മൈസൂര് ബാംഗ്ലൂർ അതിവേഗ പാതയിൽ കുടുങ്ങുന്നത് മലയാളികൾ

മൈസൂർ ബാംഗ്ലൂർ  നാഷണൽ ഹൈവേയിൽ വേഗപരിധി 100 കിലോമീറ്റർ ആണെന്നിരിക്കെ 150 180 നും ഇടയിലാണ് മലയാളികളുടെ വാഹന ഓടിക്കൽ കേരള രജിസ്ട്രേഷൻ വാഹനത്തിന് കർണാടകത്തിൽ ഫൈൻ വരില്ല എന്ന് ധാരണ മിക്ക മലയാളികൾക്കും ഉണ്ട് അതിനുള്ള പരിഹാരമാണ് ഇപ്പോൾ എ ഐ കേമറ മുഖാന്തരം

വന്നുകൊണ്ടിരിക്കുന്ന ഫൈനുകൾ ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം കേസുകൾ ഓഗസ്റ്റ് ഒന്നു മുതൽ 26 തീയതി വരെ എടുത്തിട്ടുണ്ട് അതുകൊണ്ട് മലയാളികൾ വളരെ ശ്രദ്ധാപൂർവ്വം വാഹന മോടിക്കണമെന്ന് ട്രാഫിക് വിഭാഗം പ്രത്യേക ബുള്ളറ്റിനിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

2% OFF