FRIENDSHIP

നമ്മുടെ ചെറുപ്പകാലത്തേക്ക് ഒന്ന് തിരിച്ചുപോയാലോ

മഴയും കണ്ട് പുറത്തേക്ക് നോക്കി വീട്ടിൽ ഇരിക്കുമ്പോൾ ആരുടെയും മനസ്സില്‍ ഓടി മറയുന്ന ചില ഓർമ്മകളിലേക്ക് നമുക്ക് (നമ്മുടെ ചെറുപ്പകാലത്തേക്ക്) ഒന്ന് തിരിച്ചുപോയാല

1950,60,70-80 കളിൽ വരെ ജനിച്ചവർക്കെ ഇത് മനസ്സിലാകൂ..കാരണം മറ്റുള്ളവർക്കു ചിലപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല….

നാം പിന്നിട്ട വഴികൾ, നമ്മുടെ കൊച്ചു കേരളം എത്ര മനോഹരമായിരുന്നു.
യഥാർത്ഥത്തിൽ അന്നായിരുന്നു “ദൈവത്തിന്റെ സ്വന്തം നാട്.”

നിങ്ങൾക്കാ പഴയ കാലം ഓർക്കണോ? ഇതൊന്ന് വായിക്കുക

തെങ്ങുകൾക്കെല്ലാം തടമെടുത്തു വളം ചെയ്യുമായിരുന്നു വർഷാവർഷം….. അതിന്റെ നന്ദിയെന്നവണ്ണം തലപ്പിലേക്ക് കയറാൻ പോലുമാവാത്തവിധം തിങ്ങിക്കായ്ച്ചു പ്രസാദിക്കുമായിരുന്നു അവ……

പത്തു സെന്റിൽ നിന്ന് കിട്ടിയ തേങ്ങയിൽ വീട്ടാവശ്യത്തിനുള്ളത് എടുത്ത്‌ ബാക്കി ഉണക്കികൊപ്രയാക്കി ആട്ടിയ വെളിച്ചെണ്ണ കൊണ്ടുവരുമ്പോൾ ആ പ്രദേശം മുഴുവൻ അറിയുമായിരുന്നു നാളികേര സുഗന്ധം….

തൊഴുത്തിലെപ്പോഴും ഒരു പശുവിനെങ്കിലും കറവ ഉണ്ടാവുമായിരുന്നു…..
പാലും മോരും തൈരും വെണ്ണയും നെയ്യും അടുക്കളയിലെപ്പോഴും നിറഞ്ഞു നിൽക്കുമായിരുന്നു…..

നെല്ലും പയറും മുതിരയും ഉഴുന്നും ഊഴം പോലെ മുറ്റത്തുകിടന്ന് ഉണങ്ങുമായിരുന്നു…..

പുരയിടങ്ങളില്‍ അമ്മ നടുന്ന പച്ചക്കറിക്ക് വെള്ളമൊഴിക്കാനായി ഓടിനടക്കുന്ന അച്ഛൻ…..
ചെറിയ മൺപാത്രങ്ങളിൽ വെള്ളം തൂക്കി നിര നിരയായി ഞങ്ങൾ കുട്ടികൾ ചീരയെയും,
കയ്പയെയും, വെണ്ടയെയും നനച്ചിരുന്നു…..
ഇടയ്ക്കൊക്കെ മൂക്കാത്ത വെള്ളരിയും വെണ്ടയും അമ്മ കാണാതെ പൊട്ടിച്ചുവായിലാക്കിയിരിക്കും …

വൈകുന്നേരം ഒരു പ്രധാന ജോലിയുണ്ട്….!
തലേന്ന് കത്തിച്ചു വെച്ച കരിപിടിച്ച കറുത്ത മണ്ണെണ്ണ വിളക്ക് തുടച്ചുമിനുക്കി വയ്ക്കണം…..
അതുകഴിഞ്ഞു കിണറ്റിൻ കരയിൽ ചെന്ന് വെള്ളമെടുത്തു ലൈഫ്ബോയ് സോപ്പും ചകിരിയുമുപയോഗിച്ചുള്ള കുളി…… പിന്നെ കുട്ടികൂറ പൗഡറിന്റെ സുഗന്ധം

വൈകുന്നേരം ചായ കുടിക്കാനെന്നും പറഞ്ഞ്‌ കടയില്‍ലൊക്കെ പോയിട്ട് സന്ധ്യക്ക് വീട്ടിലേക്ക് വരുന്ന അച്ഛന്റെ കൈയില്‍ കാണും ഒരു പൊതിയും എവറെടി ടോർച്ചും . കണ്ണിലും മനസ്സിലും അത് തെളിയിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ…., ആത്മബന്ധത്തിന്റെ കരുതൽ സുഖം….

മണ്ണെണ്ണപ്പുക വലിച്ചു കയറ്റികൊണ്ട് അമ്മ ചോറ് തിന്നാൻ വിളിക്കും വരെയുള്ള പുസ്തകവായന…. കൂട്ടിനു വയലിൽ നിന്നുമുള്ള പേക്രോം തവളകളുടെ മേളം…..
ഉറങ്ങാനുള്ള തിരക്ക്കൂട്ടൽ……

കാലത്തെണീറ്റാലുടനെ ഉണക്കയിലകൾ കൂട്ടിയിട്ടു കത്തിച്ചു വട്ടം കൂടിയിരുന്നു “തീ കായൽ …”

ആ സമയത്തു മഞ്ഞു വീണു നനഞ്ഞ വൈക്കോൽക്കൂനയിൽ നിന്നും വെളുത്ത പുക ഉയരുന്നുണ്ടാകും….

കുളീം ചായ കുടീം കഴിഞ്ഞു …… ഒൻപതു മണി എന്ന കണക്കിൽ പുസ്തക ക്കെട്ടിനു ഇലാസ്റ്റിക്കും വലിച്ചിട്ട് ബട്ടൺ പൊട്ടിയ ട്രൗസറും പിടിച്ചു ഒറ്റ ഓട്ടം സ്കൂളിലേക്ക്……

സ്കൂളീന്ന് തിരിച്ചുവരുമ്പോൾ അടുക്കളയുടെ ഓടിനിടയിൽ നിന്ന് പുകയുയരുന്നത് ദൂരെനിന്ന് കാണുമ്പോഴേ ഉത്സാഹമാണ്……
അമ്മ എന്തെങ്കിലും പലഹാരമുണ്ടാക്കുകയോ ഉണക്ക കപ്പയോ, ചേമ്പോ പുഴുങ്ങുകയോ ആവും എന്ന്…..

അതുംകഴിച്ചു കണ്ടത്തിലേക്കോ അടുത്തുളള പറമ്പിലേക്കാ ഒരോട്ടമാണ്….!
പന്ത് കളി, ഗോലി കളി, കിളി കളി, മുതൽ അങ്ങോട്ട് പലതരം കളികളും അഭ്യാസങ്ങളുമായി നേരമിരുണ്ടു വീട്ടിൽനിന്നു വിളി വരുന്നതുവരെ……

പലതരം കച്ചവടക്കാർ, എല്ലാവരും വർഷങ്ങളായി വീടുകളുമായി ബന്ധമുള്ളവർ…..

ഓട്ടുപാത്രങ്ങൾ തലയിലേറ്റി കൊണ്ടുവരുന്ന ആളുകളും…, വിഷു ആവുമ്പോഴേക്കും മൺപാത്രങ്ങൾ വലിയ കൊട്ടകളിൽ കൊണ്ടുനടന്ന് വിറ്റ് പകരം നെല്ലോ പയറോ വാങ്ങി പോകുന്ന സ്ത്രീകളും….,

തഴപ്പായ നെയ്ത് വർഷാവർഷം പറയാതെ തന്നെ വീട്ടിൽ കൊണ്ടു തന്നിരുന്ന അമ്മൂമ്മയും…,

കുട്ടനിറയെ കുപ്പിവളകളും കണ്മഷിയും മറ്റുമായി വന്നിരുന്ന വളക്കച്ചവടക്കാരും…

കല്ല് കൊത്താനുണ്ടോ എന്നും വിളിച്ചു കൊണ്ട്‌ വരുന്ന കല്ല് കൊത്തികള്‍…
പിന്നെയും ഉണ്ട് ഒരുപാട്‌…
പാത്ര കച്ചവടക്കാര്‍, തുണി അലക്കുന്നവർ, തലയ്ക്ക് ഉഴിയാന്‍ മണ്‍പ്രതിമയുമായി വരുന്നവർ അങ്ങനെ ഒരുപാട് പേർ…..
അവരൊക്കെ ആ സംസ്കൃതിയുടെ ഓരോ ഭാഗങ്ങളായിരുന്നു……

അന്നൊക്കെ ആർക്കും ആരെയും സംശയമോ അകൽച്ചയോ ഭയമോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല…..

വീടുകൾക്ക് മതിലുകളില്ലായിരുന്നു….

ആളുകൾ എല്ലാ പറമ്പുകളിലൂടെയും വീട്ടുവളപ്പുകളിലൂടെയും യഥേഷ്ടം വഴിനടന്നിരുന്നു…..
എല്ലാം എല്ലാവരുടെയും സ്വന്തമാണെന്ന തോന്നലായിരുന്നു…..

അരിയായാലും തേയിലയായാലും ചുറ്റുമുള്ള വീടുകളിൽ എവിടെയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു…..

എല്ലാവർക്കും അതിലവകാശം ഉണ്ടായിരുന്നു….

വീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പാത്രവുമെടുത്ത് അയലക്കത്തേക്ക് ഒറ്റയോട്ടമായിരുന്നു……

എവിടുന്നും എപ്പോഴും ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിച്ചിരുന്നു…..

പ്രത്യേകിച്ച് എന്തെങ്കിലും പാകം ചെയ്താൽ ഓരോ ഓഹരി അയൽവീടുകളിലും എത്തിയിരുന്നു…..

കുരുത്തക്കേട് കണ്ടാൽ മുതിർന്നവർക്കും അദ്ധ്യാപകർക്കും തല്ലാനും ശാസിക്കാനും ആരുടെ മക്കളാണെന്ന് നോക്കേണ്ട ആവശ്യമില്ലായിരുന്നു…..
മക്കൾ എല്ലാവര്ക്കും മക്കളായിരുന്നു…..

നമ്മുടെ വീട്ടിലാരെങ്കിലും ആശുപത്രിയിൽ അഡ്മിറ്റായാൽ ആരോടും ഒന്നും പറയണ്ട , അയൽവക്കത്തുള്ളവർ പൊടിയരി കഞ്ഞിയും, ചമ്മന്തിയും , തോരനുമായി നീളമുള്ള അടക്കുപാത്രവുമായി വരും ..എന്നിട്ട് കൂട്ടിരിക്കുന്നവരെ വീട്ടിലേക്ക് വിടും, കുളിച്ച് വസ്ത്രം മാറി വരാൻ ..

അടുത്ത വർഷം വരെ മനസ്സിൽ തങ്ങിനില്ക്കാൻ പാകത്തിൽ കൊല്ലത്തിലൊന്നോ രണ്ടോ പ്രാവശ്യം മാത്രം ലഭിച്ചിരുന്ന, മാസ്മരിക ഗന്ധം തീർത്തു മനസ്സിലും ശരീരത്തിലും കുടിയേറിയിരുന്ന കോടി ഉടുപ്പുകൾ…..

മുറ്റത്തുനിന്നു മുല്ലയും കനകാംബരവും പറിച്ചു കോർത്ത മാലയുടെ ഗന്ധം ഇന്നും മനസ്സിലുണർത്തുന്നു…

തൊടികളിൽ നിന്നും ഇടവഴികളിൽ നിന്നും കുന്നിൻ പറമ്പുകളിൽ നിന്നും പൂക്കൾ പറിച്ച് താളിലയിൽ പൊതിഞ്ഞു കൊണ്ടുവച്ചു പൂക്കളങ്ങളുണ്ടാക്കിയ കാലം…..

പിന്നീടെങ്ങോ പൊയ്മറഞ്ഞ മനോഹരമായ ആ കാലം….
ഇടയ്ക്കൊക്കെ വെറുതെയിരിക്കുമ്പോൾ അതിങ്ങനെ മനസ്സിൽവന്ന് പതിയെവിളിക്കും…..
ഒന്ന് കണ്ണടച്ചുകൊടുത്താൽ മതി…..!
നമ്മളെയുമെടുത്ത്‌ അങ്ങ് പറക്കും……
കാലങ്ങൾക്ക് പിറകിലോട്ട്.

പങ്കുവെയുക, *എല്ലാവരും അറിയട്ടെ ഇങ്ങനെയുള്ള ഒരു നല്ല കാലം നമ്മളിൽ പലർക്കും ഉണ്ടായിരുന്നു എന്ന്. ഇനി ഒരിക്കലും തിരിച്ചു വരാൻ സാദ്ധ്യതയില്ലാത്ത കാലം…..
നമ്മുടെയൊക്കെ ചെറുപ്പ കാലം

👍👍👍👍👍👍👍👍👍👍

പ്രധാന വാർത്ത
ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ കൊളസ്‌ട്രോൾ വർധിച്ചതുമൂലമുള്ള ഹൃദയാഘാതം മൂലമാണെന്ന് ഓർക്കുക.
ഭാരവും കൊളസ്‌ട്രോളും കൂടുന്ന അത്തരത്തിലുള്ള പലരെയും നിങ്ങളുടെ സ്വന്തം വീട്ടിൽ നിങ്ങൾ അറിഞ്ഞിരിക്കണം.
അമേരിക്കയിലെ പല വൻകിട കമ്പനികളും ഇന്ത്യയിൽ ഹൃദ്രോഗികൾക്കായി കോടിക്കണക്കിന് മരുന്നുകൾ വിൽക്കുന്നു.
എന്നാൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആൻജിയോപ്ലാസ്റ്റി ചെയ്യാൻ ഡോക്ടർ ആവശ്യപ്പെടും.
ഈ ഓപ്പറേഷനിൽ, ഡോക്ടർ ഹൃദയ ട്യൂബിൽ സ്റ്റെന്റ് എന്ന് വിളിക്കുന്ന ഒരു സ്പ്രിംഗ് തിരുകുന്നു.
ഈ സ്റ്റെന്റ് അമേരിക്കയിൽ നിർമ്മിച്ചതാണ്, ഇതിന്റെ നിർമ്മാണച്ചെലവ് 3 ഡോളർ (150-180 രൂപ) മാത്രമാണ്.
ഈ സ്റ്റെന്റ് ഇന്ത്യയിൽ കൊണ്ടുവന്ന് 3-5 ലക്ഷം രൂപയ്ക്ക് വിൽക്കുകയും നിങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നു.
ലക്ഷക്കണക്കിന് രൂപയാണ് ഡോക്ടർമാർക്ക് കമ്മീഷൻ ലഭിക്കുന്നത്, അതുകൊണ്ടാണ് ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്ന് അവർ ആവർത്തിച്ച് ആവശ്യപ്പെടുന്നത്.
ആൻജിയോപ്ലാസ്റ്റി ഓപ്പറേഷനാണ് കൊളസ്ട്രോൾ, ബിപി അല്ലെങ്കിൽ ഹൃദയാഘാതം എന്നിവയുടെ പ്രധാന കാരണം.
അത് ആർക്കും ഒരിക്കലും വിജയിക്കില്ല.
കാരണം ഡോക്ടർ ഹാർട്ട് ട്യൂബിൽ ഇടുന്ന സ്പ്രിംഗ് പേനയുടെ നീരുറവ പോലെയാണ്.
ഏതാനും മാസങ്ങൾക്കുള്ളിൽ ആ നീരുറവയുടെ ഇരുവശങ്ങളിലും തടസ്സം (കൊളസ്‌ട്രോളും കൊഴുപ്പും) അടിഞ്ഞുകൂടാൻ തുടങ്ങുന്നു.
ഇതിനുശേഷം രണ്ടാമത്തെ ഹൃദയാഘാതം വരുന്നു.
വീണ്ടും ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്നാണ് ഡോക്ടർ പറയുന്നത്.
നിങ്ങളുടെ ലക്ഷക്കണക്കിന് രൂപ കൊള്ളയടിക്കപ്പെട്ടു, നിങ്ങളുടെ ജീവിതം ഇതിൽ പോകുന്നു. ഇപ്പോൾ വായിക്കുക അതിന്റെ ആയുർവേദ ചികിത്സ

ഇഞ്ചി നീര് –

ഇത് രക്തത്തെ നേർപ്പിക്കുന്നു.
ഇത് സ്വാഭാവിക രീതിയിൽ വേദന 90% കുറയ്ക്കുന്നു.

വെളുത്തുള്ളി നീര്

ഇതിലടങ്ങിയിരിക്കുന്ന അല്ലിസിൻ മൂലകം കൊളസ്‌ട്രോളും ബിപിയും കുറയ്ക്കുന്നു.
അത് ഹൃദയത്തിന്റെ തടസ്സം തുറക്കുന്നു.

നാരങ്ങ നീര്

ഇതിലുള്ള ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ രക്തത്തെ ശുദ്ധീകരിക്കുന്നു.
ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

ആപ്പിൾ സിഡെർ വിനെഗർ

ശരീരത്തിലെ എല്ലാ ഞരമ്പുകളും തുറന്ന് വയറ് വൃത്തിയാക്കുകയും ക്ഷീണം ഇല്ലാതാക്കുകയും ചെയ്യുന്ന 90 തരം മൂലകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ നാടൻ മരുന്നുകൾ ഇതുപോലെ ഉപയോഗിക്കുക

1- ഒരു കപ്പ് നാരങ്ങ നീര് എടുക്കുക;
2- ഒരു കപ്പ് ഇഞ്ചി നീര് എടുക്കുക;
3- ഒരു കപ്പ് വെളുത്തുള്ളി നീര് എടുക്കുക;
4-ഒരു കപ്പ് ആപ്പിൾ സിഡെർ വിനെഗർ എടുക്കുക;

നാലും മിക്സ് ചെയ്ത് ചെറിയ തീയിൽ ചൂടാക്കുക, 3 കപ്പ് ശേഷിക്കുമ്പോൾ, അത് തണുപ്പിക്കുക;
ഇപ്പോൾ നിങ്ങൾ
ഇതിലേക്ക് 3 കപ്പ് തേൻ ചേർക്കുക

ഈ മരുന്ന് 3 ടേബിൾസ്പൂൺ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുക.
എല്ലാ ബ്ലോക്കുകളും ഇല്ലാതാകും.

എല്ലാവരും ഈ മരുന്ന് കൊണ്ട് സ്വയം സുഖപ്പെടുത്താൻ ഈ സന്ദേശം പരമാവധി പ്രചരിപ്പിക്കാൻ ഞാൻ നിങ്ങളോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നു; നന്ദി!

വൈകുന്നേരത്തെക്കുറിച്ച് ചിന്തിക്കുക
സമയം 7:25 pm, അതും ഒറ്റയ്ക്ക് വീട്ടിലേക്ക് പോകുന്നു.
അത്തരമൊരു സാഹചര്യത്തിൽ, പെട്ടെന്ന് നിങ്ങളുടെ നെഞ്ചിൽ ഒരു മൂർച്ചയുള്ള വേദനയുണ്ട്, അത് നിങ്ങളുടെ കൈകളിലൂടെ കടന്നുപോകുന്നു.
താടിയെല്ലുകളിൽ എത്തുന്നു.
നിങ്ങൾ അടുത്തുള്ള ആശുപത്രിയിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്ക് 5 മൈൽ അകലമുണ്ട്, നിർഭാഗ്യവശാൽ നിങ്ങൾക്ക് അവിടെ എത്താൻ കഴിയുമോ ഇല്ലയോ എന്ന് നിങ്ങൾക്കറിയില്ല.

നിങ്ങൾക്ക് CPR-ൽ പരിശീലനം ലഭിച്ചിട്ടുണ്ട്, എന്നാൽ അവിടെയും അത് സ്വയം എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങളെ പഠിപ്പിച്ചിട്ടില്ല. ഹൃദയാഘാതം എങ്ങനെ ഒഴിവാക്കാം ഈ പരിഹാരങ്ങൾ

ഹൃദയാഘാത സമയത്ത് മിക്ക ആളുകളും ഒറ്റയ്ക്കായതിനാൽ, സഹായമില്ലാതെ ശ്വസിക്കാൻ ബുദ്ധിമുട്ടാണ്.
അത് സംഭവിക്കുന്നു . അവർ തളർന്നു വീഴാൻ തുടങ്ങുകയും 10 സെക്കൻഡ് മാത്രമേ ഉള്ളു.
അത്തരമൊരു അവസ്ഥയിൽ, ശക്തമായ ചുമയിലൂടെ ഇരയ്ക്ക് സ്വയം സാധാരണ നിലയിലാക്കാൻ കഴിയും. ഒരു നെടുവീർപ്പ്
ഓരോ ചുമയ്ക്കും മുമ്പ് എടുക്കണം
മാത്രമല്ല ചുമ വളരെ ശക്തമായി ചെയ്യണം
നെഞ്ചിൽ നിന്നും തുപ്പലോ, കഫമോ വരണം.
സഹായം വരുന്നതുവരെ
രണ്ട് സെക്കൻഡ് ആവർത്തിച്ചുള്ള പ്രക്രിയ
നമുക്ക് ഇതുചെയ്യാം .
ശ്വാസകോശത്തിൽ ഉച്ചത്തിലുള്ള ശ്വാസം
ഓക്സിജൻ ഉത്പാദിപ്പിക്കുന്നു
ഉച്ചത്തിലുള്ള ചുമയുടെ കാരണവും
അതിൽ നിന്ന് ഹൃദയം ചുരുങ്ങുന്നു
പതിവായി രക്തചംക്രമണം ക്രമീകരിക്കപ്പെടുന്നു.

ദയവായി ഈ സന്ദേശം പരമാവധി എല്ലാവരിലും എത്തിക്കുക. ഓരോ വ്യക്തിയും 10 പേർക്ക് ഈ സന്ദേശം അയച്ചാൽ ഒരു ജീവൻ രക്ഷിക്കാനാകുമെന്ന് ഒരു ഹൃദ്രോഗ ഡോക്ടർ പോലും പറഞ്ഞു. നിങ്ങളാണ് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത്

തമാശ ഫോട്ടോകൾ അയയ്ക്കുന്നതിന് പകരം
ഈ സന്ദേശം എല്ലാവർക്കും അയക്കുക
ജീവൻ രക്ഷിക്കാൻ വേണ്ടി

ഒരു സുഹൃത്ത് എനിക്കും അയച്ചു
ഇപ്പോള് നിങ്ങളുടെ അവസരമാണ്
പൊതു താൽപ്പര്യാർത്ഥം സംപ്രേക്ഷണം ചെയ്യുന്നു

ഈ സന്ദേശം 3 ഗ്രൂപ്പുകളിലേക്ക് അയയ്ക്കാൻ ശ്രമിക്കുക. എല്ലാ അക്ഷരങ്ങളും തുറക്കും, നിങ്ങളുടെ പേര് എഴുതിയിരിക്കുന്നതായി നിങ്ങൾ കണ്ടെത്തും

ഇതൊരു തമാശയല്ല, അതിന്റെ മാന്ത്രികത നിങ്ങളെ അത്ഭുതപ്പെടുത്തും.
ആരും ലാഘവത്തോടെ കാണരുത്

2% OFF