എടച്ചേരി ഏറെ വൈകിയും നീണ്ട ക്യു തുടരുകയാണ്

എടച്ചേരി പല ബൂത്തുകളിലും സ്ത്രീകളുടെയും പുരുഷൻമാരുടെയും നീണ്ട ക്യൂ തന്നെയാണ് അനുഭവപ്പെടുന്നത് വോട്ടിംഗ് മെഷീൻ വളരെ സാവധാനം ചലിക്കുന്നതാണ് ഇതിന് കാരണമായി ഉദ്യോഗസ്ഥർ പറയുന്നത് കുട്ടികളും സ്ത്രീകളും കഴിക്കാതെയാണ് ക്യൂവിൽ തുടരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്

17 ബൂത്തിൽ  ഓപ്പൺ വോട്ടിനെ ചൊല്ലി തർക്കം

എടച്ചേരി വടകര  ഒന്നിച്ചു രണ്ടു പേര് ഓപ്പൺ വോട്ട് ചെയ്തതാണ് തർക്കത്തിന് ഇടയാക്കിയത് അഞ്ചുപേർ വോട്ട് ചെയ്യുമ്പോൾ ഒരു ഓപ്പൺ വോട്ട് എന്നുള്ളതാണ് നിയമം

STCH PALLIATIVE HOME CARE പ്രവർത്തന റിപ്പോർട്ട്

STCH PALLIATIVE HOME CARE പ്രവർത്തന റിപ്പോർട്ട് 14-04-2024 BENGALURU അഞ്ച് സെൻ്റെറുകൾ- അതിന് കീഴിൽ ഇരുനൂറോളം വരുന്ന പരിശീലനം ലഭിച്ച വളണ്ടിയേസ്- രണ്ടായിരത്തി എഴുനൂറിൽപരം രോഗികൾ- അഞ്ച് വർഷത്തിനുള്ളിൽ മുപ്പത്തി മൂവായിരത്തിലധികം തവണ രോഗികളുടെ വീട്ടിലെത്തി പരിചരണം നടത്തി- അതിൽ വീടില്ലാത്ത തെരുവിന്റെ മക്കളും ഉൾപ്പെടും….ഇതുവരെ ഒരു കോടിയിലധികം രൂപയാണ് അതിന് വേണ്ടി കണ്ടെത്തിയത്-ഒട്ടനവധി ആളുകളുടെ ശാരീരിക ഇടപെടൽ എല്ലാത്തിനും മുകളിൽ••••• ഇതൊന്നു എടുത്തുപറഞ്ഞ് ആളാവുകയല്ലഒരു മനുഷ്യൻ ജീവനുവേണ്ടി പിടയുന്നത് കൺമുന്നിൽ കണ്ടിട്ടും ഒന്നും ചെയ്യാനോ…Read More→

DK യുടെ നാദാപുരത്തെ വരവ് അഭിമാനിക്കാം AIKMCC ക്ക് .

DK യുടെ നാദാപുരത്തെ വരവ് അഭിമാനിക്കാം . .. KMCC എന്ന് പറയുമ്പോൾ ,ആദ്യം പറയുക ദുബൈ KMCC യാണ്.ഗൾഫ് രാജ്യങ്ങളിലെല്ലാം ,KMCC ഉണ്ടെങ്കിലും .ഇന്ത്യക്കകത്ത് ,പലയിടങ്ങളിൽ KMCC ഉണ്ടെങ്കിലും ,ആദ്യമായാണ് , ബാംഗ്ലൂരിലെ KMCC യുടെ ശക്തമായ പ്രകടനം നാദാപുരത്ത് കാണുന്നത് .അതിന് കാരണക്കാരനാകുന്നത് നമ്മുടെ പ്രിയപ്പെട്ട സുഹൃത്തും ബാംഗ്ലൂർ കെഎംസിസി നേതാവുമായ സിദ്ധീഖ് തങ്ങളാണെന്നത് ,നമുക്ക് ഏറെ അഭിമാനമുണ്ടാക്കുന്നു. ഇന്നത്തെ DK യുടെ റോഡ് ഷോ വണ്ടിയിൽ സ്ഥാനാർത്ഥിയെ കൂടാതെ ,നിറഞ്ഞ് നിന്നത് ,സിദ്ധീഖ്…Read More→

അബ്ദുൽ റഹീമിന്റെ മോചനം: ഏറ്റവുമധികം പണം ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്ന്

അബ്ദുൽ റഹീമിന്റെ മോചനം: ഏറ്റവുമധികം പണം ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്ന് ഗുജറാത്തും മഹാരാഷ്ട്രയുമടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സഹായം ഒഴുകിയെത്തി കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ മലയാളികൾ സമാഹരിച്ചത് സമാനതകളില്ലാത്ത പുണ്യപ്രവർത്തിയായിരുന്നു. മൂന്നാഴ്ച കൊണ്ടാണ് ഇത്രയുമധികം തുക ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചത്. ‘സേവ് അബ്ദുൽ റഹീം’ ആപ്പ് വഴി ഓരോ സെക്കൻഡിലും ലഭിക്കുന്ന തുകയുടെ കണക്ക് പൊതുജനങ്ങൾക്ക്…Read More→

കാറുമായി പടക്കം വാങ്ങുന്നവർ ശ്രദ്ധിക്കുക…

കുട്ടികളെയും കൂട്ടി പടക്കം വാങ്ങിക്കുവാൻ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക നല്ല ചൂടുള്ള സമയമായതിനാൽ കാറിന്റെ ഡിക്കിയിൽ പടക്കം വാങ്ങി വച്ചതിനുശേഷം നമ്മൾ സ്വാഭാവികമായും മറ്റു പല സാധനങ്ങളും വാങ്ങിക്കുവാൻ പുറത്തേക്ക് പോവുകയും കുട്ടികളെ വണ്ടിയിൽ ഇരുത്തുകയും ചെയ്യാറുണ്ടല്ലോ നല്ല ചൂടുള്ള സമയമായതിനാൽ ചില പൊട്ടുന്ന പടക്കങ്ങൾ ഒക്കെ പൊട്ടിത്തെറിക്കാനും വലിയ നാശനഷ്ടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട് എല്ലാവരും അത് ഒന്ന് ശ്രദ്ധിക്കണം

തൂക്കിലേറ്റാൻ മണിക്കൂറുകൾ കാത്തിരിക്കുന്ന മലയാളി

റഹീമിനെ തൂക്കിലേറ്റാൻ ഇനി 7 ദിവസം മാത്രം അവരവരാൽ കഴിയുന്ന സംഖ്യ അയച്ച്‌ കൊടുത്തിട്ട്‌ ഇതൊന്നും ഷയർ ചെയ്യുമല്ലോ… കാരണം ഈ ഒരു വലിയ സംഖ്യ എത്തിപ്പിടിക്കാൻ നമ്മൾ പതിവായി ചെയ്യുന്നതു പോലെ ഒരു ഷയർ കൊണ്ട്‌ ഈ ഒരു ഭീമമായ തുകയിലേക്ക്‌ എത്തിപ്പിടിക്കാൻ പറ്റില്ല… നമ്മളാൽ കഴിയുന്ന സംഖ്യ അയച്ച്‌ കൊടുത്തിട്ട്‌ ഷയർ ചെയ്യുക അങ്ങനെയാണങ്കിൽ ഇൻഷാ അള്ളാഹ്‌ കൺമുന്നിൽ മരണം കാണുന്ന ഈ സഹോദരനേ നമുക്ക്‌ രക്ഷിക്കാനായേക്കും.

AAFA ROOMS E CITY

ഇലക്ട്രോൺ സിറ്റി ഏരിയയിൽ ഫുൾ ഫർണിച്ചർ അപ്പാർട്ട്മെന്റുകൾക്കും dily rent റൂമൂകൾക്കും  aafa real എസ്റ്റേറ്റ്   8747049377 

കച്ചതീവ് പരാമർശം; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി സ്റ്റാലിൻ

പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പ്രധാനമന്ത്രിക്ക് തമിഴ്‌നാടിനോട് സ്‌നേഹമെന്ന് സ്റ്റാലിൻ പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പ്രധാനമന്ത്രിക്ക് തമിഴ്‌നാടിനോട് സ്‌നേഹമെന്ന് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മൂന്ന് ചോദ്യങ്ങളുമായി എം.കെ സ്റ്റാലിൻ. കച്ചതീവ് വിഷയത്തിൽ ഡി.എം.കെക്കെതിരെ പ്രധാനമന്ത്രി ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി രംഗത്തുവന്നത്. തന്റെ എക്‌സിലൂടെയാണ് സ്റ്റാലിൻ പ്രധാനമന്ത്രിയോട് ചോദ്യങ്ങളെന്ന പേരിൽ കുറിപ്പ് രേഖപ്പെടുത്തിയത്. പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പെട്ടന്ന് തമിഴ്‌നാട് ജനതയോടും മത്സ്യതൊഴിലാളികളോടും സ്‌നേഹം തോന്നിയ പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങൾ…Read More→

ആരോഗ്യ കേന്ദ്രം നിർമിച്ചത് മന്ത്രിയോ ഡോക്ടറോ…

_ഇത് ഡോക്ടർ അബ്ദുൾ സലാം. തൂണേരിക്കാരുടെ പ്രിയങ്കരനായ മെഡിക്കൽ ഓഫീസർ.തൂണേരി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ് പ്രഖ്യാപിക്കുമ്പോൾ ഇത്രയും മനോഹരമായ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ രൂപകൽപ്പനയ്ക്ക് നിശ്ചയദാർഢ്യത്തോടെ നേതൃത്വം കൊടുത്തത് ഡോക്ടർ അബ്ദുൾ സലാം ആണ്.തൂണേരി ഗ്രാമ പഞ്ചായത്തിന്റെയും തൂണേരിയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ യും സാധാരണക്കാരിൽ സാധാരണക്കാരായ പൊതുജനത്തിന്റെ യും കൂട്ടായ പ്രവർത്തനം ആശുപത്രിയുടെ നവീകരണ പ്രവർത്തനത്തിന് ആക്കം കൂട്ടിയെങ്കിലും തൂണേരി ക്കാരുടെ ആഗ്രഹത്തിന് അനുസൃതമായ…Read More→

2% OFF