പതിനാറ് കരുത്തരായ ടീം മാറ്റുരയ്ക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇന്ന്.

28/10 fridayഎതിരാളികളെ മലര്‍ത്തി അടിക്കാന്‍ പുതിയ തന്ത്രങ്ങളുടെ കെട്ടയിച്ചുകൊണ്ട്, ബെംഗളൂരു നഗരത്തിന്‍റെ സ്വന്തം ഫുട്ബോള്‍ സ്റ്റേഡിയത്തിന്ന് കാരുണ്ണ്യത്തിന്‍റെ ഉത്സാഹവും കളിയുടെ ആവേശവും സമ്മാനിക്കാന്‍….പതിനാറ് കരുത്തരായ ടീം മാറ്റുരയ്ക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇന്ന്. സമൂഹവിവാഹത്തോടനുബന്ധിച്ചു നടത്തുന്ന ഫുട്ബോള്‍ മത്സരം ഇന്ന് നെഞ്ചുറപ്പും ചങ്കുറപ്പുമായ് കാല്‍പന്തുകളിയിലെ ഒടുങ്ങാത്ത ഗോള്‍ ദാഹവുമായ് ജയിക്കാന്‍ വേണ്ടിമാത്രം പടപൊരുതാനെത്തുന്ന കരുത്തുറ്റ സംഘങ്ങള്‍… സുന്ദരമായ പകല്‍ വെളിച്ചം പൊലിയുന്ന ഇന്ന് രാത്രി ഇരവിന്‍റെ അട്ടഹാസങ്ങില്‍ പാതിമയക്കത്തിന്‍റെ ആലസ്യമില്ലാതെ ഉത്സവ ലഹരിയുടെ കളിയാരവം സമ്മാനിക്കാന്‍ ആള്‍ ഇന്ത്യ…Read More→

പുര കെട്ട് പഴയ ഓർമ്മകൾ ഒരു വിശദീകരണക്കുറിപ്പ്

(പുരകെട്ട് )പുരയുടെ മുകളിൽ ഓല മേയുന്നതിന്നാണ് പുരകെട്ട് എന്ന് പറയുന്നത്. സാധാരണ പുര കെട്ടൽ മൂന്ന് വിധത്തിലാണ്. തെങ്ങോല മാത്രം ഉപയോഗിക്കുന്നത്, ഓലയും പുല്ലും വെച്ചുമേയുന്നത്, ഓലയും പനയോലയും ഉപയോഗിക്കുന്നത്. പ്രാദേശികമായ മാറ്റങ്ങളാണിതിന്നാധാരം. വർഷത്തിൽ 5 – 6 തവണ തെങ്ങ് കയറും . അതിൽ രണ്ട് പ്രാവശ്യം ഓല വെട്ടും .ഓലക്കൊയിൽ എന്നാണിതിന്ന് പേർ. വെട്ടിയിട്ട ഓല കീറി മെടഞ്ഞു ഉണക്കിയാണ് പുര കെട്ടുക. തുച്ചവും കടമ്പും മുറിച്ചു മാറ്റി ഓല കുത്തനെ വെച്ചു രണ്ടായി…Read More→

ഡിസംബറോടെ ലോക്ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാനാകും; വാക്സിനുകൾ രണ്ട് ഡോസും എടുക്കണം-കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഡിസംബറാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് ഏഴ് മുതല്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് തുടരുന്നുണ്ട്. മെയ് 28 മുതല്‍ പ്രതിദിനം രണ്ടു ലക്ഷത്തിന് താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതല്‍ 69 ശതമാനത്തോളം കേസുകള്‍ കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കോവിഡ് കേസുകള്‍ കുറയുമ്പോള്‍ നിയന്ത്രണങ്ങള്‍ വളരെ ജാഗ്രതയോടെ…Read More→

ലക്ഷ്യദീപിലെ ജനങളുടെ സമാദാന ജീവിതം തകർക്കാൻ ശ്രെമിക്കുന്ന ബി ജെ പിയുടെയും അഡ്മിനിസ്ട്രേറ്റർ

ലക്ഷ്യദീപിലെ ജനങളുടെ സമാദാന ജീവിതം തകർക്കാൻ ശ്രെമിക്കുന്ന ബി ജെ പിയുടെയും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെയും നടപടികൾക്കെതിരെ എടച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഫുൽ പട്ടേലിന്റെ കോലം കത്തിച്ചുകൊണ്ട് പ്രേതിഷേദിക്കുന്നു…

2% OFF