വേൾഡ് ഓസോൺ ഡേ 2025 ആഘോഷിച്ചു; 40 വർഷം പിന്നിട്ടു വൈന്ന കോൺവെൻഷൻ

ഇന്ന് September 16 ന് ലോകമെമ്പാടും വേൾഡ് ഓസോൺ ഡേ ആചരിച്ചു. 1985-ൽ ആരംഭിച്ച വൈന്ന കോൺവെൻഷൻ (Vienna Convention) 40-ാം വാർഷികം പൂർത്തിയാക്കുന്ന വർഷമാണിത്. ലോക രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഭാവി തലമുറകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനാകൂ എന്ന സന്ദേശവുമായാണ് വേൾഡ് ഓസോൺ ഡേ 2025 ആഘോഷിച്ചത്.

2% OFF