുന്നു മാമുക്കോയ. നാല് പതിറ്റാണ്ടിലേറെയായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. വള്ളുവനാടൻ രീതിയിൽ നിന്ന് മാറി മലബാറിനെ വെള്ളിത്തിരയിൽ അടയാളപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കോഴിക്കോടൻ ഭാഷാ ശൈലിയെ ഇത്രത്തോളം രസകരമായി അവതരിപ്പിച്ച മറ്റൊരു നടനില്ല.നാടകത്തിൽ നിന്ന് സിനിമയിലേക്ക് കടന്നുവന്ന മുഹമ്മദ് പിന്നെ മാമുക്കോയയായി. ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി. 1979ൽ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ…Read More→

2% OFF