ബെങ്കളുരു കെ എം സി സി വീണ്ടും ചലഞ്ച് ഏറ്റെടുത്തു….

കർമ്മശേഷിയുടെ ഗ്രാഫ് ഉയർത്തുന്ന ചലഞ്ച് ഒരു കേന്ദ്രത്തിൽ നിന്ന് പാചകം ചെയ്ത് ബെങ്കളൂരു പട്ടണത്തിലെ ഗതാഗത കുരുക്കിനെ മറികടന്ന് നൂറുകണക്കിനു പോയിന്റുകളിലേക്ക് അയച്ച് ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ സമയത്തിന് ബിരിയാണി കണ്ടെയ്നർ എത്തിച്ചു അവരെ സംതൃപ്തരാക്കാൻ സാധിച്ചാൽ ബെങ്കളൂരു കെഎംസിസി-യുടെ സംഘാടന മികവും പ്രവർത്തകരുടെ സമർപ്പണവും ചരിത്രത്തിൽ ഇടം പിടിക്കും ഇടം പിടിക്കണം… സാധനം ബിരിയാണിയാണ് ഹലുവയും അപ്പവും അല്ല അതുകൊണ്ട് തന്നെ അതീവ ശ്രദ്ധയും കരുതലും ആവശ്യമായ ഭക്ഷണമാണ് അൽപ്പം വൈകിയാൽ കക്ഷിയുടെ സ്വഭാവം മാറും…Read More→

സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്; മരുമകന്‍റെ ഓഡിറ്ററുടെയും എം.എല്‍.എയുടെയും വീട്ടില്‍ റെയ്ഡ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ഉന്നമിട്ട് ആദായ നികുതി വകുപ്പ്. സ്റ്റാലിന് ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ച ജി സ്ക്വയർ റിലേഷൻസ് സ്ഥാപനങ്ങളിൽ റെയ്ഡ്. തമിഴ്നാട്ടിലും കർണാടകയിലുമായി 50 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.Inco24, 2023സ്റ്റാലിന്റെ മരുമകൻ ശബരീശന്‍റെ ഓഡിറ്ററുടെ വസതിയിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡും പരിശോധനയും നടത്തിവരികയാണ്. ഡി.എം.കെ എം.എൽ.എ എം.കെ മോഹൻ, മകൻ കാർത്തിക് എന്നിവരുടെ വസതികളിലും റെയ്ഡ് നടക്കുന്നുണ്ട്.സ്റ്റാലിന്‍റെ കുടുംബത്തിന് ജി സ്ക്വയര്‍ റിലേഷന്‍സില്‍ ബിനാമി നിക്ഷേപമുണ്ടെന്ന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ….Read More→

ലക്ഷദ്വീപ്: പ്രഫുല്‍ പട്ടേലിനെ തിരികെ വിളിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍

ചെന്നൈ: ജനവിരുദ്ധ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരികെ വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ‘അവിടെ താമസിക്കുന്ന മുസ്ലിംജനവിഭാഗത്തെ അന്യവത്കരിക്കുന്നതിനായി ജനവിരുദ്ധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേലിന്റെ നടപടി മനോവേദനയുണ്ടാക്കുന്നു’ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇടപെടുകയും അദ്ദേഹത്തെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നീക്കം ചെയ്യുകയും വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ ശക്തി ബഹുസ്വരതയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എംഡിഎംകെ അധ്യക്ഷന്‍ വൈക്കോയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രംഗത്തെത്തി….Read More→

2% OFF