വാണിമേലിന് മറ്റൊരു നേട്ടം കൂടി

വാണിമേലിന് മറ്റൊരു നേട്ടം കൂടി

ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിനു ഖത്തർ ഒരുങ്ങുമ്പോൾ കളിയുടെ ആവേശം ഒട്ടും ചോരതെ ലോകത്തെ അറിയിക്കാൻ വാണിമേൽക്കാരും. ലോക കപ്പ്‌ റിപ്പോർട്ടിങ് രംഗത്ത് മൂന്ന് വാണിമേൽക്കാരുണ്ടാകുക എന്നത് അപൂർവ നേട്ടമാണ്. അംജദ് വാണിമേൽ ( ഗൾഫ് ടൈംസ് ) സാദിഖ് ചെന്നാടൻ ( മലയാളം ന്യൂസ്‌ ) ശമ്മാസ് കളത്തിൽ ( ദി പേനിന്സുല ) എന്നിവരാണ് ഈ വർഷത്തെ ലോക കപ്പ്‌ റിപ്പോർട്ട്‌ ചെയ്യാനുള്ള അനുമതി ലഭിച്ച വാണിമേൽക്കാർ…

Leave a Reply

Your email address will not be published. Required fields are marked *

2% OFF