Breaking news: പിഎസ്യുക്കളിലെ ബോണസ് വിതരണം കർശന നിയന്ത്രണത്തിൽ

Kerala Sarkar സംസ്ഥാനത്തെ പബ്ലിക് സെക്ടർ യൂണിറ്റുകളിൽ (PSUs) ബോണസ് വിതരണം സംബന്ധിച്ച് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.ഓണത്തിനുമുമ്പായി ജീവനക്കാർക്ക് നൽകുന്ന ബോണസ്, ഇന്‍സെന്റീവ്, അഡ്വാൻസ് തുടങ്ങിയവ സംബന്ധിച്ച് തെളിവുകൾ സഹിതം കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും അയച്ചിട്ടുണ്ട്. 📝 പ്രധാന കാര്യങ്ങൾ: 📌 സർക്കാരിന്റെ നിലപാട് “ഓണാഘോഷത്തിന് ജീവനക്കാർക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കണം. എന്നാൽ നിയമലംഘനങ്ങളോ അനാവശ്യ ചിലവുകളോ അനുവദിക്കാനാവില്ല,” – സർക്കാർ ഉത്തരവ്.

2% OFF