♦️ പവർകട്ട് ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ അഴിമതിയില്ലാത്ത പത്തു വർഷങ്ങൾ !!
♦️ വർഗീയകലാപങ്ങൾ ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ ലോഡ്ഷെഡ്‌ഡിങ് ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ നിയമനനോരോധനം ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ പൊതുമേഖലാ വ്യവസായങ്ങൾ അടച്ച് പൂട്ടാത്ത പത്തു വർഷങ്ങൾ !!
♦️ ട്രെഷറി അടച്ചിടാത്ത പത്തു വർഷങ്ങൾ !!
♦️ ക്ഷേമപെൻഷൻ മുടങ്ങാത്ത പത്തു വർഷങ്ങൾ !!
♦️ റേഷൻ മുടങ്ങാത്ത പത്തു വർഷങ്ങൾ !!
♦️ സർക്കാർ സ്കൂളുകൾ അടച്ച് പൂട്ടാത്ത പത്തു വർഷങ്ങൾ !!
♦️ പാഠപുസ്തകങ്ങൾ മുടങ്ങാത്ത പത്തു വർഷങ്ങൾ !!
♦️ റോഡുകൾ രാജപാതകളായി മാറിയ പത്തു വർഷങ്ങൾ !!
♦️ സ്കൂളുകൾക്ക് അന്തർ ദേശീയ നിലവാരമുള്ള കെട്ടിടങ്ങൾ ലഭിച്ച പത്തു വർഷങ്ങൾ !!
♦️ മുൻ യുഡിഫ് സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പൂർത്തീകരിച്ച പത്തു വർഷങ്ങൾ !!
♦️ കണ്ണൂർ വിമാനത്താവളവും, വിഴിഞ്ഞം തുറമുഖവും, പൂർത്തിയാക്കി വിമാന സർവീസും കപ്പൽ സർവീസും തടസ്സമില്ലാതെ നടക്കുന്ന പത്തു വർഷങ്ങൾ
♦️ ലോകത്തിന് തന്നെ മാതൃകയായ വാട്ടർ മെട്രോ പൂർത്തിയാക്കി തടസ്സമില്ലാതെ സർവീസ് തുടരുന്ന പത്തു വർഷങ്ങൾ !!
♦️ കേരളം നിക്ഷേപ സൗഹൃദമായി മാറിയ പത്തു വർഷങ്ങൾ !!
♦️ വ്യവസായങ്ങൾ വർധിച്ച പത്തു വർഷങ്ങൾ !!
♦️ ഓഖിയിലും പ്രളത്തിലും കൊറോണയിലും നിപ്പയിലും ഉരുൾപൊട്ടലുകളിലും തളരാത്ത പത്തുവർഷങ്ങൾ !!
♦️ ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങൾ തുടങ്ങിയ പത്തു വർഷങ്ങൾ !!
♦️ ജാതി മത സംഘടനകൾ ഭരണത്തിൽ ഇടപെടാത്ത പത്തു വർഷങ്ങൾ !!
♦️ കേന്ദ്ര സർക്കാർ മുച്ചൂടും തകർക്കാൻ നോക്കിയിട്ടും തളരാതെ മുന്നോട്ട് കുതിച്ച പത്തു വർഷങ്ങൾ !!
♦️ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കേരളത്തിന് തരേണ്ട ഫണ്ടുകൾ തടഞ്ഞു വെച്ചതിന് എതിരായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുനടത്തി വിജയം നേടിയ പത്തു വർഷങ്ങൾ !!
♦️ സർക്കാരിന്റെ വരുമാനം കൂടിയ പത്തു വർഷങ്ങൾ !!
LDF പ്രകടന പത്രികയിൽ പറഞ്ഞ
2016- 26 ൽ LDF പൂർത്തിയാക്കിയ #വൻകിട_പദ്ധതികളിൽചിലത്
🟣വിഴിഞ്ഞം പോർട്ട്
🟣കൊച്ചി മെട്രോ
🟣കൊച്ചി മെട്രോ PH2 – ഇൻഫോപാർക്ക്
🟣കൊച്ചി വാട്ടർ മെട്രോ
🟣കൊച്ചി കോർപ്പ: ആസ്ഥാന മന്ദിരം
🟣ബ്രഹ്മപുരം BPCL CBGപ്ലാൻ്റ്
🟣കനാൽ നവീകരണം 3700 കോടി.
🟣കണ്ണൂർ വിമാനത്താവളം
🟣ഗെയിൽ ഗ്യാസ് ലൈൻ
🟣ഇടമൺ വൈദ്യുതി ഇടനാഴി
🟣കരിന്തളം – വയനാട് പവ്വർ ഇടനാഴി
🟣തൊട്ടിയാർ, പള്ളിവാസൽ ജല.പദ്ധതി
🔴 20+ കുടിവെള്ള പദ്ധതികൾ
🟣TVM 32 സ്മാർട്ട് റോഡുകൾ
🟣KKD – 12 സ്മാർട്ട് റോഡുകൾ
🟣കുതിരാൻ തുരങ്ക പാത.
🟣കെ.ബാങ്ക് രൂപികരണം.
🟣കെ. ഫോൺ പദ്ധതി
🟣കെ. പേപ്പർ പുനരാരംഭിച്ചു.
🟣എഐ ക്യാമറ പദ്ധതി
🟣സ്മാർട്ട് സിറ്റി – ലുലു IT ടവർ
🟣കാസറഗോഡ് വ്യവസായ എസ്റ്റേറ്റ്
🟣ആലപ്പുഴ മെഗാ ഫുഡ് പാർക്ക്.
🟣പാലക്കാട് ഫുഡ് പാർക്ക്
🟣ഇടുക്കി Hitech സ്പൈസസ് പാർക്ക്
🔴തോന്നയ്ക്കൻ വ്യവസായ എസ്റ്റേറ്റ്
🟣എറണാകുളം മാർക്കറ്റ്
🟣KKD പുതിയ പാളയം മാർക്കറ്റ്
🟣തൃശൂർ സുവോജിക്കൽ പാർക്ക്
🟣നെയ്യാർ എലഫൻ്റ് പാർക്ക്
🟣ദന്തൽ മെഡി. കോളേജ്, അലപ്പുഴ
🟣ഡയാലിസിസ്-എല്ലാ താലൂക്കിലും
🟣കൊച്ചിൻ ക്യാൻസർ സെൻ്റർ
🟣KGD, WND മെഡിക്കൻ കോളേജുകൾ
🟣Intl ആയൂർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
🟣ശ്രീനാരായണ ഒപ്പൺ യൂണിവേഴ്സിറ്റി
🟣ഡിജിറ്റൽ യൂണിവേഴ്സിറ്റി
🔴ഗ്രാഫിൻ ഇന്നവേഷൻ സെന്റെർ
🔴ഡിജിറ്റൽ സയൻസ് പാർക്ക്.
🔴സുപ്പർ ഫാബ് ലാബ്
🟣ടെക്നോ സിറ്റി പള്ളിപ്പുറം
🔴റബർ പാർക്ക്, വെള്ളൂർ – 324 കോടി
🔴കുറവിലങ്ങാട് സയൻസ് സിറ്റി
🔴62 ലക്ഷം പേർക്ക് 2000 രൂ. പെൻഷൻ
🔴LIFE വീടുകൾ 4.76 ലക്ഷം
🟣4 ലക്ഷം പേർക്ക് പട്ടയം
🟣ചെല്ലാനം കടൽ ഭിത്തി
🟣ആലപ്പുഴ പുലിമുട്ടുകൾ
🟣8+ ബീച്ചുകൾ
🟣8+തുറമുഖ വികസനം
🔴കൊല്ലം – ജഡായൂ പാറ ടൂറിസം
🟣കൊച്ചി ഹൈക്കൻ – വൈദ്യുതി വാഹന ഫാക്ടറി
🟣KSRTC 20+ ഡിപ്പോകൾ
🟣KSRTC 220 പുതിയ ബസുകൾ
🔴20,000+ കി.മി BMBC റോഡുകൾ
🟣50+ നഗര ബൈപാസ്സുകൾ
🟣KSEB 65+ സബ്സ്റ്റേഷനുകൾ
🟣ജല ജീവൻ മിഷൻ
🟣20 ലക്ഷം പുതിയ വാട്ടർ കണക്ഷൻ
🔴150+ പാലങ്ങൾ
🔴60+ റെയിൽ മേൽ പാലങ്ങൾ
🔴550+ വിദ്യാലയങ്ങൾ
🟣55,000 സ്മാർട്ട് ക്ലാസ്റൂമുകൾ
🔴14 മെഡിക്കൻ കോളജ് നവീകരണം
🔴70+ താലൂക്ക് ആസ്പത്രി നവീകരണം
🔴700+ കുടുംബാരോഗ്യ കേന്രങ്ങൾ
🔴6000+ പുനർഗേഹം ഭവനങ്ങൾ
🔴തുരുത്തി ഫ്ളാറ്റ് 394 പേർക്ക്
🔴 കൊല്ലം തനിമ… 164 ഫ്ളാറ്റുകൾ
🔴ചളിക്കൽ ST പുനരധിവാസം 34 വിട്
🔴സൈബർപാർക്ക് പുതിയ 197 കമ്പനി
🔴ടെക്നോ പാർക്ക് പുതിയ 130 കമ്പനി
🔴ഇൻഫോപാർക്ക് പുതിയ 254 കമ്പനി
🔴വിഴിഞ്ഞം 2 -4 ഘട്ടം 20,000 കോടി.
🔴വേൾഡ് TC, KKD 6,000 കോടി
🔴പാലക്കാട് സ്മാർട്ട് സിറ്റി:4000 കോടി.
🟣വെൽകെയർ Sup. SPL ആസ്പത്രി
🟣DOWN TOWN ടെക്നോപാർക്ക്
🟣UST Global ഇന്ത്യൻ ആസ്ഥാനം
🟣പള്ളിപ്പുറം – TCS ടെക്നോസിറ്റി
🟣TVM എയർപോർട്ട് 8000 കോടി
🟣ഇൻഫോ പാർക്ക് – LULU ട്വിൻ IT ടവർ
🟣കൊച്ചി കാസ്പിയൻ ടെക് പാർക്
🟣ടാറ്റ ഡിജിറ്റൽ സിറ്റി💥
🟣പുതുവൈപ്പിൻ LPG ടെർമിനൽ
🟣TVM യൂണിറ്റിമാൾ – 140 കോടി
🟣100+ 5സ്റ്റാർ ഹോട്ടലുകൾ
🟣ലാലൂർ IM വിജയർ സ്റ്റേഡിയം
🟣 കലൂർ സ്റ്റേഡിയം നവീകരണം
🟣കൊട്ടാരക്കര സോഹ കോർപ്പറേഷൻ റോബോട്ടിക് ഇന്നവേഷൻ സെൻ്റെർ
ഒട്ടേറെ വൻകിട പദ്ധതികൾ പുരോഗമിക്കുന്നു.
ദേശീയപാത,
തീരദേശ പാത.
മലയോര പാത,
ദേശീയ ജല പാത,
വയനാട് തുരങ്കപാത ,
വയനാട് പുനരധിവാസം
കോഴിക്കോട് നഗരപാതകൾ
കൊച്ചി ബാഗ്ലൂർ വ്യവസായ ഇടനാഴി (4,000 കോടി)💥
ഇനിയും ഉണ്ട് ഇതിൽ ചേർക്കാൻ
കേരളം പണം മുടക്കാത ഒരു സർക്കാർ പദ്ധതിയും ഇതിൽ ഇല്ല🙏
.
സുഹൃത്തകൾ വീട്ടുപോയവ കമൻ്റായി ഇടുക കൂട്ടി ചേർക്കാം.
💥2011- 16 കാലത്ത് UDF പൂർത്തിയാക്കിയ പദ്ധതികളുടെ പേര് ഇതുപോലെ UDF കാർക്ക് ഇടാൻ കഴിയുമോ
ഇങ്ങനെയൊരു ഭരണകാലം കേരള ചരിത്രത്തിൽ ഇതാദ്യം 💕
പിണറായി സർക്കാർ 😍
