എടച്ചേരി ഏറെ വൈകിയും നീണ്ട ക്യു തുടരുകയാണ്

എടച്ചേരി പല ബൂത്തുകളിലും സ്ത്രീകളുടെയും പുരുഷൻമാരുടെയും നീണ്ട ക്യൂ തന്നെയാണ്

അനുഭവപ്പെടുന്നത് വോട്ടിംഗ് മെഷീൻ വളരെ സാവധാനം ചലിക്കുന്നതാണ് ഇതിന് കാരണമായി ഉദ്യോഗസ്ഥർ പറയുന്നത് കുട്ടികളും സ്ത്രീകളും കഴിക്കാതെയാണ് ക്യൂവിൽ തുടരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

2% OFF