ലോകത്തിലെ ഏറ്റവും വലിയ കമ്പനി എന്താണെന്ന ചോദ്യത്തിന് നമ്മുടെ പരിമിത അറിവുകൾ വച്ച് സാംസംഗ്, ഗൂഗി,ൾ ടെസ്ല എന്നീ പേരുകൾ മനസ്സിൽ വന്നേക്കാം. എന്നാൽ ഇവയ്‌ക്കൊന്നും എത്തിപ്പിടിക്കാൻ കഴിയാത്ത അത്രയും വലിയ സാങ്കേതിക വിദ്യ നിർമ്മാതാക്കളായ ഒരു കമ്പനി ലോകത്തുണ്ട്.മറ്റു ടെക്‌നോളജി ഭീമന്മാരെ എന്നല്ല ലോകത്തെ തന്നെ സ്തംഭിപ്പിക്കാൻ കഴിവുള്ള ഒരു കമ്പനി അതിന്റെ പേരാണ് ASMLലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എതിരാളികൾ ഇല്ലാത്തതുമായ ഒരേയൊരു കമ്പനി.നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര കോർപ്പറേഷനായ ASML അഥവാ അഡ്വാൻസ്ഡ് സെമികണ്ടക്ടർ … Continue reading “ലോകത്തെ തന്നെ സ്തംഭിപ്പിക്കാൻ കഴിവുള്ള ഒരു കമ്പനി”
ബെംഗളൂരു എയർപോർട്ടിലെ തിരക്ക് അനിയന്ത്രിതമായതോെടെ രണ്ടാമതൊരു എയർപോർട്ടിനുള്ള സാധ്യത പരിശോധിക്കുകയാണ് കർണാടക സർക്കാർ എന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എയർപോർട്ടിനായി മൂന്ന് സ്ഥലങ്ങൾ പരിശോധിക്കുന്നുവെന്നായിരുന്നു വാർത്തകൾ. എന്നാൽ രണ്ടാമതൊരു വിമാനത്താവളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരോ വികസന കമ്പനികളോ യാതൊരു നിർദ്ദേശവും ഇതുവരേയും സമർപ്പിച്ചിട്ടില്ലെന്ന് പറയുകയാണ് കേന്ദ്രസർക്കാർ. മൂന്നു സ്ഥലങ്ങളിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പഠനം നടത്തിയെങ്കിലും അതിനോട് ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വ്യോമമന്ത്രി പാർലമെൻ്റിനെ അറിയിച്ചു. ഏതായാലും മാർച്ച് ഏപ്രിൽ മാസങ്ങളിൽ … Continue reading “ബാംഗ്ലൂരു പുതിയ എയർപോർട്ട് 2033ൽ”
ചെന്നൈ കാലാവസ്ഥ തത്സമയ അപ്‌ഡേറ്റുകൾ: ഡിസംബറിൽ കനത്ത മഴയോടെ ആരംഭിച്ച കൊടുങ്കാറ്റിനുശേഷം, അടുത്ത രണ്ട് ദിവസങ്ങളിൽ തമിഴ്‌നാട്ടിലും (കേരളത്തിന്റെ ചില ഭാഗങ്ങളിലും) കനത്ത മഴയുടെ മറ്റൊരു എപ്പിസോഡ് ലഭിക്കാൻ ഒരുങ്ങുകയാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ ഐഎംഡി അറിയിച്ചു Latest posts ചെന്നൈ കാലാവസ്ഥ തത്സമയ അപ്‌ഡേറ്റുകൾ: അടുത്ത 2-3 ദിവസങ്ങളിൽ തമിഴ്‌നാട്ടിലും കേരളത്തിലും കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു. … Continue reading “ചെന്നൈ കാലാവസ്ഥ തത്സമയ അപ്‌ഡേറ്റുകൾ: ദക്ഷിണ തമിഴ്‌നാട്ടിൽ ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചു; ട്രെയിനുകൾ റദ്ദാക്കി; സ്കൂളുകളും കോളേജുകളും അടച്ചു”
