ചൈനയുടെ Crude Oil Stockpiles ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായി S&P Global Reportവ്യക്തമാക്കുന്നു.
- ഇപ്പോൾ ചൈനയുടെ onshore inventories ~1.4 Billion Barrels ആയി കണക്കാക്കപ്പെടുന്നു.
- ദിവസവും ശരാശരി 530,000 barrels per day സൂക്ഷിക്കുന്നതിലൂടെ, global oil surplus കുറയ്ക്കാൻ ചൈന നിർണായക പങ്ക് വഹിക്കുന്നു.
- ഇത് Global Oil Price Stabilityക്കും Energy Security-ക്കും വലിയൊരു പിന്തുണയായി മാറുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.